DGP

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജൂൺ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച്‌ പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ...

 ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്‌ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’; അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം, 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്, വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആയി !

ഒടുവിൽ ആനിയുടെ ആഗ്രഹം പോലെ സ്ഥലം മാറ്റം, ഇനി ആനി ശിവ കൊച്ചിയിൽ

കഴിഞ്ഞ ദിവസമായിരുന്നു വാർത്തകളിലൂടെ ആനി ശിവ കേരളക്കരയ്ക്ക് പ്രിയപ്പെട്ടവളായി മാറിയത്. തന്റെ ജീവിത പ്രതിസന്ധികളോട് പൊരുതി വിജയം സ്വന്തമാക്കിയ ആനി ശിവയുടെ ജീവിതം ഒരു സിനിമാ കഥ ...

ഇനി ഡി.ജി.പി പദവിയിൽ ടോമിന്‍ തച്ചങ്കരി…! സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടികയായി, ടോമിന്‍ തച്ചങ്കരി പുറത്ത്

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി. എന്നാൽ, പാനലിൽ നിന്ന് ടോമിന്‍ തച്ചങ്കരിയെ യു.പി.എസ്.സി ഒഴിവാക്കി. നിലവിൽ പട്ടികയിൽ ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, വിജിലന്‍സ് ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ...

കാറില്‍ ഡിജിപിയുടെ പീഡനശ്രമം: വനിതാ ഐപിഎസ് ഓഫിസര്‍ ഇറങ്ങി ഓടി; നാടകീയരംഗങ്ങൾ

കാറില്‍ ഡിജിപിയുടെ പീഡനശ്രമം: വനിതാ ഐപിഎസ് ഓഫിസര്‍ ഇറങ്ങി ഓടി; നാടകീയരംഗങ്ങൾ

ചെന്നൈ: ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടില്‍ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡി കേസെടുത്തു. എസ്പി ഡി. ...

ഇനി ഡി.ജി.പി പദവിയിൽ ടോമിന്‍ തച്ചങ്കരി…! സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്ന കേസില്‍ തച്ചങ്കരിക്കെതിരെ തൃശൂര്‍ വിജിലന്‍സ് ...

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ പോലീസ് ഉത്തരവിട്ടു. ഡി ജി പി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

കോടതി നിർദേശങ്ങൾ ആദ്യം അനുസരിയ്‌ക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥർ, ഇല്ലെങ്കിൽ പൊതുജനവും നിയമം അനുസരിക്കില്ലെന്ന്‌ ബെഹ്‌റ

കോടതി നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ഡിജിപി. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ നിർദേശം. ...

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ തീരുമാനം സംബന്ധിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസ് വിന്യാസത്തിൽ അന്തിമ തീരുമാനം സംബന്ധിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും ...

കുട്ടികളിലെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് പഠനം

കുട്ടികളിലെ ആത്മഹത്യ നിരക്ക് സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടേതാണ് പഠന റിപ്പോർട്ട്. ജീവിതത്തിലെ നിസാര പ്രശ്നങ്ങളെപോലും ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ സ്പീക്കര്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി. പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

നിരോധനാജ്ജ പ്രഖ്യാപിച്ചതിൽ ആശങ്ക വേണ്ട’; നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി

സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങളിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആൾക്കൂട്ടം തടയാൻ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും സാമൂഹ്യ ...

ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അ‌ന്വേഷണ സംഘത്തിൻ്റെ നിലപാട്. ...

ഇനി ഡി.ജി.പി പദവിയിൽ ടോമിന്‍ തച്ചങ്കരി…! സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇനി ഡി.ജി.പി പദവിയിൽ ടോമിന്‍ തച്ചങ്കരി…! സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ശ്രദ്ധയമായ പരിഷ്‌ക്കാരങ്ങളിലൂടെ സുപരിചിതനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഐ.പി.എസിന് ഡി.ജി.പിയായി സ്ഥാനകയറ്റം നൽകിയിരിക്കുകയാണ്. 1986 ബാച്ചുകാരനായ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ജില്ലകളില്‍ പ്രകടമായ നടപടി വേണം – ഡിജിപി

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രകടമായ നടപടി വേണമെന്ന് ഡിജിപി അറിയിച്ചു. ക്വാറന്റീനിലുള്ളവര്‍ ...

ഗൺമാൻ ജയഘോഷിന്റെ നിയമനത്തിലും ദുരൂഹത?; മൂന്നു വട്ടം കാലാവധി നീട്ടി നല്‍കിയത് ഡിജിപി

ഗൺമാൻ ജയഘോഷിന്റെ നിയമനത്തിലും ദുരൂഹത?; മൂന്നു വട്ടം കാലാവധി നീട്ടി നല്‍കിയത് ഡിജിപി

തിരുവനന്തപുരം : കോൺസുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ എസ്.ആർ.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയത് ഡിജിപിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ...

സ്വർണ്ണക്കടത്ത് കേസ്: അരുൺ ബാലചന്ദ്രന്റെ ഫോട്ടോഷൂട് ഫ്രെയ്മുകളിൽ ഡിജിപി അടക്കമുള്ള ഉന്നതർ

സ്വർണ്ണക്കടത്ത് കേസ്: അരുൺ ബാലചന്ദ്രന്റെ ഫോട്ടോഷൂട് ഫ്രെയ്മുകളിൽ ഡിജിപി അടക്കമുള്ള ഉന്നതർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച അരുണ്‍ ബാലചന്ദ്രന് അധികാര ഇടനാഴികളിലെ വളർച്ചയ്ക്കു സഹായകരമായത് ഉന്നത ബന്ധങ്ങൾ. ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവരുമായി ...

ഉന്നത പദവികളിലും “ഡ്രീം കേരള” പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മറ്റിയിലടക്കം അരുൺ കയറിപ്പറ്റിയത് എം.ശിവശങ്കര്‍ വഴി

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച അരുണ്‍ ബാലചന്ദ്രന് അധികാര ഇടനാഴികളിലെ വളർച്ചയ്‌ക്കു സഹായകരമായത് ഉന്നത ബന്ധങ്ങൾ 

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച അരുണ്‍ ബാലചന്ദ്രന് അധികാര ഇടനാഴികളിലെ വളർച്ചയ്ക്കു സഹായകരമായത് ഉന്നത ബന്ധങ്ങൾ. ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവരുമായി സൗഹൃദം ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇനി അറസ്റ്റും പിഴയും. ബോധവൽക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധന നിയമം, ...

തൃപ്തിയുടെ സുരക്ഷയിൽ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

വിദ്യാർത്ഥികളിൽ നിന്ന് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ ഇനി പണി കിട്ടും; കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ...

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ  പണി

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ പണി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ...

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര ...

ഡിജിപി ബെഹ്‌റയെ  പുറത്താക്കണമെന്ന് പ്രതിപക്ഷം; എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഡിജിപി ബെഹ്‌റയെ പുറത്താക്കണമെന്ന് പ്രതിപക്ഷം; എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഡിജിപി  ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയാൽ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചതായി വാര്‍ത്ത; നിഷേധിച്ച് പൊലീസ്

ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവികൾ ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിഷ്പക്ഷ അന്വേഷണം നടത്തി ...

തൃപ്തിയുടെ സുരക്ഷയിൽ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

ദുബായ് പോലിസിന്റെ പ്രവർത്തനമികവ് കണ്ടുപഠിക്കാനുള്ള ഡിജിപിയുടെ യാത്രക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യു എ ഇ സന്ദർശനത്തിന് പോകാനിരുന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ യാത്രയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

Page 2 of 3 1 2 3

Latest News