CUSTOMS

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും , കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ്

നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം പന്ത്രണ്ടാം തീയതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസിന്റെ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ശ്രീരാമകൃഷ്ണന് കൈമാറി. ...

ആ​ല​പ്പു​ഴ മാ​ന്നാ​റി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി

സ്വര്‍ണക്കടത്ത് ബന്ധം; മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി

മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സ ംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചു; കസ്റ്റംസിന് അതൃപ്തി

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സുരക്ഷ പിന്‍വലിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഇനിയും പ്രധാനപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. നിര്‍ണായക ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വർണക്കടത്ത്; കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു .എന്നാൽ ഡോളർ കടത്ത് ...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട ; 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണവും പിടികൂടി

അനധികൃതമായി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത് 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

ഡോളര്‍ കടത്ത് കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ്. കൂടാതെ ഇടപാടില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ്. മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കിലോ സ്വര്‍ണം ശുചിമുറിയില്‍ നിന്നും കണ്ടെടുത്തു

കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട.  വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. പിടിച്ചെടുത്തത് 72 ലക്ഷം ...

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണം പിടികൂടി. കസ്റ്റംസ് പിടികൂടിയത് 233 ഗ്രാം സ്വർണമാണ്. സ്വർണം കണ്ടെത്തിയത് ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കൽ നിന്നാണ്. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ടയെന്ന് റിപ്പോർട്ട്. കസ്റ്റംസ് പിടികൂടിയത് 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ്. കളിപ്പാട്ടത്തിലും എമര്‍ജന്‍സി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം ...

അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയ്‌ക്ക് മറുപടി നൽകി കസ്റ്റംസ്

അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയ്‌ക്ക് മറുപടി നൽകി കസ്റ്റംസ്

കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക്, ചോദ്യം ചെയ്യലിനിടെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ മറുപടി നൽകി കസ്റ്റംസ്. കസ്റ്റംസിന്റെ വിശദീകരണം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയതായി റിപ്പോർട്ട്. പിടികൂടിയത് കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും.  കസ്റ്റംസ് ഇതുവരെ കേസിലെ പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത് ഇക്കഴിഞ്ഞ 11 ാം ...

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. അടുത്ത മാസം രണ്ടാം തിയതി വരെയാണ് ...

ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കസ്റ്റംസ് ചോദ്യം ചെയ്യുക പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനെയാണ്. ഈ മാസം ...

കള്ളന്‍ കപ്പലില്‍ തന്നെ! കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്‌ഡിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 974 ഗ്രാം സ്വർണം പിടികൂടിയത് കൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ്. ഇയാളെ കസ്റ്റംസ് പിടികൂടിയത് ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം ...

പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന റോഷിയുടെ പരാതി; സ്പീക്കർ വിശദീകരണം തേടി

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു

കൊച്ചി : ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. സ്പീക്കറുടെ അസിസ്റ്റന്റെ ...

ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യുന്നത് ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ...

ഡോളര്‍ കടത്ത്; സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

ഡോളര്‍ കടത്ത്; സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

ഡോളര്‍ കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്നും കസ്റ്റംസിനു മുന്നില്‍ ഹാജരായില്ലെന്ന് റിപ്പോർട്ട്. നിയമസഭ ഡ്യൂട്ടി ഉണ്ടെന്ന് കെ. അയ്യപ്പന്‍ ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പിടിച്ചെടുത്തത് ഒരു കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. ...

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി. പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ...

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കിയതായി റിപ്പോർട്ട്. പരാതി ജയില്‍ വകുപ്പിനെതിരെയാണ്. കസ്റ്റംസ് ഇക്കാര്യത്തില്‍ ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി

സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. നടപടി അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്‌ന രഹസ്യമൊഴിയിൽ ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചുമത്തിയ കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്തു

സ്വര്‍ണക്കടത്ത് കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി കസ്റ്റംസ് പ്രതിചേര്‍ത്തു. പ്രതി മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറണ്. രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത് ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ ...

സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

ഡോളര്‍ കടത്തിലും സ്വര്‍ണകള്ളക്കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

എം. ശിവശങ്കറിനോടുള്ള കസ്റ്റംസ് ചോദ്യം ചെയ്യൽ ഇന്നും തുടരും

സ്വര്‍ണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വപ്നയും സരിത്തും തങ്ങളുടെ ...

എം. ശിവശങ്കറിന്റെ നിയമനങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു

ഡോളര്‍ കടത്തിയ കേസിലും ശിവശങ്കറിനെതിരെ മൊഴിയുണ്ടെന്ന് കസ്റ്റംസ്

ഡോളര്‍ കടത്തിയ കേസിലും എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് കോടതിയില്‍ അപേക്ഷ ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്; മന്ത്രിക്ക് നോട്ടീസ് അയക്കും

മന്ത്രി കെടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തയാഴ്ച കസ്റ്റംസ് നോട്ടിസ് നൽകും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ...

പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ;പിന്നില്‍ ശിവശങ്കര്‍

എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ റിമാന്റിൽ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി; ...

Page 2 of 4 1 2 3 4

Latest News