സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷാ വീഴ്ച; ലോക്സഭയിൽ ബഹളം വച്ച 6 കേരള എംപിമാരടക്കം 15 പേർക്ക് സസ്പെൻഷൻ

ലോക്സഭയിലെ സുരക്ഷാ വീഴ്ച; ലോക്സഭയിൽ ബഹളം വച്ച 6 കേരള എംപിമാരടക്കം 15 പേർക്ക് സസ്പെൻഷൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ സുരക്ഷാവീഴ്ചയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ആറു പേരടക്കം 15 പേർക്കാണ് സസ്പെൻഷൻ. ...

ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയത് 1794 ലൈസൻസുകൾ; രണ്ട് ആർടിഒ മാർക്ക് സസ്പെൻഷൻ

ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയത് 1794 ലൈസൻസുകൾ; രണ്ട് ആർടിഒ മാർക്ക് സസ്പെൻഷൻ

ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകിയതിന് രണ്ട് ആർ ടിഒ മാർക്ക് സസ്പെൻഷൻ. ടെസ്റ്റ് നടത്താതെ കാലാവധി തീർന്ന ലൈസൻസുകൾ പുതുക്കി നൽകിയതിന് മലപ്പുറം ജില്ലയിലെ രണ്ട് ...

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തി; ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തി; ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ തൃശ്ശൂർ ജില്ല ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ. ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ ശിശു സംരക്ഷണ ഓഫീസർ ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

ഫീസ് അടക്കാത്ത വിദ്യാർത്ഥിയെ തറയിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

ഫീസ് അടക്കാത്തതിന് വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച പ്രിൻസിപ്പലിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ആൽത്തറ ജംഗ്ഷനിലുള്ള ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

പിറവം അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസ്; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

എറണാകുളം മൂവാറ്റുപുഴയിൽ അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാതയായി പെരുമാറിയ കേസിൽ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ...

കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവർ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ...

അനധികൃതമായി മരം മുറിച്ചു , മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

13കാരനെ മർദ്ദിച്ചു, കൈപിടിച്ച് തിരിച്ചു; ​ദൃശ്യങ്ങൾ സിസിടിവിയിൽ, പൊലീസുകാരന് സസ്പെൻഷൻ

13കാരനെ നിരന്തരം മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. ഗുജറാത്തിലെ വഡോദര നഗരത്തിലെ മാർക്കറ്റിൽ 13 വയസ്സുള്ള കുട്ടിയെ പലതവണ തല്ലുന്നത് സിസിടിവി  പതിഞ്ഞതിനെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. ...

സുരേഷിന്റെ കസ്റ്റഡി മരണം; പാടുകൾ ലാത്തിയടിയുടേതാണോയെന്ന് പരിശോധിക്കും

തിരുവല്ലം കസ്റ്റഡി മരണ കേസിൽ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണ കേസിൽ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ​ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് ...

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോർട്ട് തേടി

വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജിക്കെതിരായ നടപടി പിൻവലിച്ചു

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജിക്കെതിരായ നടപടി പിൻവലിച്ചു. വിദേശിയെ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ...

പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല , സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ

തിരുവനന്തപുരം: കോവളത്ത് വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗ്രേഡ് എസ് ഐ ഷാജിയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ...

മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ; പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകി

മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ; പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകി

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് ആണ് സസ്പെൻഷൻ. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച ...

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കല്ലിനെ സഹായിച്ച ഐ.ജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

ഐ ജി ലക്ഷ്മണക്ക്  സസ്പെൻഷൻ, മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു

തിരുവനന്തപുരം:പുരാസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടത്തിയ ഐ ജി ലക്ഷ്മണക്ക്  സസ്പെൻഷൻ. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കുമളിയിൽ പതിനാലുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ; പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന റിപ്പോർട്ട് മൂടിവച്ചു; പൊലീസുകാർക്ക് സസ്പെൻഷൻ

തൊടുപുഴ ∙ കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ച 3 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുമളി മുൻ പ്രിൻസിപ്പൽ എസ്ഐയും നിലവിൽ ...

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...

നെയ്യാർ ഡാം സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐക്ക് സസ്പെൻഷൻ

നെയ്യാർ ഡാം സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പരാതിക്കാരനെ മകളുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയ ആളെ അധിക്ഷേപിച്ചത്. ദൃശ്യങ്ങൾ ...

രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയോട് തന്നെ ഒറ്റയ്‌ക്ക് കാണാന്‍ പൊലീസ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു; ഓഡിയോ ക്ലിപ്പ് വൈറലായതോടെ സസ്പെൻഷൻ

രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയോട് തന്നെ ഒറ്റയ്‌ക്ക് കാണാന്‍ പൊലീസ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു; ഓഡിയോ ക്ലിപ്പ് വൈറലായതോടെ സസ്പെൻഷൻ

ജോധ്പൂർ: വിവാഹിതയോട് തന്നെ ഒറ്റയ്ക്ക് വന്ന് കാണാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഓഡിയോ വൈറലായി. ഇതിനു പിന്നാലെ തിങ്കളാഴ്ച ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ജസ്വന്ത് പുര ...

അനുവാദം വാങ്ങാതെ താടി നീട്ടിവളർത്തി; യുപിയിൽ മുസ്ലിം എസ്‌ഐക്ക് സസ്പെൻഷൻ

അനുവാദം വാങ്ങാതെ താടി നീട്ടിവളർത്തി; യുപിയിൽ മുസ്ലിം എസ്‌ഐക്ക് സസ്പെൻഷൻ

ലഖ്‌നൗ : അനുവാദം ഇല്ലാതെ താടി വളര്‍ത്തിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഇന്തെസാര്‍ അലിക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. പൗരത്വ ഭേദഗതി നിയമം ...

സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെൻഷൻ

സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെൻഷൻ

കൊ​ല്ലം​:​ ​സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സ​സ്പെ​ന്‍​ഡ് ​ചെ​യ്തു. ​തി​രു​വി​താം​കൂ​ര്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​ലെ​ ​ക​ഴ​ക​ക്കാ​ര​നാ​യ​ ​ആ​ര്‍.​വൈ.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​ലാ​ലു​വി​നെയാണ് ​ ...

സസ്പെൻഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഉപവാസമിരുന്നു

സസ്പെൻഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഉപവാസമിരുന്നു

ന്യൂഡല്‍ഹി: കാർഷികബിൽ പ്രതിഷേധത്തെ തുടർന്നുണ്ടായ നടപടിയിൽ സസ്പെൻഷനിലായ എട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഏകദിന ഉപവാസമിരിക്കുകയായിരുന്നു. അവർക്ക് ചായയുമായി എത്തിയിരിക്കുകയാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യസഭയിലെ കാർഷിക ബിൽ തർക്കത്തിൽ 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: രാജ്യസഭയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവർ ഉൾപ്പടെ എട്ട് പേരെ രാജ്യസഭയിൽ നിന്നും പുറത്താക്കി. ...

മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ എക്സൈസ് സി ഐ അനധികൃത മദ്യവുമായി പിടിയിൽ

മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ എക്സൈസ് സി ഐ അനധികൃത മദ്യവുമായി പിടിയിൽ

അനധികൃതമായി കാറിൽ മദ്യം കൊണ്ടുപോയ എക്സൈസ് സി ഐ യെ സസ്പെന്‍റ് ചെയ്തു. കഴിഞ്ഞ ആറിന് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദേശീയ ...

Latest News