CYBER ATTACK

മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ

മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ‌ അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് ...

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഗായിക കെ എസ് ചിത്രയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതിന് ഗായകൻ സൂരജ് സന്തോഷിനെ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിൽ എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്നയാളെയാണ് ...

ഗായകരുടെ സംഘടനയിൽനിന്ന് രാജിവെച്ച് സൂരജ് സന്തോഷ്; സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല എന്ന് ആരോപണം

ഗായകരുടെ സംഘടനയിൽനിന്ന് രാജിവെച്ച് സൂരജ് സന്തോഷ്; സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല എന്ന് ആരോപണം

ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ സംഘടന തന്നെ പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് സൂരജ് സംഘടനയിൽ നിന്ന് ...

ഈ ആപ്പുകള്‍ ഉടന്‍ അൺഇന്‍സ്റ്റാള്‍ ചെയ്യണം; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ പേ

ഈ ആപ്പുകള്‍ ഉടന്‍ അൺഇന്‍സ്റ്റാള്‍ ചെയ്യണം; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ പേ

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പനി. സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഗൂഗിള്‍ പേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ...

സമൂഹ മാധ്യമത്തിലൂടെ അവഹേളനം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

സമൂഹ മാധ്യമത്തിലൂടെ അവഹേളനം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ...

‘സർക്കാർ ചിലവിൽ ദത്തുപുത്രി സുഖിക്കുന്നു, ചിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു’; വിമർശകരോട് ഹനാന്‍ പറയുന്നു

‘സർക്കാർ ചിലവിൽ ദത്തുപുത്രി സുഖിക്കുന്നു, ചിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു’; വിമർശകരോട് ഹനാന്‍ പറയുന്നു

ജീവിതച്ചെലവിനുള്ള പണം കണ്ടെത്തുന്നതിനായി സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തിയ ഹനാനെ കേരളക്കര ചേര്‍ത്തുപിടിച്ചിരുന്നു. ഹനാന്റെ ആത്മവിശ്വാസത്തേയും ഏതുവെല്ലുവിളിയേയും നേരിടാനുള്ള ധൈര്യത്തേയും മലയാളികള്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ...

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസ്: പ്രതി നന്ദകുമാറിനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ് വിട്ടയച്ചു

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസ്: പ്രതി നന്ദകുമാറിനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ് വിട്ടയച്ചു

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസിൽ പ്രതിയായ ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ നന്ദകുമാറിനെ പൊലീസ് നാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് ...

ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ’ഡിവൈഎഫ്‌ഐ

ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ’ഡിവൈഎഫ്‌ഐ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാൽ സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ...

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ...

സൈബര്‍ അതിക്രമം; അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പൊലീസ്

സൈബര്‍ അതിക്രമം; അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പൊലീസ്

പുതുപ്പള്ളി: സൈബര്‍ അതിക്രമത്തിനെതിരായ പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം പൂജപ്പുര പൊലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴി ...

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കി താരം പോസ്റ്റ് ഇട്ടിരുന്നു. അതിനെ തുടർന്ന് ...

സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം; പരാതി നല്‍കി നടൻ

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം. “ആലുവയിൽ നടന്ന കൊലപാതകത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബർ ആക്രമണം. സംഘപരിവാർ പ്രൊഫൈലിൽ നിന്നാണ് നടനെതിരെ സൈബർ ആക്രമണം ...

ഓൺലൈൻ വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഓൺലൈൻ വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ ...

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം; ഫേസ്ബുക്ക് കമന്റ് ബോക്സ് മ്യൂട്ട് ചെയ്ത് നവ്യാ നായർ

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം; ഫേസ്ബുക്ക് കമന്റ് ബോക്സ് മ്യൂട്ട് ചെയ്ത് നവ്യാ നായർ

നടി നവ്യ നായർക്കെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അടുത്തിടെ നടിയുടെ ജന്മനാടായ മുതുകുളത്തെ കുറിച്ച് പറഞ്ഞത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 'മുതുകുളം ഒരു ...

സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്; മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതം

സൈബര്‍ അധിക്ഷേപത്തിനിരയായി ആതിര ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അരുണ്‍ വിദ്യാധരന്‍ മരിച്ച നിലയിൽ

സൈബര്‍ അധിക്ഷേപത്തിനിരയായി കോട്ടയം കടുത്തുരുത്തിയില്‍ ആതിര മുരളീധരന്‍ (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് ...

‘സഹായിക്കണം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്, ഉപദ്രവിക്കാതിരുന്നാല്‍ വളരെ സന്തോഷം. ഉപദ്രവിച്ചാലാണ് സന്തോഷമെങ്കില്‍ ഉപദ്രവിക്കുക’; തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമത്തെക്കുറിച്ച് ജോജു ജോര്‍ജ്

രാഷ്ട്രീയമായ ഒരു അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ അതിക്രമം കടുത്തതോടെ ഓണ്‍ലൈനിലെ സാന്നിധ്യത്തിന് ഇടവേള നല്‍കിയിരുന്നു നടന്‍ ജോജു ജോര്‍ജ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നൊക്കെ ...

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

സൈബറാക്രമണം ഉണ്ടായത് ചൈനയില്‍ നിന്ന്; നഷ്ടപ്പെട്ട ഡാറ്റ തിരിച്ചെടുത്തെന്ന് അധികൃതർ

എയിംസ് സെര്‍വറുകള്‍ക്ക് നേരെയുണ്ടായ റാന്‍സം വെയര്‍ ആക്രമണം നടത്തിയത് ചൈനയില്‍ നിന്ന്. സെര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഈ സെര്‍വറുകളിലെ ഡാറ്റ തിരിച്ചെടുത്തു . സിഎന്‍എന്‍-ന്യൂസ് 18 ...

ചക്ക, മാങ്ങ, മരച്ചീനി, വാഴത്തട തുടങ്ങി നാടൻ ഭക്ഷണമാണിപ്പോൾ; ലോക്ഡൗണില്‍ സുരാജിന്റെ ജീവിതം ഇങ്ങനെ

നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ; വളരെ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം

വളരെ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ഒരു ചാനലിലെ പരിപാടിക്കിടെ അവതാരക കയ്യില്‍ കെട്ടിയ ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായി എന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ ...

‘എല്ലാത്തിനും ഒരു പരിധിയുണ്ട്’; അവസാനം പ്രതികരിച്ച്  ആര്യ

ഒരു കമന്റിന് നൂറു തെറി എന്ന രീതിയില്‍ തിരിച്ചുവന്നു, അവരുടെ പട്ടിണി മാറിക്കോട്ടെയെന്ന് ഞാനും കരുതി; അനുഭവം തുറന്നു പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരകയായും ഹാസ്യതാരമായും ശ്രദ്ധനേടിയ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം തനിക്കു നേരെയുണ്ടായ ...

അമ്മയെയും  പെങ്ങമ്മാരെയും  തിരിച്ചറിയാത്തവൻ,  അശ്ലീലസന്ദേശം അയച്ച യുവാവിനെ തുറന്നുകാട്ടി നടി സ്വാസിക

‘നിവൃത്തികെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്, പരാതിയും നല്‍കി’: സ്വാസിക

സിനിമാതാരങ്ങളും സെലിബ്രറ്റികളും നേരിടുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ടെന്നും മിക്കപ്പോഴും ...

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട്. 1000 ല്‍ അധികം സ്‌കൂളുകളെയും കോളേജുകളേയും സര്‍വകലാശാലകളേയും ലക്ഷ്യമിട്ടാണ് ...

വിമര്‍ശകര്‍ക്ക് മറുപടി , ‘സൈബര്‍ ആങ്ങളമാരെ നോക്ക്’; ഗ്ലാമര്‍ ലുക്കില്‍ വീണ്ടും നടി അനശ്വര രാജന്‍

വിമര്‍ശകര്‍ക്ക് മറുപടി , ‘സൈബര്‍ ആങ്ങളമാരെ നോക്ക്’; ഗ്ലാമര്‍ ലുക്കില്‍ വീണ്ടും നടി അനശ്വര രാജന്‍

മോഡേണ്‍ വസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ നടി അനശ്വര രാജന്‍ നേരിട്ടത് രൂക്ഷ വിമര്‍ശനമായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിലായിരുന്നു നടിക്ക് നേരെ ...

‘തുണിയുടെ അളവ് കുറച്ചാലേ അവസരം കിട്ടൂ’; അനശ്വര രാജന് പിന്നാലെ  എസ്തറിന്  നേരെയും  സൈബര്‍ ആക്രമണം

‘തുണിയുടെ അളവ് കുറച്ചാലേ അവസരം കിട്ടൂ’; അനശ്വര രാജന് പിന്നാലെ എസ്തറിന് നേരെയും സൈബര്‍ ആക്രമണം

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടി അനശ്വര രാജന്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി ‘ വി ഹാവ് ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

‘നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം,സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല; പ്രതികരണവുമായി കെ കെ ശൈലജ ടീച്ചർ

സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ലെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ ...

ബാലവിവാഹം എന്നാരോപിച്ച് സൈബര്‍ ആക്രമണം

ബാലവിവാഹം എന്നാരോപിച്ച് സൈബര്‍ ആക്രമണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീലങ്കയില്‍ നിന്നുള്ള ഒരു ദമ്പതികൾ അവരുടെ വിവാഹ ചിത്രങ്ങളിലൂടെ സൈബര്‍ ആക്രമണത്തിന് ഇരയാകുകയാണ്. ബാലവിവാഹമെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്. ഏറ്റവും മികച്ച ...

നടിയെ ആക്രമിച്ച കേസ്: കൂറുമാറിയതിന്റെ പേരിൽ ഭാമക്ക് നേരെ സൈബർ ആക്രമണം ശക്തം

നടിയെ ആക്രമിച്ച കേസ്: കൂറുമാറിയതിന്റെ പേരിൽ ഭാമക്ക് നേരെ സൈബർ ആക്രമണം ശക്തം

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷികളായ നടി ഭാമ, നടന്‍ സിദ്ധിക്ക് എന്നിവർ കഴിഞ്ഞ ദിവസം കൂറ് മാറിയിരുന്നു. ഇതേ തുടര്‍ന്ന് നടി ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍  നടത്തുന്ന അധിക്ഷേപങ്ങള്‍ അനുവദിക്കാനാവില്ല; നിഷയ്‌ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അഞ്ച് ദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചുദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസ് തിരുവനന്തപുരം ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍  നടത്തുന്ന അധിക്ഷേപങ്ങള്‍ അനുവദിക്കാനാവില്ല; നിഷയ്‌ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവർത്തകർക്കെതിരായ ഫേസ്‍ബുക്ക് പോസ്റ്റുകള്‍ അപകീർത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതും; സൈബ‍ർ ആക്രമണത്തിൽ അന്വേഷണം നടത്തിയ ഡിഐജി റിപ്പോർട്ട്

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞജ്‍യ് കുമാർ ഗുരുഡിന്‍ മാധ്യമപ്രവർത്തകർക്കെതിരായ സൈബ‍ർ ആക്രമണത്തിൽ അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകി. മാധ്യമപ്രവർത്തകർക്കെതിരായ ഫേസ്‍ബുക്ക് പോസ്റ്റുകള്‍ അപകീർത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് ...

‘ഒരു പെണ്ണ് രാഷ്‌ട്രീയം പറഞ്ഞാല്‍, അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നത്’; ‘കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകും’; മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം

ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍, അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ ...

Page 1 of 2 1 2

Latest News