BUS

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിർത്തലാക്കിയാൽ ഒരു ബസ്സും നിരത്തിലിറങ്ങില്ല; എ.ഐ.എസ്.എഫ്

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിർത്തലാക്കിയാൽ ഒരു ബസ്സും നിരത്തിലിറങ്ങില്ല; എ.ഐ.എസ്.എഫ്

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന ബസ്സ് ഉടമകളുടെ തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ്. ബസ്സ് ഉടമകളുടെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അത്തരത്തില്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സ് ...

ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; എട്ടു കുട്ടികൾക്ക് ഗുരുതര പരിക്ക്

ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; എട്ടു കുട്ടികൾക്ക് ഗുരുതര പരിക്ക്

ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. എട്ടു കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും 50കിലോമീറ്റർ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്. ...

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കൊച്ചി: കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കലൂര്‍ കടവന്ത്ര റോഡില്‍ രാവിലെ പത്തേകാലോടെയാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ ...

കണ്ണൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം

കണ്ണൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം

കണ്ണൂര്‍: മടമ്പം ലൂര്‍ദ്ദ് ഫൊറോന പള്ളി ഇടവകാംഗവും കെ സി വൈ എൽ ന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കൈവെട്ടിച്ചാല്‍ മുല്ലപ്പള്ളി ടോമിയുടെ മകന്‍ അനൂപ് ടോമി (20) ബൈക്കും ...

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ല, എല്ലാ ബസുകളും നിരത്തിലിറക്കും; ബസ് ഉടമകള്‍

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ല, എല്ലാ ബസുകളും നിരത്തിലിറക്കും; ബസ് ഉടമകള്‍

കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും അന്നു സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ...

യാത്രക്കാരന്‍ മരിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരന്‍ മരിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസ് ...

തളര്‍ന്നു വീണയാളേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അരമണിക്കൂര്‍; ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചതെന്ന് ജീവനക്കാർ; യാത്രക്കാരന്‍ മരിച്ചു

തളര്‍ന്നു വീണയാളേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അരമണിക്കൂര്‍; ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചതെന്ന് ജീവനക്കാർ; യാത്രക്കാരന്‍ മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. ശനിയാഴ്ച കൊച്ചിയിലാണ് സംഭവം നടന്നത്. ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് പിന്നീട് യാത്രക്കാരനെ ...

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ; ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കിത്തുടങ്ങി

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ; ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കിത്തുടങ്ങി

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ. ഇനിയും പരാതി ലഭിച്ചാൽ ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. ഇപ്പോൾ തന്നെ പല ...

ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു

ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു

തി​രു​വ​ന​ന്ത​പു​രം: ബ​സ്​ ചാ​ര്‍​ജ് വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നു. ഒാ​ര്‍​ഡി​ന​റി​യു​ടെ മി​നി​മം നി​ര​ക്ക്​ ഇന്നു മുതൽ എ​ട്ടു രൂ​പ​യാ​ണ്. ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റു​ക​ളളു​ടേ​ത്​ 10ല്‍​ നി​ന്ന്​ 11 ആ​യി ഉ​യ​ര്‍​ന്നു. ...

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍

ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരു രൂപ കുറച്ചു. നിലവില്‍ ഒന്‍പതു രൂപയായിരുന്നത് എട്ടായി കുറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ...

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ...

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ...

സമരം നടത്തുന്ന ബസുകൾക്ക് തിരിച്ചടി; സ്വകാര്യ ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമരം നടത്തുന്ന ബസുകൾക്ക് തിരിച്ചടി; സ്വകാര്യ ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ ബസുടമകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് നിബന്ധന ...

ചർച്ച പരാജയം; ബസ് സമരം തുടരും

ചർച്ച പരാജയം; ബസ് സമരം തുടരും

കോഴിക്കോട്: അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ് സമരം തുടരാന്‍ ...

പരസ്യ സ്വയംഭോഗം; മധ്യവയസ്കനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

പരസ്യ സ്വയംഭോഗം; മധ്യവയസ്കനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

ന്യൂഡല്‍ഹി: ബസില്‍ വെച്ച്‌ പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്ക്കനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച്‌ ഡല്‍ഹി പോലീസ്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി ...

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം; സമരം തുടരുമെന്ന് ബസ് ഉടമകള്‍

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം; സമരം തുടരുമെന്ന് ബസ് ഉടമകള്‍

മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും ...

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിൽ മാറ്റമില്ല. ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം ...

ബസ് ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ; മിനിമം ചാർജ് എട്ടു രൂപയാകും

ബസ് ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ; മിനിമം ചാർജ് എട്ടു രൂപയാകും

തിരുവനന്തപുരം : ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ...

സംസഥാനത്തു സ്വകാര്യ ബസ് സമരം

സംസഥാനത്തു സ്വകാര്യ ബസ് സമരം

കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ വീണ്ടും പണിമുടക്കും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന കാരണത്താലാണ്​ പണിമുടക്കുന്നത്​. 16ാം തിയതി മുതലായിരിക്കും അനിശ്ചിതകാല പണിമുടക്കാരംഭിക്കുക. സ്വകാര്യ ബസുടമ സംഘടനകളുടെ ...

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. വണ്ടിയില്‍ ...

ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്

ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുന്നമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോ മീറ്റര്‍

മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോ മീറ്റര്‍

ബെംഗളൂരു: മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോ മീറ്റര്‍. തമിഴ്നാട്ടിലെ കൂനൂരില്‍ നിന്നും ബെഗളൂരിവിലേക്ക് പുറപ്പെട്ട നോണ്‍ എ.സി സ്ലീപ്പര്‍ ബസിനടിയിലായിരുന്നു ...

മെട്രോയിലും ബസിലും യാത്ര ചെയ്യാൻ “കോമണ്‍ മൊബിലിറ്റി കാർഡ്’

മെട്രോയിലും ബസിലും യാത്ര ചെയ്യാൻ “കോമണ്‍ മൊബിലിറ്റി കാർഡ്’

ഒരേ കാർഡ് ഉപയോഗിച്ച് മെട്രോയിലും ബസിലും യാത്ര ചെയ്യുന്നതിനായി "ഡൽഹി കോമണ്‍ മൊബിലിറ്റി കാർഡ്' പദ്ധതി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. പുതിയ ...

ഇനി പ്രൈവറ്റ് ബസുകൾക്കും നിറംമാറ്റം

ഇനി പ്രൈവറ്റ് ബസുകൾക്കും നിറംമാറ്റം

സംസ്ഥാനത്തെ മുഴുവൻ പ്രൈവറ്റ് ബസുകളുടെയും നിറം മാറും. 2019 ഫെബ്രുവരിയോടെ എല്ലാ പ്രൈവറ്റ് ബസുകളുടെയും നിറം ഒന്നാകും. സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ട്രാൻസ്‌പോർട് ...

Page 4 of 4 1 3 4

Latest News