AMITHABH BACHAN

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ...

കരാർ അവസാനിച്ചിട്ടും പരസ്യം പ്രചരിപ്പിച്ച് പാൻ മസാല കമ്പനി, നിയമനടപടി സ്വീകരിച്ച് അമിതാഭ് ബച്ചൻ 

മെഗാസ്റ്റാർ അമിതാഭ്ബച്ചൻ രണ്ടാം തവണയും കോവിഡ് പോസിറ്റീവായി

മെഗാസ്റ്റാർ അമിതാഭ്ബച്ചൻ രണ്ടാം തവണയും കോവിഡ് പോസിറ്റീവായി. താരംതന്നെയാണ് ഈ വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. അടുത്ത് കോൺടാക്ട് വന്നവരെല്ലാം സ്വയം പോയി പരിശോധനയ്ക്ക് വിധേയമാകണമെന്നും ...

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

‘വൃദ്ധനേ ഉച്ചയായി’; ‘പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കാതിരിക്കട്ടെ’; ട്രോളുകൾക്ക് അമിതാഭ് ബച്ചന്റെ മറുപടി

സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് അമിതാഭ് ബച്ചൻ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ബച്ചൻ പങ്കുവച്ച ​ഗുഡ്മോണിം​ഗ് പോസ്റ്റാണ് പ്രതികരണത്തിന് കാരണം. കഴിഞ്ഞ ദിവസം വൈകിയായിരുന്നു അമിതാഭ് ...

കരാർ അവസാനിച്ചിട്ടും പരസ്യം പ്രചരിപ്പിച്ച് പാൻ മസാല കമ്പനി, നിയമനടപടി സ്വീകരിച്ച് അമിതാഭ് ബച്ചൻ 

കരാർ അവസാനിച്ചിട്ടും പരസ്യം പ്രചരിപ്പിച്ച് പാൻ മസാല കമ്പനി, നിയമനടപടി സ്വീകരിച്ച് അമിതാഭ് ബച്ചൻ 

മുംബൈ: തന്റെ പേരിൽ നടത്തിയ പരസ്യം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന് വക്കീൽ നോട്ടീസ് അയച്ചു. തന്റെ ജന്മദിനമായ ...

നികുതി അടച്ചില്ല; അമിതാഭ് ബച്ചന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ്

നികുതി അടച്ചില്ല; അമിതാഭ് ബച്ചന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ്

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. ...

‘സിക്കുകാര്‍ ഇതിഹാസ നായകന്‍മാരാണ്, നിങ്ങളുടെ സേവനങ്ങള്‍ക്ക് നന്ദി’;  ഡല്‍ഹിയിലെ ഗുരുദ്വാര കൊവിഡ് സെന്ററില്‍ 2 കോടി സംഭാവന നല്‍കി അമിതാബ് ബച്ചന്‍

‘സിക്കുകാര്‍ ഇതിഹാസ നായകന്‍മാരാണ്, നിങ്ങളുടെ സേവനങ്ങള്‍ക്ക് നന്ദി’; ഡല്‍ഹിയിലെ ഗുരുദ്വാര കൊവിഡ് സെന്ററില്‍ 2 കോടി സംഭാവന നല്‍കി അമിതാബ് ബച്ചന്‍

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് 2 കോടി സംഭാവന നല്‍കി. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കൊവിഡ് സെറ്ററിലേക്കാണ് ബച്ചന്‍ സംഭാവന ...

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; കരൾ രോഗമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ

ദല്‍ഹിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ദല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി ...

‘പിങ്കി’ന്റെ തെലുങ്ക് പതിപ്പ് , ‘വക്കീൽ സാബ്’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

‘പിങ്കി’ന്റെ തെലുങ്ക് പതിപ്പ് , ‘വക്കീൽ സാബ്’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

തെലുങ്ക് സിനിമാ മേഖലയിൽ ഏറെ ആരാധകരുള്ള താരമാണ് പവൻ കല്യാൺ. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വക്കീൽ സാബ്. അമിതാഭ് ബച്ചൻ, താപ്‌സി പന്നു, കീര്‍ത്തി ...

‘ബറോസിന്’ വിജയാശംസകളുമായി അമിതാഭ് ബച്ചന്‍; വാക്കുകള്‍ എന്നും അനുഗ്രഹമെന്ന് മോഹന്‍ലാല്‍

‘ബറോസിന്’ വിജയാശംസകളുമായി അമിതാഭ് ബച്ചന്‍; വാക്കുകള്‍ എന്നും അനുഗ്രഹമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് എല്ലാവിധ ആശംസകളും നേര്‍ന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ഇപ്പോഴിതാ ...

ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു  ’;  എഴുതാന്‍ കഴിയില്ലെന്ന് ബ്ലോഗില്‍ കുറിച്ച് അമിതാബ് ബച്ചന്‍

ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു ’; എഴുതാന്‍ കഴിയില്ലെന്ന് ബ്ലോഗില്‍ കുറിച്ച് അമിതാബ് ബച്ചന്‍

ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് താരം അമിതാബ് ബച്ചൻ. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ‘ എഴുതാന്‍ സാധിക്കില്ല’ എന്നാണ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ...

കോന്‍ബനേഗ ക്രോര്‍പതി വേദിയിൽ ഗീത ഗോപിനാഥിനെ കുറിച്ച് ബിഗ്ബി നടത്തിയ പരാമർശം വിവാദത്തിലേക്ക്..; രഘുറാം രാജനെക്കുറിച്ചായിരുന്നെങ്കിൽ സമാന പരാമർശം നടത്തുമോയെന്ന് വിമർശകർ

കോന്‍ബനേഗ ക്രോര്‍പതി വേദിയിൽ ഗീത ഗോപിനാഥിനെ കുറിച്ച് ബിഗ്ബി നടത്തിയ പരാമർശം വിവാദത്തിലേക്ക്..; രഘുറാം രാജനെക്കുറിച്ചായിരുന്നെങ്കിൽ സമാന പരാമർശം നടത്തുമോയെന്ന് വിമർശകർ

ഗീത ഗോപിനാഥിനെക്കുറിച്ച് നടൻ അമിതാഭ് ബച്ചൻ നടത്തിയ പരാമർശം വിവാദത്തിലേക്ക്. അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് കോന്‍ബനേഗ ക്രോര്‍പതി വേദിയിലാണ് ബിഗ്ബിയുടെ പരാമർശം. അമിതാഭ് ...

അഗ്നി സുരക്ഷാ ക്യാമ്പയിൻ ‘ചലോ ഇന്ത്യ’ക്ക് പിന്തുണയുമായി അമിതാഭ് ബച്ചൻ

കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെ ഉപദേശം വേണ്ട’; അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ കോവിഡ് ബോധവൽക്കരണം അവസാനിപ്പിക്കണമെന്ന് കോടതിയിൽ ഹർജി

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ കോവിഡ് ബോധവൽക്കരണം അവസാനിപ്പിക്കണമെന്ന് കോടതിയിൽ ഹർജി. സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ...

രണ്ടായിരത്തി ഒരുനൂർ കർഷകരുടെ കടബാധ്യത തീർത്ത് അമിതാഭ് ബച്ചന്‍

1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? ചോദ്യത്തില്‍ ബച്ചന്‍ കുരുക്കില്‍

ലക്‌നൗ: പോപ്പുലര്‍ ടെലിവിഷന്‍ ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരില്‍ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാിയിലാണ് കേസ് ...

അഗ്നി സുരക്ഷാ ക്യാമ്പയിൻ ‘ചലോ ഇന്ത്യ’ക്ക് പിന്തുണയുമായി അമിതാഭ് ബച്ചൻ

രണ്ട് രൂപ എടുക്കാനില്ലാത്തതിനാല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാനായില്ല; കുട്ടിക്കാലത്ത് താനും കുടുംബവും കടന്നുപോയ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്‍

കുട്ടിക്കാലത്ത് താനും കുടുംബവും കടന്നുപോയ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ ക്രോര്‍പതിയിലെ പുതിയ എപ്പിസോഡിലായിരുന്നു  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാലത്തെക്കുറിച്ച് ...

കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നു; ഇരുവരും ഒരാഴ്‌ച്ച കൂടി ആശുപത്രിയില്‍ തുടരണം

കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നു; ഇരുവരും ഒരാഴ്‌ച്ച കൂടി ആശുപത്രിയില്‍ തുടരണം

കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരും. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ...

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; കരൾ രോഗമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ

ഗൂഗിൾ മാപ്‌സിൽ വഴി കാട്ടാൻ അമിതാബ് ബച്ചന്റെ ശബ്ദം

സ്മാർട്ട് ഫോണുകൾ ഉള്ള എല്ലാവരും ഒരിക്കലെങ്കിലും ഗൂഗിളിന്റെ മാപ് നാവിഗേഷൻ ആപ്ലികേഷൻ ഉപയോഗിച്ചുകാണും. നമ്മൾക്ക് വഴി കാട്ടിയാവുന്ന ഗൂഗിൾ മാപ്‌സിൽ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു ...

ലണ്ടനിലേക്ക് ആഘോഷിക്കാൻ പോവുന്നതൊക്കെ കൊള്ളാം, പക്ഷേ, ജയയെ ഇന്ന് രാത്രി തന്നെ കല്യാണം കഴിച്ചിട്ട് പോയാൽ മതി!

ലണ്ടനിലേക്ക് ആഘോഷിക്കാൻ പോവുന്നതൊക്കെ കൊള്ളാം, പക്ഷേ, ജയയെ ഇന്ന് രാത്രി തന്നെ കല്യാണം കഴിച്ചിട്ട് പോയാൽ മതി!

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും 47 ാമത് വിവാഹവാർഷികം. ഭാര്യയും മക്കളും മരുമക്കളുമടക്കം സിനിമാ താരങ്ങളായ താരകുടുംബത്തിന് ആശംസകൾ നേർന്ന് ...

കോന്‍ബനേഗാ ക്രോര്‍പതി വീണ്ടുമെത്തുന്നു; പ്രമോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

കോന്‍ബനേഗാ ക്രോര്‍പതി വീണ്ടുമെത്തുന്നു; പ്രമോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

11 സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി 12ആം സീസണുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് കോന്‍ബനേഗാ ക്രോര്‍പതി. പുതിയ സീസണിന്റെ പ്രമോ അമിതാഭ് ബച്ചൻ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പരിപാടി ...

ബച്ചന്റെ കണ്ണട കാണുന്നില്ല, തിരയാൻ രജനിയും മമ്മൂട്ടിയും മോഹൻലാലും; ലോക്ക്ഡൗൺ സന്ദേശവുമായി ഹോം ഷോട്ട് ഫിലിം

ബച്ചന്റെ കണ്ണട കാണുന്നില്ല, തിരയാൻ രജനിയും മമ്മൂട്ടിയും മോഹൻലാലും; ലോക്ക്ഡൗൺ സന്ദേശവുമായി ഹോം ഷോട്ട് ഫിലിം

ലോക്ക്ഡൗൺ ദിനത്തിൽ തന്റെ കണ്ണട കാണുന്നില്ലെന്ന പരിഭവത്തിലാണ് നമ്മുടെ ബോളിവുഡിന്റെ ഷെഹൻഷാ അമിതാഭ് ബച്ചൻ. തന്റെ കാണാതെ പോയ കണ്ണട പക്ഷേ തിരയാൻ ശ്രമിക്കുന്നത് ചില്ലറക്കാരല്ല രജനീകാന്ത്, ...

ബോ​ളി​വു​ഡ് താ​രം സൂ​പ്പ​ര്‍ താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍ ആ​ശു​പ​ത്രി വി​ട്ടു

ബോ​ളി​വു​ഡ് താ​രം സൂ​പ്പ​ര്‍ താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍ ആ​ശു​പ​ത്രി വി​ട്ടു

മും​ബൈ: ബോ​ളി​വു​ഡ് താ​രം സൂ​പ്പ​ര്‍ താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍ ആ​ശു​പ​ത്രി വി​ട്ടു. മൂ​ന്ന് ദി​വ​സം മുൻപ് താ​ര​ത്തെ നാ​നാ​വാ​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. പ​തി​വു പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ്  ആ​ശു​പ​ത്രി​യി​ല്‍ ...

ഇഷ അംബാനിയുടെ വിവാഹത്തിന് ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഭക്ഷണം വിളിമ്പേണ്ടി വന്നതെന്തിനെന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

ഇഷ അംബാനിയുടെ വിവാഹത്തിന് ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഭക്ഷണം വിളിമ്പേണ്ടി വന്നതെന്തിനെന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

ആഡംബരം കൊണ്ടും താരസാന്നിധ്യം കൊണ്ടും ഒരുപോലെ ശ്രദ്ധയാകർഷിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ചടങ്ങിൽ പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ...

ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ നായകൻ ബിഗ് ബി തന്നെ; പൃഥ്വിരാജ്

ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ നായകൻ ബിഗ് ബി തന്നെ; പൃഥ്വിരാജ്

അഭിനയം കടന്ന് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു ...

ചുവട് വച്ച് ബിഗ് ബിയും ആമിർ ഖാനും, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ; വീഡിയോ  ഗാനം കാണാം 

ചുവട് വച്ച് ബിഗ് ബിയും ആമിർ ഖാനും, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ; വീഡിയോ  ഗാനം കാണാം 

ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മോഷൻ ...

മി ടൂ ക്യാമ്പയിൻ ആരോപണത്തിൽ പെട്ട് അമിതാഭ്‌ ബച്ചനും

മി ടൂ ക്യാമ്പയിൻ ആരോപണത്തിൽ പെട്ട് അമിതാഭ്‌ ബച്ചനും

ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ് മി ടൂ ക്യാമ്പയിൻ. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് സപ്ന നടൻ അമിതാഭ് ബച്ചനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മി ടൂ ...

ബോക്സോഫീസ് തൂത്തുവാരാൻ അവൻ വരുന്നു, വെള്ളക്കാരൻ കടൽക്കൊള്ളക്കാരൻ ഫിരംഗി; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ കാണാം

ബോക്സോഫീസ് തൂത്തുവാരാൻ അവൻ വരുന്നു, വെള്ളക്കാരൻ കടൽക്കൊള്ളക്കാരൻ ഫിരംഗി; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ കാണാം

ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ അമിതാഭ് ബച്ചൻ തുടങ്ങിയർ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ഫിരംഗി ...

‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ ; ഖുദാബക്ഷായി അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക്

‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ ; ഖുദാബക്ഷായി അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക്

ലോകമെമ്പാടുമുള്ള ആമിർ ഖാൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ആമിർ ഖാനോടൊപ്പം അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. രഹസ്യ ...

Latest News