CONGRESS

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? അന്തിമ തീരുമാനം ഇന്നെന്ന് ഉമ്മൻ ചാണ്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ ഹൈക്കമാന്റിൽ നിന്ന് ...

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതെ എസ് പിയുമായി സഖ്യം നേരത്തെ പ്രഖ്യാപിച്ച ബിഎസ്പി, കോണ്‍ഗ്രസുമായി ഒരിടത്തും സഖ്യത്തിനില്ലെന്ന് മായാവതി . കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടയാണ് ബി. ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ...

ആറാം നിരയിൽ നിന്നും ഒന്നാം നിരയിലേക്ക്; പപ്പു എന്ന് വിളിച്ചാക്ഷേപിച്ചവർ തന്നെ ഇന്ന് അംഗീകരിക്കുന്നു; ഇത് രാഹുൽ ഗാന്ധിയുടെ മധുരപ്രതികാരം

ആറാം നിരയിൽ നിന്നും ഒന്നാം നിരയിലേക്ക്; പപ്പു എന്ന് വിളിച്ചാക്ഷേപിച്ചവർ തന്നെ ഇന്ന് അംഗീകരിക്കുന്നു; ഇത് രാഹുൽ ഗാന്ധിയുടെ മധുരപ്രതികാരം

കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വർഷം തികയുമ്പോൾ തന്നെ ബിജെപി യുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള പ്രകടനമാണ് രാഹുൽ ഗാന്ധി കാഴ്ചവയ്ക്കുന്നത്. 2018 ലെ റിപ്പബ്ലിക്ക് ദിന ...

മഞ്ജു വാര്യർ ശരിക്കും കോൺഗ്രസ് പ്രചാരണത്തിനിറങ്ങുമോ? സത്യമിതാണ്

മഞ്ജു വാര്യർ ശരിക്കും കോൺഗ്രസ് പ്രചാരണത്തിനിറങ്ങുമോ? സത്യമിതാണ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രചാരണത്തിന് നടി മഞ്ജു വാര്യർ ഇറങ്ങുന്നുവെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജു തന്നെ രംഗത്ത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ ...

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ

കോൺഗ്രസ്സിന്റെ കൈപിടിച്ച് മഞ്ജു; അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്സ്

നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടി പ്രചരണ രംഗത്തേക്ക് ഇറങ്ങാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജാ. സുന്ദരിയായത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്നാണ് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജായുടെ ...

തെരഞ്ഞെടുപ്പ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്ധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് 100 സീറ്റ് നേടുന്നു

തെരഞ്ഞെടുപ്പ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്ധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് 100 സീറ്റ് നേടുന്നു

മധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ മറികടക്കുന്നു. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച്‌ 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. 230 നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ് ...

കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ്

കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ്

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി.രാജസ്ഥാനില്‍ സിപിഎം രണ്ടു സീറ്റില്‍ മുന്നേറുന്നു. ...

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ നൽകി എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ നൽകി എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് ഇന്ത്യ ടു ഡേ, സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍ ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

ശബരിമല സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും, ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ...

തിങ്കളാഴ്ച സംസ്ഥാനത്ത് എൽ ഡി എഫ് ഹർത്താൽ

തിങ്കളാഴ്ച സംസ്ഥാനത്ത് എൽ ഡി എഫ് ഹർത്താൽ

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തിൽ എൽ ഡി എഫ് ഹർത്താൽ. പുലർച്ചെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രളയബാധിത പ്രദേശങ്ങളെയും ആവശ്യ സർവീസുകളെയും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ്‌ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും. ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിലാണ് ...

വി എം സുധീരൻ രാജിവച്ചു

വി എം സുധീരൻ രാജിവച്ചു

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രാജിവച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിയത്. ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും ...

രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്  രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പരിപാടിയെ വി.എം സുധീരനും, കെ.മുരളീധരവും അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ ...

ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുവായ ഓഫീസ് തുറക്കണം; സിപിഎമ്മുമായി സഖ്യത്തിന് തയ്യാറായി കോണ്‍ഗ്രസ്

ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുവായ ഓഫീസ് തുറക്കണം; സിപിഎമ്മുമായി സഖ്യത്തിന് തയ്യാറായി കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭീഷണി മറികടക്കാന്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.പി. മിശ്ര ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ...

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് മോദി മുഖ്യമന്ത്രി ആയ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നൊക്കെ ജനവികാരം ...

കർണ്ണാടക ഉപമുഖ്യമന്ത്രിസ്ഥാനം -ജി പരമേശ്വരക്ക് 

കർണ്ണാടക ഉപമുഖ്യമന്ത്രിസ്ഥാനം -ജി പരമേശ്വരക്ക് 

കേവലഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതോടെ യെദിയൂരപ്പ രാജി വച്ച കർണ്ണാടകത്തിൽ ജനതാദളിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ജനതാദൾ നേതാവ് എച്ച്. ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി ...

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

കർണാടകയിൽ ബി.ജെ.പി ക്ക്‌ തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ

ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നാളെ നാലു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും നിർദ്ദേശമുണ്ട്. ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്

സുപ്രീം കോടതി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളും സത്യാഗ്രഹം ...

കോ​ണ്‍​ഗ്ര​സി​നു നേരിയ ആശ്വാസം; ഗ​വ​ർ​ണ​ർ​ക്കു യെ​ദി​യൂ​ര​പ്പ ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

കോ​ണ്‍​ഗ്ര​സി​നു നേരിയ ആശ്വാസം; ഗ​വ​ർ​ണ​ർ​ക്കു യെ​ദി​യൂ​ര​പ്പ ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

കോ​ണ്‍​ഗ്ര​സി​നു കോ​ട​തി​യി​ൽ​നി​ന്നു തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രു​ന്ന ചി​ല ന​ട​പ​ടി​ക​ളും കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ...

അസാധാരണ നടപടി; കര്‍ണാടകയുടെ വിധി ഇന്ന് പുലര്‍ച്ചെ 1.45ന്

അസാധാരണ നടപടി; കര്‍ണാടകയുടെ വിധി ഇന്ന് പുലര്‍ച്ചെ 1.45ന്

ന്യൂഡല്‍ഹി: കര്‍ണാടക സംസ്ഥാനം ആര് ഭരിക്കണമെന്ന് ഇന്ന് പുലര്‍ച്ചെ 1.45ന് അറിയാം. ചീഫ് ജസ്‌റ്റിസ് അടങ്ങുന്ന മൂന്നംഗ ബഞ്ച് ഇന്ന് പുലര്‍ച്ചെ 1.45ന് വാദം കേള്‍ക്കും. ഗവര്‍ണറുടെ അനുമതി സ്‌റ്റേ ...

കർണാടക തിരഞ്ഞെടുപ്പ്; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

കർണാടക തിരഞ്ഞെടുപ്പ്; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

ബം​ഗ​ളൂ​രു: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ വാലുഭായ് വാല 15 ...

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വാഗതവും ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും ...

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമരയില്‍; തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമരയില്‍; തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്

കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാധാന പൂര്‍ണമായി പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പ. ട്വിറ്ററിലൂടെയാണ് ബ്രിജേഷ് ...

രമേശ്​ ചെന്നിത്തല ശ്രീജിത്തി​​ന്‍റെ വീട് സന്ദര്‍ശിച്ചു

രമേശ്​ ചെന്നിത്തല ശ്രീജിത്തി​​ന്‍റെ വീട് സന്ദര്‍ശിച്ചു

വാരാപ്പുഴ: പോലീസ്​ കസ്​റ്റഡിയില്‍ മരിച്ച ശ്രീജിത്തി​​ന്‍റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കുടുംബാംഗങ്ങളെ കണ്ടു. അരമണിക്കൂര്‍ ശ്രീജിത്തി​ന്റെ വീട്ടില്‍ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ ...

ബിജെപി മകൾക്കു സീറ്റു നൽകിയില്ല; കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി  ‌കൃഷ്ണ

ബിജെപി മകൾക്കു സീറ്റു നൽകിയില്ല; കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി ‌കൃഷ്ണ

മുൻ കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. ബിജെപി മകൾക്കു സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കൃഷ്ണയുടെ ഈ തീരുമാനം. അടുത്ത തെരഞ്ഞെടുപ്പ് പട്ടികയിലും ...

സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നാളെ ഹർത്താൽ

സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നാളെ ഹർത്താൽ

നെയ്യാറ്റിന്‍കര: പെരുങ്കടവിളയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടയ്ക്ക് പാറശ്ശാല എംഎല്‍എ ഹരീന്ദ്രന് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു നാളെ പെരുങ്കടവിളയില്‍ സിപിഎം-കോണ്‍ഗ്രസ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്‌തെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇരുവിഭാഗവും ...

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

കൊച്ചി : ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ കെ.വി.പി കൃഷ്ണകുമാര്‍ അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

കോൺഗ്രസുമായി തൊട്ടുകൂടായ്മ ഇല്ല; സിപിഐ

കോൺഗ്രസുമായി തൊട്ടുകൂടായ്മ ഇല്ല; സിപിഐ

കോൺഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ...

Page 27 of 27 1 26 27

Latest News