BUS

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും ...

ബസല്ല, വീടാണ്; സോഷ്യല്‍ മീഡിയ കീഴടക്കി ശിൽപി

ബസല്ല, വീടാണ്; സോഷ്യല്‍ മീഡിയ കീഴടക്കി ശിൽപി

ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച ശിൽപി. പശ്ചിമ ബംഗാളിലെ ബോല്‍പൂര്‍ സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്‍പിയാണ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്. കൊവിഡ് ...

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസ്‌ സർവീസുകൾ പൂർണതോതിലാക്കണമെന്ന് തൊഴിലാളികളുടെ സംഘടന

ബസ് സർവീസ് ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം തിരുത്തി സർവീസുകൾ പൂർണതോതിലാക്കണമെന്ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ...

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

സ്വകാര്യ ബസ് സർവ്വീസ് നടത്താൻ മാർഗനിർദ്ദേശം: ഒറ്റ — ഇരട്ട അക്ക നമ്പറുകൾ ഒന്നിടവിട്ട ദിവസം സർവീസ്

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശം ആയി. ഒറ്റ — ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. ...

കേരള ബസുകൾ: പോരടിച്ച് ഉടമകളും ഏജന്റുമാരും; ദുരിതക്കയത്തിൽ ജീവനക്കാർ

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി നൂറുകണക്കിനു ബസുകളും ജീവനക്കാരും ലോക്ഡൗൺ മൂലം അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്ന സംഭവം ബസ് ഉടമകളും ഏജന്റുമാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു ...

മധ്യപ്രദേശില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 32 മരണം

മധ്യപ്രദേശില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 32 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു. സിദ്ധി ജില്ലാ ആസ്ഥാനത്തു നിന്നും എണ്‍പത്‌ കിലോമീറ്റര്‍ അകലെ പട്‌ന ഗ്രാമത്തിലാണ്‌ ...

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം

ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത് സിദ്ധി ജില്ലയിലാണ്. അൻപതോളം യാത്രക്കാരുമായെത്തിയ ബസ് നിയന്തണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ...

ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തവര്‍ പൊലീസ് പിടിയില്‍

ഓ​ടു​ന്ന ബ​സി​ല്‍ യു​വ​തി​യെ ര​ണ്ടു​ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

മും​ബൈ: ഓ​ടു​ന്ന ബ​സി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കിയതായി റിപ്പോർട്ട്. പൂ​ന സ്വ​ദേ​ശി​നി​യാ​യ 21-കാ​രി​യു​ടെ പ​രാ​തി, നാ​ഗ്പൂ​രി​ല്‍​നി​ന്നു പൂ​ന​യി​ലേ​ക്കു പോ​യ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സി​ല്‍ പീ​ഡ​നം ന​ട​ന്നെ​ന്നാ​ണ്. ത​ന്നെ ...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍; പുതുക്കിയ ചാർജ് വര്‍ദ്ധന ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് നിലവില്‍ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. 25 ശതമാനം വര്‍ദ്ധനവാണ് വരുന്നത്. ...

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വൻ നഷ്ടത്തിൽ. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സർവീസ് ഓപ്പറേറ്റ് ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; വർധന കോവിഡ് കാലത്തേക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. രണ്ടര കിലോമീറ്ററിന് 8 ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

ബസ് ചാ‌ര്‍ജ് വര്‍ദ്ധന: തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ...

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി . ഉത്തർ പ്രാദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ഇന്നലെ രാത്രിയാണ് സംഭവം . ഡ്രൈവർ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് വാഹനാപകടം: മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

മിനിമം ചാര്‍ജ് വീണ്ടും എട്ടു രൂപ; കൂട്ടിയ ബസ് ചാര്‍ജ് കോടതി തന്നെ കുറച്ചു

കൊച്ചി: ലോക്ക് ഡൗണിനിടെ വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് തുടരാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഈ ഉത്തരവ് ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി : സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം; ഹൈക്കോടതി

കൊച്ചി:  സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ ഓ​ട്ടം നി​ര്‍​ത്തും. ഞായറാഴ്ച സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മ്ബോ​ള്‍ ബ​സു​ട​മ​ക​ള്‍ ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

സ്വകാര്യബസുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് പറഞ്ഞ് പിന്‍മാറിനിന്ന സ്വകാര്യബസുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നിരത്തിലിറങ്ങും. മന്ത്രി എ.കെ ശശന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഇന്നലെ മന്ത്രിയെ ...

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത്  തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

പാ​ട്ന: ബി​ഹാ​റി​ല്‍‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​മ്ബ​ത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭ​ഗ​ല്‍​പു​രി​ലെ നൗ​ഗാ​ച്ചി​യ​ക്കു ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

കൊവിഡ്; സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെയും സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കൊച്ചി: നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബസ് ഉടമസ്ഥരുടെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ബസ് ...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് 

മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊല്ലം: മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. യാത്രാ - കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌, ബസ് ഉടമ സംയുക്ത സമര ...

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

കോ​ഴി​ക്കോ​ട് : ക​ഴി​ഞ്ഞ ദി​വ​സം മെ​സൂ​രു​വി​ന​ടു​ത്ത ഹു​ന്‍​സൂ​രി​ല്‍ ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും തോ​ന്ന്യ​വാ​സ​വു​മെ​ന്നു ബ​സി​ലെ യാ​ത്ര​ക്കാ​രി. അ​മൃ​ത മേ​നോ​ന്‍ എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണു ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടു; ക്ളീനര്‍ പിടിയില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടു; ക്ളീനര്‍ പിടിയില്‍

ഇരിട്ടി: ഇത്ര ക്രൂരന്‍മാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ ചെറിയ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില്‍ സ്വകാര്യ ബസില്‍ ...

ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ  തള്ളിയിട്ടു; ബസിലെ ക്ലീനർ പിടിയില്‍

ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ തള്ളിയിട്ടു; ബസിലെ ക്ലീനർ പിടിയില്‍

കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു. ഇരിട്ടി റൂട്ടിലോടുന്ന കെ വി എം ബസിലെ ക്ലീനർ ശ്രീജിത്ത് പിടിയിലായി. ...

ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാനും എടുത്തുചാടാനും തോന്നിയില്ലായിരുന്നെങ്കിൽ…

ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാനും എടുത്തുചാടാനും തോന്നിയില്ലായിരുന്നെങ്കിൽ…

ഒല്ലൂർ ∙ ഇരുപത്തഞ്ചാം വിവാഹ വാർഷികാഘോഷ ഫോട്ടോ സ്റ്റുഡിയോയിൽ നിന്നു വാങ്ങാൻ പോയ ആൾ ബസിനും പിക്കപ് വാനിനും ഇടയിൽപെട്ട സ്കൂട്ടറിൽനിന്ന് അതിസാഹസികമായി ചാടി രക്ഷപ്പെട്ടു. നിർത്തിയിട്ട ...

ബസ് വൈദ്യുതി ലൈനില്‍ തട്ടി; പത്ത് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു, നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ബസ് വൈദ്യുതി ലൈനില്‍ തട്ടി; പത്ത് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു, നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: ബസ് വൈദ്യുതി ലൈനില്‍ തട്ടി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് വകുപ്പുകളിലെ നാല് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഊര്‍ജ വകുപ്പിലെയും ഗ്രാമവികസന വകുപ്പിലെയും എന്‍ജിനീയമാര്‍ക്കെതിരെയാണ് ...

Page 2 of 4 1 2 3 4

Latest News