AMIT SHA

ജാതി സെൻസസിന് ബി.ജെ.പി എതിര്‍ക്കില്ലെന്ന് അമിത് ഷാ

ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് അമിത് ഷാ അറിയിച്ചു

ന്യൂഡൽഹി: സൈന്യത്തെ ജമ്മു കശ്മീരില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഫ്സ്പ പിൻവലിച്ച്, ക്രമസമാധാന പരിപാലനം ജമ്മു കശ്മീര്‍ ...

മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് അമിത് ഷാ

എംപി ധീരജ് പ്രസാദ് സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ വിമര്‍ശിച്ച് അമിത് ഷാ

കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ...

കോണ്‍ഗ്രസും പ്രതിപക്ഷവും വലിയ വില നല്‍കേണ്ടിവരും; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

ജാതി സെന്‍സസിൽ കൃത്യമായ ആലോചനയ്‌ക്ക് ശേഷം തീരുമാനമെന്ന് അമിത് ഷാ

ജാതി സെന്‍സസിനെ ബിജെപി എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാതി സെന്‍സസില്‍ കൃത്യമായ ആലോചനയ്ക്ക് ശേഷമേ തീരമാനമെടുക്കാന്‍ സാധിക്കൂവെന്നും അമിത് ഷാ അറിയിച്ചു. വോട്ടിനായി ...

അമിത് ഷാ ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിച്ചു

‘ഇന്ത്യ സഖ്യം രക്ഷപ്പെടില്ല’; നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കും – അമിത് ഷാ

ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട പുറത്ത് വിട്ടെങ്കിലും ...

മണിപ്പൂർ വിഷയത്തിൽ ചർച്ചയ്‌ക്ക് തയാറെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത്ഷാ

മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എത്ര ദൈർഘ്യമേറിയ ചർച്ചയ്ക്കും തയാറാണ് എന്നും ഒളിക്കാനുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നത് എന്നും അമിത് ഷാ ...

മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷത്തെ തുടർന്ന് സ്ഥിതി ഗതികൾ നിരീക്ഷിക്കാൻ മണിപ്പൂരിൽ സന്ദർശനം നടത്തുകയാണ് അമിത് ഷാ ഇപ്പോൾ. ...

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കുന്നു. ഇന്ന് മണിപ്പൂരിലെത്തുന്ന അദ്ദേഹം മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ ...

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം ...

കോണ്‍ഗ്രസും പ്രതിപക്ഷവും വലിയ വില നല്‍കേണ്ടിവരും; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

കോണ്‍ഗ്രസും പ്രതിപക്ഷവും വലിയ വില നല്‍കേണ്ടിവരും; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

ഗുവാഹത്തി: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലെ ...

മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു അമിത് ഷാ

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചടങ്ങിൽ മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ...

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണും. ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ...

കോവിഡ് കാലത്തെ ഇലക്ഷൻ; സൈബർ പ്രചാരണം പൊടിപൊടിക്കുന്നു, വിർച്വൽ പ്രചാരണത്തിൽ ‘സപ്തൃഷി’ തന്ത്രവുമായി ബിജെപി

കോവിഡ് കാലത്തെ ഇലക്ഷൻ; സൈബർ പ്രചാരണം പൊടിപൊടിക്കുന്നു, വിർച്വൽ പ്രചാരണത്തിൽ ‘സപ്തൃഷി’ തന്ത്രവുമായി ബിജെപി

തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടതില്ലെന്നു സുപ്രീം കോടതി വിധിച്ചതോടെ ബിഹാറില്‍ ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുളള പ്രചാരണ പോർമുഖം തുറന്നു രാഷ്ട്രീയകക്ഷികൾ. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നു കൂടിയായ ബിഹാറിൽ മഹാമാരിക്കിടയിലും ...

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കും- അമിത് ഷാ

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കും- അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 'രണ്ടു പോരാട്ടങ്ങളും' വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ ...

ഇനി കളി മാറും: ഡല്‍ഹിയിലേക്ക് പറന്നെത്തി അജിത് ഡോവല്‍, കലാപത്തിന് കടിഞ്ഞാണിട്ട് അമിത് ഷാ

ഇനി കളി മാറും: ഡല്‍ഹിയിലേക്ക് പറന്നെത്തി അജിത് ഡോവല്‍, കലാപത്തിന് കടിഞ്ഞാണിട്ട് അമിത് ഷാ

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശത്തേക്കെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സ്ഥലവാസികളുമായി സംസാരിക്കുകയും ചെയ്തു. ...

നിലപാട് ശക്തമാക്കി അമിത് ഷാ; “പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം, അതിനായി മരിക്കാനും തയ്യാര്‍”

വാഗ്ദാനം ചെയ്ത തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല; പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേ.? വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാഞ്ജാലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ...

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ ...

‘ഗോലി മാരോ’ പോലുള്ള പ്രയോഗങ്ങള്‍ തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്‌ അമിത് ഷാ

‘ഗോലി മാരോ’ പോലുള്ള പ്രയോഗങ്ങള്‍ തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'ഗോലി മാരോ, ഇന്ത്യ-പാക് മാച്ച്‌' എന്നീ പ്രയോഗങ്ങള്‍ ബിജെപി ഉപയോഗിക്കരുതായിരുന്നുവെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

തോല്‍വികളുടെ ഘോഷയാത്ര; മൂക്കിന് താഴെ മോദിക്കും ഷായ്‌ക്കും കനത്ത പ്രഹരം

ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണം നയിച്ച അമിത് ഷായ്ക്കും ...

ജമ്മു കശ്മീരിലെ രാഷ്‌ട്രപതി ഭരണം ; ബില്‍ രാജ്യസഭ പാസ്സാക്കി

ജമ്മു കശ്മീരിലെ രാഷ്‌ട്രപതി ഭരണം ; ബില്‍ രാജ്യസഭ പാസ്സാക്കി

അമർനാഥ് തീർഥാടനത്തിന്റെ ഭാഗമായി സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം തുടരുന്നതിനുള്ള ബിൽ രാജ്യസഭയിൽ പാസായി. ഇതോടെ രാഷ്‌ട്രപതി ഭരണം ആറ് മാസത്തേക്കു കൂടി തുടരും. ...

അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും; ജെ.പി. നഡ്ഡ പാർട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും; ജെ.പി. നഡ്ഡ പാർട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഡല്‍ഹിയില്‍ ...

പ്ര​ജ്ഞാ​സിം​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ന്യാ​യീ​ക​രി​ച്ച് അ​മി​ത് ഷാ

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്നു പ​റ​ഞ്ഞ ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ...

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിശേഷിച്ചിപ്പ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ 23 ന് നടന്ന ...

Latest News