GOLD SMUGGLING

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ കൂടി പിടിയിലായി. കേസിൽ പിടിയിലായ മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ഹൈക്കോടതി ഉത്തരവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി  സുപ്രിംകോടതിയില്‍. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ...

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

സ്വർണകള്ളകടത്ത് കേസിൽ കസ്റ്റംസ് അർജുൻ ആയങ്കിയുമായി തെളിവെടുപ്പിന് കണ്ണൂരിലേക്ക്

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. അർജുൻ്റെ അഴീക്കോട്ടെ ...

പൊട്ടിക്കല്‍ സംഘങ്ങള്‍ പണ്ട് കാലത്തുണ്ടായിരുന്നില്ല, ഇത്തരം തട്ടിപ്പുകള്‍ നടത്തിയാല്‍ അന്ന് ജീവനോടെയുണ്ടാവില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

പൊട്ടിക്കല്‍ സംഘങ്ങള്‍ പണ്ട് കാലത്തുണ്ടായിരുന്നില്ല, ഇത്തരം തട്ടിപ്പുകള്‍ നടത്തിയാല്‍ അന്ന് ജീവനോടെയുണ്ടാവില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സ്വര്‍ണക്കടത്തിനെതിരെയും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെയും പ്രതികരണവുമായി ലിബര്‍ട്ടി ബഷീര്‍. സമീപ മാസങ്ങളില്‍ കേരളത്തില്‍ 200ലധികം കിലോ സ്വര്‍ണ്ണം പൊട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊട്ടിക്കലും വിവരങ്ങള്‍ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണം കടത്തിയത് ടേബിള്‍ ഫാന്‍ ബാറ്ററിയിലും ശരീരത്തിലും ഒളിപ്പിച്ച്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ ഫാന്‍ ബാറ്ററിയിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. ദുബായില്‍ ...

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്;  സ്വര്‍ണക്കടത്ത് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്‌നയോട് സംസാരിച്ചത് മണിക്കൂറുകളോളം; പിന്നാലെ വിവാദ രഹസ്യമൊഴി; ആന്‍സി ഫിലിപ്പിന്റെ ജയില്‍ സന്ദര്‍ശനത്തേക്കുറിച്ച് അന്വേഷണം

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും

തിരുവനന്തപുരം: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും. കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയേയും ...

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകുമെന്ന് റിപ്പോർട്ട്. അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ അന്വേഷണം നീണ്ടതും, ചോദ്യം ചെയ്യലുകൾ ...

ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.  ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത് ക്രൈംബ്രാഞ്ച് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

സ്വർണക്കടത്ത് അന്വേഷണത്തുടക്കം പ്രധാനമന്ത്രിക്ക് ലഭിച്ച കത്തിൽനിന്ന്

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചതു മുൻ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ...

ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍

ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍. ജയില്‍ നിന്നും തന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് കോടതിക്ക് അയച്ചിരിക്കുന്നത്. കേസില്‍ മുഖ്യമന്ത്രി, ഉന്നത ...

സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; പിടിയിലായത് കോഴിക്കോട് സ്വദേശി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഷമീർ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഷാർജയിൽ നിന്നാണ് ഇയാളെത്തിയത്. സ്വർണം മിശ്രിത ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

‘ഇല്ലില്ല… സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’, നാല് മന്ത്രിമാരുണ്ടോ ? രഹസ്യമൊഴിയിലുള്ളത് മാസങ്ങള്‍ക്ക് മുമ്പ് ആരോപണമായി ഉന്നയിച്ചത് വിഴുങ്ങി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം വിഴുങ്ങി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും നാല് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ...

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് എന്‍ ഐ എ കോടതി പരിഗണിക്കും. എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

ദോഹയിൽ നിന്നു വന്ന യുവാവിന്‍റെ നടന്നു വരവിൽ സംശയം; പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നും കിട്ടിയത്‌ 70 ലക്ഷത്തിന്‍റെ ​സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ...

ആ​ല​പ്പു​ഴ മാ​ന്നാ​റി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി

സ്വര്‍ണക്കടത്ത് ബന്ധം; മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി

മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സ ംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും ...

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദു​ബാ​യി​ലു​ള്ള മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന് ഉ​ന്ന​ത ബ​ന്ധം; ഫൈ​സ​ല്‍ ജയിലിൽ അല്ലെന്നു സൂചന; ദു​ബാ​യി​ല്‍ രഹസ്യകേന്ദ്രത്തിൽ ?

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദു​ബാ​യി​ലു​ള്ള മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന് ഉ​ന്ന​ത ബ​ന്ധം; ഫൈ​സ​ല്‍ ജയിലിൽ അല്ലെന്നു സൂചന; ദു​ബാ​യി​ല്‍ രഹസ്യകേന്ദ്രത്തിൽ ?

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദു​ബാ​യി​ലു​ള്ള മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന് ഉ​ന്ന​ത ബ​ന്ധം. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാൻ നി​യ​മ​പ​ര​മാ​യ ...

വിദേശത്തു നിന്നും എത്തിയതു മുതല്‍ നോട്ടപ്പുള്ളി; മാന്നാറില്‍ 32കാരിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ?

അവർ പിൻവാതിൽ ചവിട്ടിത്തുറന്നു; ബിന്ദുവിന്റെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ്

ആലപ്പുഴ : വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയ് . സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചു; കസ്റ്റംസിന് അതൃപ്തി

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സുരക്ഷ പിന്‍വലിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഇനിയും പ്രധാനപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. നിര്‍ണായക ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ...

തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

സ്വർണ്ണക്കടത്ത്; കുറ്റപത്രം തയ്യാറെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ അറിയിച്ചു. കൂടാതെ ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ ...

കള്ളപ്പണക്കേസിൽ ജാമ്യം തേടി എം. ശിവശങ്കർ;  ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

സ്വപ്‌നയുമൊത്ത് ഏഴ് തവണ ശിവശങ്കര്‍ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷുമൊത്ത് ഏഴ് തവണ വിദേശ യാത്ര നടത്തിയെന്നും അതിന്റെയെല്ലാം മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്നും എം.ശിവശങ്കര്‍ സമ്മതിച്ചതായി കസ്റ്റംസ് ...

സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളുടെ ഒരുകോടി 85 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കണ്ടുകെട്ടി

സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളുടെ ഒരുകോടി 85 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കണ്ടുകെട്ടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്‌ന, സരിത്‌, സന്ദീപ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെ പണവും സ്വപ്‌നയുടെ ലോക്കറില്‍ നിന്ന്‌ ലഭിച്ച പണവും ഇഡി കണ്ടുകെട്ടിയതായി റിപ്പോർട്ട്. കൂടാതെ ...

സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് സി എം രവീന്ദ്രൻ

സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് സി എം രവീന്ദ്രന്റെ മൊഴി. സ്വപ്‌ന സുരേഷിനോട് സംസാരിച്ചത് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണെന്നും മൊഴിയില്‍ പറയുന്നു. സി എം ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചുമത്തിയ കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്തു

സ്വര്‍ണക്കടത്ത് കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി കസ്റ്റംസ് പ്രതിചേര്‍ത്തു. പ്രതി മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറണ്. രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത് ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ ...

സ്വപ്‍ന സുരേഷിനെ ആറ് മണിക്കൂറില്‍ അധികം ചോദ്യം ചെയ്ത് കസ്റ്റംസ്

‘ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി; തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സംരക്ഷണം വേണമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്. ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം; എയർഇന്ത്യ ജീവനക്കാരൻ അറസ്റ്റിൽ

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചതിന് എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ ...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണ കടത്തിൽ പങ്കില്ലെന്ന് സ്വപ്ന സുരേഷ്. സ്വർണ്ണക്കടത്തിനെ പറ്റി ശിവശങ്കറിന്‌ അറിവില്ലായിരുന്നു എന്ന് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയാണ് ...

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത് ; കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത് ; കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

കോഴിക്കോട്:  കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 364 ഗ്രാ ം സ്വര്‍ണം പിടിച്ചെടുത്തു. 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമുള്‍പ്പെടെ പിടികൂടി 

ചെന്നൈ : കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി. സ്വര്‍ണത്തിനു പുറമെ മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് ...

Page 3 of 10 1 2 3 4 10

Latest News