GOOGLE MAP

പുത്തൻ പരിഷ്കാരങ്ങളുമായി വരുന്നു ഗൂഗിൾ മാപ്പ്; അറിയാം  പരിഷ്കാരങ്ങൾ

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്

ന്യൂഡല്‍ഹി: ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. നിലവിൽ വാട്‌സ്ആപ്പ് ആണ് ലൈവ് ലൊക്കേഷന്‍ ഷെയർ ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ ...

പുത്തൻ പരിഷ്കാരങ്ങളുമായി വരുന്നു ഗൂഗിൾ മാപ്പ്; അറിയാം  പരിഷ്കാരങ്ങൾ

പുത്തൻ പരിഷ്കാരങ്ങളുമായി വരുന്നു ഗൂഗിൾ മാപ്പ്; അറിയാം പരിഷ്കാരങ്ങൾ

ഉപയോക്താക്കൾക്ക് ഏറെ സഹായകരമായ പുത്തൻ പരിഷ്കാരങ്ങളുമായി ഗൂഗിൾ മാപ്പ് വരുന്നു. മെഷീൻ ലേർണിംഗ് നിർദ്ദേശിക്കുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യയായ 'അഡ്രസ്സ് ഡിസ്ക്രിപ്റ്റേഴ്‌സ്' ആണ് ...

ഇനി യാത്രപോകുമ്പോൾ ഇന്ധനം ലാഭിക്കാം; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഇനി യാത്രപോകുമ്പോൾ ഇന്ധനം ലാഭിക്കാം; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഇന്ന് എവിടെയങ്കിലും പോകണമെങ്കിൽ മിക്കവരുടെയും ആശ്രയമാണ് ഗൂഗിൾ മാപ്പ്. ഇപ്പോഴിതാ ഗൂഗിൾ മാപ്പിൽ ആകർഷകമായ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഗൂഗിൾ ...

ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം; മുന്നറിയിപ്പുമായി പൊലീസ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഗൂഗിള്‍ മാപ്പിലും മാറ്റം.. ഇന്ത്യക്ക് പകരം ഭാരത്!

ഗൂഗിള്‍ മാപ്പ് സെര്‍ച്ചില്‍ ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ഇനി ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ...

ഗൂഗിള്‍ മാപ്പിനെക്കാള്‍ പ്രചാരം നേടി ‘മാപ്പ് മൈ ഇന്ത്യ’; 6 മാസത്തിനിടെ ഓഹരി ഉയര്‍ന്നത് 104 ശതമാനം

ഗൂഗിള്‍ മാപ്പിനെക്കാള്‍ പ്രചാരം നേടി ‘മാപ്പ് മൈ ഇന്ത്യ’; 6 മാസത്തിനിടെ ഓഹരി ഉയര്‍ന്നത് 104 ശതമാനം

ഡല്‍ഹി: ഗൂഗിള്‍ മാപ്പിനെയും പിന്തള്ളി മുന്നേറുകയാണ് ഒരു ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനി മാപ്പ് മൈ ഇന്ത്യ. മാപ്പ് മൈ ഇന്ത്യയുടെ ഓഹരിയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഓഹരി ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോവുമ്പോള്‍ നമ്മൾ എല്ലാവരും ഇന്ന് വഴിയറിയാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് നമ്മളെ വഴി ...

ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം; മുന്നറിയിപ്പുമായി പൊലീസ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഗൂഗിള്‍ മാപ്പിനും വഴി തെറ്റും…!! മുന്നറിയിപ്പുമായി കേരള പൊലിസ്

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോവുമ്പോള്‍ നമ്മൾ എല്ലാവരും ഇന്ന് വഴിയറിയാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് നമ്മളെ വഴി ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർ മരിച്ചു

കൊച്ചി: എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ ആണ് പുഴയിലേക്ക് ...

ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട അതിമനോഹരമായ ഫീച്ചർ, വളരെ ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാകും !

ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട അതിമനോഹരമായ ഫീച്ചർ, വളരെ ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാകും !

ന്യൂഡൽഹി: ഗൂഗിൾ മാപ്പിന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇന്ത്യയിലും ഈ ആപ്പ് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ഗൂഗിൾ മാപ്‌സ് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് കാലാകാലങ്ങളിൽ നിരവധി സേവനങ്ങൾ ചേർക്കുന്നു. ...

യാത്ര പുറപ്പെടുന്നതിന് മുൻപ്  ടോള്‍ എത്രയാകും എന്ന് ഇനി അറിയാം; നിങ്ങളെ  ഗൂഗിള്‍ മാപ്പ് സഹായിക്കും.!

ഗൂഗിൾ മാപ്പ് പറ്റിച്ചു; മണ്ണടിയിലേക്കു പോകേണ്ട ആൾ വഴി തെറ്റി 61 കിലോമീറ്റർ അകലെ എത്തി

തണ്ണിത്തോട്: ഗൂഗിൾ മാപ്പ് പറ്റിച്ചു. അടൂരിനടുത്തു മണ്ണടിയിലേക്കു പോകേണ്ട ആൾ വഴി തെറ്റി 61 കിലോമീറ്റർ അകലെ തണ്ണിത്തോടിനു സമീപം കരിമാൻതോട് ഭാഗത്ത് എത്തി. കഴിഞ്ഞ ദിവസം ...

റോഡിന്റെ വേഗത പരിധി കവിഞ്ഞാൽ ഗൂഗിൾ മാപ്‌സ് മുന്നറിയിപ്പ് നൽകും, ഈ ക്രമീകരണം ഓണാക്കുക

റോഡിന്റെ വേഗത പരിധി കവിഞ്ഞാൽ ഗൂഗിൾ മാപ്‌സ് മുന്നറിയിപ്പ് നൽകും, ഈ ക്രമീകരണം ഓണാക്കുക

ഗൂഗിൾ മാപ്‌സ് സ്പീഡ് ലിമിറ്റ് ഫംഗ്‌ഷൻ ഉപയോക്താക്കൾക്ക് അവർ പോകുന്ന റോഡിന്റെ സ്പീഡ് ലിമിറ്റ് കാണിക്കുകയും അവർ അത് കടക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഗൂഗിൾ മാപ്‌സ് ...

എന്റെ ജില്ല: വിരല്‍തുമ്പിലാണ് ഇനി ഓഫീസുകള്‍

എന്റെ ജില്ല: വിരല്‍തുമ്പിലാണ് ഇനി ഓഫീസുകള്‍

കണ്ണൂർ:നിങ്ങള്‍ക്ക് പോകേണ്ടതോ സേവനം കിട്ടേണ്ടതോ ആയ ഒരു സര്‍ക്കാര്‍ ഓഫീസ് അന്വേഷിച്ച് ഇനി നിങ്ങള്‍ വലയേണ്ടതില്ല; കൈയില്‍ എന്റെ ജില്ല മൊബൈല്‍ ആപ്പ് ഉണ്ടായാല്‍ മതി. ഏത് ...

വഴി കൃത്യമായി അറിയാത്തതിനാല്‍ ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ചു, പക്ഷേ മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

വഴി കൃത്യമായി അറിയാത്തതിനാല്‍ ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ചു, പക്ഷേ മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

അടിമാലി: വഴി കൃത്യമായി അറിയാത്തതിനാല്‍ ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി എടക്കുന്നു ആമ്പലശേരി സുബ്രന്‍(51) ആണ് മരിച്ചത്. ...

കൊച്ചിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുതന്ന പയറുമണി ദ്വീപിനു പിന്നിലെ സത്യം ഇങ്ങനെ !

കൊച്ചിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുതന്ന പയറുമണി ദ്വീപിനു പിന്നിലെ സത്യം ഇങ്ങനെ !

കൊച്ചിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുതന്ന ദ്വീപിനു പിന്നിലെ സത്യം ഇങ്ങനെ . സോഷ്യല്‍ മീഡിയയില്‍ ഗൂഗിള്‍ മാപ്പില്‍ ഇതിന്‍റെ രൂപം അനുസരിച്ച് ‘പയറുമണി ദ്വീപ്’ എന്ന് പോലും ...

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണു; യുവാവിന് ദാരുണാന്ത്യം 

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണു; യുവാവിന് ദാരുണാന്ത്യം 

എളുപ്പ വഴിയിലൂടെ യാത്ര ചെയ്യുന്നതിനായി ഗൂഗിൾ മാപ്പിനെ ആശ്രയിച്ച യുവാവിന് ദാരുണാന്ത്യം. മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് മഹാരാഷ്ട്ര സ്വദേശി സതീഷ് ഗുലെയാണ് മരിച്ചത്. ...

നാട്ടുകാരെക്കാള്‍ വിശ്വാസം ഗൂഗിള്‍ മാപ്പിനെ ! മുന്നിൽ പടിക്കെട്ടുണ്ടെന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞത് കേട്ടില്ല, ​ഗൂ​ഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ പോയി അമ്പല നട ഇറങ്ങി കാർ

നാട്ടുകാരെക്കാള്‍ വിശ്വാസം ഗൂഗിള്‍ മാപ്പിനെ ! മുന്നിൽ പടിക്കെട്ടുണ്ടെന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞത് കേട്ടില്ല, ​ഗൂ​ഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ പോയി അമ്പല നട ഇറങ്ങി കാർ

കോട്ടയം; വഴി അറിയാതെ നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ഭൂരിഭാ​ഗം പേരും ഇപ്പോൾ ആശ്രയിക്കുന്നത് ​ഗൂ​ഗിൾ മാപ്പിനെയാണ്. ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണിത്. എന്നാൽ ചില ...

അവധിക്കാലത്ത് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കൊവിഡ് അനുബന്ധ ഫീച്ചറുകള്‍ ഗൂഗ്ള്‍ മാപ്പില്‍ !

അവധിക്കാലത്ത് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കൊവിഡ് അനുബന്ധ ഫീച്ചറുകള്‍ ഗൂഗ്ള്‍ മാപ്പില്‍ !

ന്യൂയോര്‍ക്ക് : അവധിക്കാലത്ത് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കൊവിഡ് അനുബന്ധ ഫീച്ചറുകള്‍ ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങളോടെ കൊവിഡ് ലേയര്‍ മാപ്പില്‍ ...

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; കരൾ രോഗമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ

ഗൂഗിൾ മാപ്‌സിൽ വഴി കാട്ടാൻ അമിതാബ് ബച്ചന്റെ ശബ്ദം

സ്മാർട്ട് ഫോണുകൾ ഉള്ള എല്ലാവരും ഒരിക്കലെങ്കിലും ഗൂഗിളിന്റെ മാപ് നാവിഗേഷൻ ആപ്ലികേഷൻ ഉപയോഗിച്ചുകാണും. നമ്മൾക്ക് വഴി കാട്ടിയാവുന്ന ഗൂഗിൾ മാപ്‌സിൽ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു ...

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി കാറിൽ പുറപ്പെട്ടവർ വഴി തെറ്റി ചെന്ന് വീണത് പുഴയിൽ. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിൽ വീണത്. ...

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ക​ണ്ണൂ​ര്‍: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു​ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റമ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു എ​ത്തി​യ​വരാണ് ക്ഷേ​ത്ര​ച്ചി​റ​യി​ല്‍ വീ​ഴാ​തെ വന്‍ അപകടത്തില്‍ നിന്നും ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ...

പുതിയ ചാർജ്ജിങ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

പുതിയ ചാർജ്ജിങ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

വാഹന ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കി ഗൂഗിൾ മാപ്പ്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങൾ ഇനി മുതൽ ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ ...

ജിയോ ഫോണിൽ ഗൂഗിൾ മാപ് ലഭ്യമാക്കി

ജിയോ ഫോണിൽ ഗൂഗിൾ മാപ് ലഭ്യമാക്കി

ജിയോ ഫോണിൽ ഗൂഗിൾ മാപ് ലഭ്യമാക്കി. ആദ്യം പുറത്തിറക്കിയ ഫോണിലാണ് ഇപ്പോൾ ഗൂഗിൾ മാപ്പ് ലഭിച്ചു തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ജിയോ ഫോണ്‍ 2 അവതരിപ്പിച്ചപ്പോള്‍ ഒരുപാട് സവിശേഷതകള്‍ കമ്പനി ...

ഗൂഗിൾ മാപ്പ് നോക്കി ചെന്നു ചാടിയത് അപകടക്കെണിയിൽ; കടാംക്കുന്ന് അപകടം ഉണ്ടായതിങ്ങനെ

ഗൂഗിൾ മാപ്പ് നോക്കി ചെന്നു ചാടിയത് അപകടക്കെണിയിൽ; കടാംക്കുന്ന് അപകടം ഉണ്ടായതിങ്ങനെ

പിക്കപ്പ് വാൻ മറിഞ്ഞു ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കടാംക്കുന്നു വാഹനാപകടം ഉണ്ടായത് ഗൂഗിൾ മാപ്പിൽ കണ്ട വഴിയിലൂടെ സഞ്ചരിച്ചത് കൊണ്ട്. കാഞ്ഞക്കാട്ട് നിന്നും തിമിരിയിലേക്ക് ...

ഗൂഗിള്‍ മാപ്പിൽ ഡ്രൈവിങ് നാവിഗേഷൻ ഇനി പുതിയ ഭാവത്തിൽ

ഗൂഗിള്‍ മാപ്പിൽ ഡ്രൈവിങ് നാവിഗേഷൻ ഇനി പുതിയ ഭാവത്തിൽ

ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിൽ മാറ്റങ്ങള്‍ വരുത്തുന്നു. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചെറിയ ഐക്കണ്‍ (ചിത്രം) കൂടി ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ...

ഭിന്ന ശേഷിക്കാർക്കായി ഗൂഗിൾ മാപ്

ഭിന്ന ശേഷിക്കാർക്കായി ഗൂഗിൾ മാപ്

ഗൂഗിൾ മാപ് മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ വഴി കാട്ടിയായി വിവരങ്ങൾ കൈമാറുന്നതിന് പുതിയ ഫീച്ചർ നേരത്തെ അവതരിപ്പിച്ചിരിന്നു എന്നാൽ ഇത്തവണ ഭിന്നശേഷിക്കാർക്ക് വഴി കാട്ടി ആവുകയാണ് ...

ഗൂഗിൾ മാപ്പ് ഇനി മലയാളത്തിലും

ഗൂഗിൾ മാപ്പ് ഇനി മലയാളത്തിലും

ഗൂഗിൾ പല വ്യത്യസ്‍ത ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ചാറ്റിംഗ് സൗകര്യം തുടങ്ങിവാട്സാപ്പിന് വെല്ലുവിളി ഉയർത്തുന്ന പല പരീക്ഷണങ്ങളും ഗൂഗിൾ നടത്തി കൊണ്ടിരിക്കുകയാണ് . എവിടെയെങ്കിലും ചെന്നാൽ ...

Latest News