BABY

ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചു; 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് കൊന്നു

നവജാത ശിശുവിനെ വയലില്‍ ചാണക കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഹിമാചല്‍ പ്രദേശിലെ സിര്‍മുര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ നവജാത ശിശുവിനെ ചാണകവും പുല്ലും കൂട്ടിയിട്ട സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ചത് അനുസരിച്ച്‌ ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റു; മുത്തച്ഛന്‍റെ പരാതിയിൽ ദമ്പതികള്‍ അറസ്റ്റില്‍

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിൽ സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് പിടികൂടി. ...

പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു; സ്ത്രീയെ പിന്തുടർന്ന് പിടികൂടി

പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു; സ്ത്രീയെ പിന്തുടർന്ന് പിടികൂടി

പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. അങ്കമാലിയിൽ ഇന്നുച്ചയ്ക്കാണ് സംഭവം. ഇവരെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു ...

ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരും, ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ ...

1992ല്‍ സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു, മകള്‍ക്ക്‌ അമ്മയേക്കാള്‍ രണ്ടു വയസ്സ് കുറവ്

ത​ണു​പ്പു​കാ​ല​മാ​ണ്…​കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം

മ​ഴ​ക്കാ​ല​ത്തു​ണ്ടാ​വു​ന്ന എ​ല്ലാ വി​ധ​ത്തി​ലു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ളും ആ​ദ്യം ബാ​ധി​ക്കു​ക കു​ട്ടി​ക​ളെ​യാ​ണ്.​ക്യാ​മ്പു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​മ്പോ​ൾ അ​ത് കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കും എ​ന്ന​ത് അ​മ്മ​മാ​ർ ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. ന​വ​ജാ​ത ശി​ശു​ക്ക​ൾ ...

ന‌ടി മേഘ്ന രാജിനും കുഞ്ഞ് ചിരുവിനും കോവിഡ് സ്ഥിരീകരിച്ചു

ന‌ടി മേഘ്ന രാജിനും കുഞ്ഞ് ചിരുവിനും കോവിഡ് സ്ഥിരീകരിച്ചു

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മേഘ്നയുടെ അമ്മ പ്രമീളയെ ...

89മത്തെ വയസില്‍ പിതാവായി ഫോര്‍മുല വണ്‍ മത്സരങ്ങളുടെ രാജാവ് ; ’90 മത്തെ വയസിലും ‘വയഗ്ര’യില്ലാതെ ഇത് സാധിക്കും’

89മത്തെ വയസില്‍ പിതാവായി ഫോര്‍മുല വണ്‍ മത്സരങ്ങളുടെ രാജാവ് ; ’90 മത്തെ വയസിലും ‘വയഗ്ര’യില്ലാതെ ഇത് സാധിക്കും’

ഫോര്‍മുല വണ്‍ മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണിന് തന്റെ 89മത്തെ വയസില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. ഇനി തനിക്ക് 90 തികയുമ്പോള്‍ ഒരു കുട്ടി ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കൊച്ചി :  പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചുകുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ...

കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ഇവ  ശ്രദ്ധിക്കുക

കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ചും പുറത്ത് പോകുമ്പോഴും രാത്രി കാലങ്ങളിലും. ശ്രദ്ധിച്ചില്ലെങ്കില്‍ ഡയപ്പറിന്റെ സ്ഥിരമായ ഉപയോഗം കുഞ്ഞുങ്ങളുടെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ...

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 26 അടി ആഴത്തില്‍ കുട്ടി കുടുങ്ങിക്കിടന്ന കുട്ടി രക്ഷാശ്രമത്തിനിടെ 68 അടി താഴ്‌ച്ചയിലേക്ക് ...

ഗർഭകാലം ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കൂ…

ആദ്യത്തെ പ്രസവത്തിന് ശേഷം എപ്പോൾ രണ്ടാമത്തെ ഗർഭധാരണം നടത്താം

30 വയസ്സിൽ താഴെയുളള യുവതിയാണ് നിങ്ങൾ എങ്കിൽ ആദ്യത്തെ പ്രസവത്തിന് ശേഷം കൃത്യമായ പ്രതിരോധ മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടെന്നുളള രണ്ടാമത്തെ ഗർഭധാരണത്തിന് സാധ്യത ...

മോഷണത്തിനിടെ യുവതികള്‍ സ്വന്തം കുഞ്ഞിനെ മറന്നു, പിന്നെ സംഭവിച്ചത്! വൈറലായി വീഡിയോ

മോഷണത്തിനിടെ യുവതികള്‍ സ്വന്തം കുഞ്ഞിനെ മറന്നു, പിന്നെ സംഭവിച്ചത്! വൈറലായി വീഡിയോ

അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ഷോപ്പിംഗ് മാളില്‍ കയറി സ്ട്രോളര്‍(കുട്ടികളെ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുന്ന ട്രോളി) മോഷ്ടിക്കാന്‍ ശ്രമിക്കവെയാണ് യുവതികൾ കുഞ്ഞിനെ മറന്നുവെച്ച മോഷണ മുതലുമായി കടന്നത്. എന്നാൽ കുഞ്ഞിനെ ...

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

പ്രളയം മനുഷ്യമനസ്സാക്ഷിയുടെ കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജീവനും ജീവിതവും സ്വന്തവും ബന്ധവുമെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരാൻ ഒരുപാട് സഹായഹസ്തങ്ങൾ നീളുന്നുണ്ട്. ...

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം ...

വിമാന യാത്രയ്‌ക്കിടെ കുഞ്ഞിന് ദാരുണാന്ത്യം

വിമാന യാത്രയ്‌ക്കിടെ കുഞ്ഞിന് ദാരുണാന്ത്യം

ഡല്‍ഹി: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനെ തുടർന്ന് ചികിത്സയ്ക്കായി പാറ്റ്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരിച്ചത്. സ്പൈസ് ജെറ്റിലായിരുന്നു ...

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ...

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

കോ​​​ഴി​​​ക്കോ​​​ട്: നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ഇ​​​നി ശി​​​ക്ഷ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം. വാഹനത്തിൽ കുട്ടികളെ തനിച്ചാക്കിയാൽ കു​​​ട്ടി​​​ക​​​ള്‍​ക്ക് ...

‘എന്നോടാണോ കളി’; രണ്ട് പൊലീസുകാരെ ഓടിച്ച് അണ്ണാൻ കുഞ്ഞ്; വീഡിയോ വൈറൽ

‘എന്നോടാണോ കളി’; രണ്ട് പൊലീസുകാരെ ഓടിച്ച് അണ്ണാൻ കുഞ്ഞ്; വീഡിയോ വൈറൽ

ഒരു അണ്ണാൻ കുഞ്ഞിനെ പുറത്താക്കാൻ രണ്ട് പോലീസുകാർ നടത്തുന്ന ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. അണ്ണാൻ കുഞ്ഞിന് പുറകെ ഓടിയിട്ടും അതിനരികിൽ എത്താനും പിടിക്കാനും ...

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ), പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ...

പ്രേതമാണോ എന്ന് സംശയം; രണ്ടു വയസുള്ള കുഞ്ഞിനെ മുത്തച്ഛൻ എരിയുന്ന അടുപ്പിലേക്കെറിഞ്ഞു

പ്രേതമാണോ എന്ന് സംശയം; രണ്ടു വയസുള്ള കുഞ്ഞിനെ മുത്തച്ഛൻ എരിയുന്ന അടുപ്പിലേക്കെറിഞ്ഞു

പ്രേതമാണോ എന്ന് സംശയിച്ച് മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ രണ്ടുവയസ്സുള്ള കുഞ്ഞിനെ എരിയുന്ന അടുപ്പിലേക്കെടുത്തെറിഞ്ഞു. റഷ്യയിലാണ് സംഭവം. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ ...

നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ശസ്ത്രക്രിയ ഉടനില്ല

നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ശസ്ത്രക്രിയ ഉടനില്ല

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ...

ഇത്തവണ ചേച്ചി അൽപ്പം കലിപ്പിലാ; വാരിക്കുഴിയിലെ കൊലപാതകം; പുതിയ പോസ്റ്റർ പുറത്ത്

ഇത്തവണ ചേച്ചി അൽപ്പം കലിപ്പിലാ; വാരിക്കുഴിയിലെ കൊലപാതകം; പുതിയ പോസ്റ്റർ പുറത്ത്

നവാഗതനായ രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെകൊലപാതകം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബേബിയുടെ ക്യാരക്ടർ പോസ്റ്ററാണ് ...

ഇരട്ടിക്കുട്ടികൾ ജനിക്കണോ? വഴിയുണ്ട്; ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ……

ഇരട്ടിക്കുട്ടികൾ ജനിക്കണോ? വഴിയുണ്ട്; ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ……

ഇരട്ടകുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടാകാന്‍ ചില സാധ്യതകളുണ്ടെന്ന് അറിയാമോ? ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികളെ സ്വപ്‌നം കാണുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കുടുംബ പശ്ചാത്തലം ...

ഗർഭിണികൾ പാലിൽ കുങ്കുമപ്പൂ ചേർത്ത് കുടിച്ചാൽ കുഞ്ഞിന് നിറമുണ്ടാകുമോ? സത്യാവസ്ഥ ഇതാണ്

ഗർഭിണികൾ പാലിൽ കുങ്കുമപ്പൂ ചേർത്ത് കുടിച്ചാൽ കുഞ്ഞിന് നിറമുണ്ടാകുമോ? സത്യാവസ്ഥ ഇതാണ്

ഗർഭകാലത്ത്‌ കുഞ്ഞിനു നിറം കൂടാൻ ഗർഭിണികളായ സ്ത്രീകൾ കുങ്കുമപ്പൂ കഴിക്കുന്ന ഒരു പതിവുണ്ട്‌. എന്നാൽ ഗവേഷകർ ആരും തന്നെ കുങ്കുമപ്പൂവിന്‌ ഇത്തരത്തിൽ ഒരു ഗുണമുണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ...

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം നടന്നത്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷമീ​ർ- സുമയ്യ ദമ്പതികളുടെ ...

മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

എറണാകുളം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലിയില്‍ ആണ് സംഭവം. നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഞ്ഞ് ...

കുഞ്ഞ്​ തന്റേതല്ലെന്ന സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു

കുഞ്ഞ്​ തന്റേതല്ലെന്ന സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു

കുഞ്ഞ്​ തന്റേതല്ലെന്ന സംശയത്തെ തുടർന്ന് രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ്​ ഇടിച്ചുകൊന്നു. കുഞ്ഞ്​ മരിക്കും വരെ മുഷ്​ടി ചുരുട്ടി ഇടിക്കുകയായിരുന്നെന്ന്​ പോലീസ്​ പറഞ്ഞു. ഡൽഹിയിലെ മംഗോൽപുരിയിൽ ...

ക്ലോസറ്റില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ശുചിമുറിയില്‍ തന്നെ പ്രസവം നടന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിൽ പോലീസ്

ക്ലോസറ്റില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ശുചിമുറിയില്‍ തന്നെ പ്രസവം നടന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിൽ പോലീസ്

സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം. കരിങ്കല്ലത്താണി ചോലയില്‍ ഡോ.അബ്ദുല്‍ റഹ്മാന്‍, ഭാര്യ ഡോ. ഹസീന റഹ്മാന്‍ എന്നിവര്‍ താമസിക്കുന്ന ...

പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. നിലമ്പൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് 'അമ്മ ദിവ്യക്കെതിരെ ...

കുഞ്ഞിനെ കാണാൻ അച്ഛനെ പോലെയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ

കുഞ്ഞിനെ കാണാൻ അച്ഛനെ പോലെയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞോളൂ

നമ്മൾ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കുഞ്ഞ് ജനിച്ച ഉടൻ നോക്കുന്നത്. പിന്നെ പരസ്പരം വാക്ക് തർക്കമായിരിക്കും കുഞ്ഞ് കാണാൻ ആരെപ്പോലെയാണെന്ന കാര്യത്തിൽ. എന്നാൽ കുഞ്ഞ് അച്ഛനെ പോലെയാണെങ്കില്‍ ...

Page 2 of 3 1 2 3

Latest News