ALOVERA

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടി തഴച്ച് വളരാൻ കറ്റാർവാഴ

നീളവും കട്ടിയും തിളക്കവും ആരോഗ്യവുമുള്ള തലമുടി ആണ് മിക്കവരുടെയും സ്വപ്നം. എന്നാല്‍ താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാനും ...

പ്രകൃതിദത്ത കറ്റാർ വാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

ചർമ്മസംരക്ഷണത്തിന് കറ്റാർ വാഴ

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ ആണോ നിങ്ങൾ? എന്നാണ് കറ്റാർ വാഴ ധൈര്യമായി ഉപയോഗിക്കാം വരണ്ട ചർമ്മക്കാർക്ക് ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

അറിയാം ചില കറ്റാർ വാഴ ടിപ്സ്

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കറ്റാര്‍വാഴ ഏറെ ഗുണം ചെയ്യും. ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ നല്ലതാണ്. ...

പ്രകൃതിദത്ത കറ്റാർ വാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

ചർമ്മസംരക്ഷണത്തിനായി കറ്റാർവാഴ

മുഖം കറുക്കുന്നതാണോ ആണോ നിങ്ങളുടെ പ്രശ്നം. എന്നാൽ ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാൻ പറ്റുന്ന മികച്ച ചേരുവയാണ് കറ്റാർവാഴ. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് അളവും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ...

പ്രകൃതിദത്ത കറ്റാർ വാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

മുഖ സൗന്ദര്യത്തിന് കറ്റാർ വാഴ

മുഖ സൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിന് മികച്ച ഒരു സഹായി ആണ് കറ്റാർ വാഴ. ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിച്ച് വരുന്ന ...

തലമുടി എപ്പോളും ഫ്രഷായിരിക്കാന്‍​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുടികൊഴിച്ചിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ഇതാ പരിഹാരം

മുടികൊഴിച്ചിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? എങ്കിൽ അതിന് പരിഹാരമാണ് കറ്റാർ വാഴ. കറ്റാർവാഴ ഉപയോഗിച്ച് മുടി കൊഴിച്ചിൽ തടയാം. ഇതാ ചില വഴികൾ കറ്റാർവാഴ ജെൽ, ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുഖത്ത് കറ്റാര്‍വാഴ പുരട്ടിയാലുള്ള ഗുണങ്ങള്‍ അറിയാം

സ്ത്രീകള്‍ സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും അവരെ വല്ലാതെ അലട്ടും. അതിന് പറ്റിയ ഒരു പ്രതിവിധിയാണ് കറ്റാര്‍വാഴ. ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഈർപ്പം മുടിയുടെ അവസ്ഥ നിലനിർത്താനും അവശ്യ പോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കറ്റാർ വാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിൻറെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും കറ്റാർവാഴ ഏതൊക്കെ ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടികൊഴിച്ചിലോ? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഈർപ്പം മുടിയുടെ അവസ്ഥ നിലനിർത്താനും അവശ്യ പോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കറ്റാർ വാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ...

കറ്റാര്‍വാഴ തഴച്ച് വളരാൻ ചില പൊടിക്കൈകളിതാ

കറ്റാര്‍വാഴ തഴച്ച് വളരാൻ ചില പൊടിക്കൈകളിതാ

ആവശ്യത്തിന് സൂര്യപ്രകാശത്തിന്റെ അഭാവം ചെടിയെ ദുര്‍ബലമാക്കുകയും ഇലകള്‍ വിളറിയതായിത്തീരുകയും ചെയ്യും. എല്ലാ മാസവും അല്ലെങ്കില്‍ രണ്ട് മാസവും നിങ്ങള്‍ക്ക് ചണം വളം ചേര്‍ക്കാവുന്നതാണ്. കണ്ടെയ്നറിന് അടിയില്‍ മതിയായ ...

നിങ്ങൾക്ക് അമിതവണ്ണമുണ്ടെങ്കിൽ ഈ രോഗങ്ങൾ നിങ്ങളെ പിടികൂടും

കറ്റാർ വാഴ ഇങ്ങനെ ഇങ്ങനെ ഉപയോഗിച്ചാൽ അമിതവണ്ണം കുറയ്‌ക്കാം

വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ ...

നാവിലെ പുണ്ണ്; ചില ചെറുകിട ചികിത്സ കൊണ്ട് തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാം

ഔഷധഗുണമേറും കറ്റാർവാഴ കൃഷി ചെയ്യാം

സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം, ലോഷൻ, സോപ്പ്, ജൈവകീടനാശിനികളുടെയും പ്രധാന ചേരുവകളിലൊന്നാണ് നമ്മുടെ കറ്റാർവാഴ . മരുന്നു കമ്പനികളും ...

ഒരു കഷ്ണം കറ്റാർവാഴ മതി മുഖം പള പളാ തിളങ്ങാൻ

അറിയുമോ കറ്റാർവാഴയുടെ ഈ ആരോഗ്യഗുണങ്ങൾ

കറ്റാർവാഴയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും കുടലിന്റെ പ്രവർത്തനം സുഗമമാക്കാനുമുള്ള ഫലപ്രദമായ മാർഗമാണ്. ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കറ്റാർ വാഴ മാജിക്

മുടിയുടെ സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ പ്രധാനമാണ്. മുടിക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങൾക്കും കറ്റാർ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടു ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മുഖത്തെ കരുവാളിപ്പ് മാറും

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോ​ഗിക്കാം... മുഖക്കുരു വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടികൊഴിച്ചിലിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം കറ്റാർ വാഴയാണ്. താരൻ, തലചൊറിച്ചിൽ,മുടിപൊട്ടിപ്പോകൾ തുടങ്ങി പല പ്രശ്നങ്ങൾക്കും കറ്റാർ വാഴ ഉത്തമമാണ് മുടികൊഴിച്ചിലിന് കറ്റാർ വാഴ ഇങ്ങനെ ഉപയോഗിക്കാവുന്നതാണ് alsoread: ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

കറ്റാർ വാഴ കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും

കറ്റാർവാഴ എല്ലാവരും തന്നെ പലതരത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധവും സൗന്ദര്യ വർദ്ധക വസ്തുവുമാണ്. മുഖത്തെ ചുളിവുകള്‍ മാറാൻ പ്രകൃതി ദത്ത വസ്തുക്കളാണ് കൂടുതല്‍ സഹായിക്കുക. ഇത്തരത്തിലെ ഒന്നാണ് ...

ഉലുവ കൂട്ടോടെ കറ്റാർവാഴ പറയും മുടി സംരക്ഷിക്കാനുള്ള സൂത്രപ്പണികൾ

ഉലുവ കൂട്ടോടെ കറ്റാർവാഴ പറയും മുടി സംരക്ഷിക്കാനുള്ള സൂത്രപ്പണികൾ

കറ്റാർവാഴ എപ്പോഴും ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്. മുഖസൗന്ദര്യത്തിനായാലും ശരീര സൗന്ദര്യത്തിനായാലുമെല്ലാം കറ്റാർവാഴ പ്രയോജനപ്പെടുന്നുണ്ട്. മുടി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ അല്ലേ.. ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

കറ്റാർവാഴയിൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യ ഗുണങ്ങൾ

നമ്മുടെയെല്ലാം വീടുകളിൽ നട്ടു വളർത്തുന്ന ഒന്നാണ് കറ്റാർവാഴ. നിരവധി ഗുണങ്ങളുണ്ട് ഈ ചെടിക്ക്. അലോവേര ജെൽ, ഷാംപൂ എന്നിവയൊക്കെ നമ്മൾ ഷോപ്പുകളിൽ നിന്നടക്കം വാങ്ങാറുമുണ്ട്. കറ്റാർവാഴ ആരോഗ്യവുമായി ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

വേനല്‍ ചൂടിൽ ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍വാഴ

വേനലിനെ കാഠിന്യം കൂടി വരുന്നു. ഇത് ചര്‍മ്മത്തെ വളരെയേറെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചര്‍മ്മത്തിന് വളരെ ശ്രദ്ധ വേണ്ടതും വേനല്‍ക്കാലത്തു തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം കറ്റാർ വാഴ; എങ്ങനെ ഉപയോഗിക്കാം

ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് കറ്റാർ വാഴ. പ്രായം കൂടുന്തോറും ചർമ്മം നോക്കി പ്രായം തോന്നാതിരിക്കാൻ പലരും നിരവധി പരീക്ഷണങ്ങൾ ആണ് നോക്കാറുള്ളത്. ഉറങ്ങുന്ന സമയം ചർമ്മ ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

അറിയുക കറ്റാര്‍വാഴയുടെ ഈ അത്ഭുതഗുണങ്ങൾ

വീട്ടിലൊരു കറ്റാര്‍വാഴ നട്ടാല്‍ പലതുണ്ട് ഗുണങ്ങള്‍. പുറത്തു നിന്നും വാങ്ങുന്നതിനെക്കാള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയാല്‍ മായമില്ലാത്ത കറ്റാര്‍വാഴ യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാം. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉത്തമമാണ് ...

മുടിവളരുന്നതിൽ താരൻ വില്ലനാകാറുണ്ടോ? താരൻ അകറ്റാനുള്ള എളുപ്പവഴികൾ  നോക്കൂ…

മുടിവളരുന്നതിൽ താരൻ വില്ലനാകാറുണ്ടോ? താരൻ അകറ്റാനുള്ള എളുപ്പവഴികൾ നോക്കൂ…

സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഏറ്റവും വലിയ പ്രേശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ വില്ലൻ താരൻ തന്നെയാണ്. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യതയും കൂടുതലാണ്. ...

മുഖം തിളങ്ങാൻ കറ്റാർവാഴ ഉപയോഗിക്കൂ….

മുഖം തിളങ്ങാൻ കറ്റാർവാഴ ഉപയോഗിക്കൂ….

സൗന്ദര്യം വർദ്ധിക്കാൻ നാം പല വഴികൾ പരീക്ഷിക്കാറുണ്ട്. ഏറ്റവും കൂടുതലായി മുഖം തിളങ്ങാനും, നിറം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പൈസ ചിലവാക്കുന്നത്. ഇതിനായി ബ്യൂട്ടിപാര്‍ലറുകളിൽ നിന്നും പല കെമിക്കലുകളെയാണ് ...

Latest News