GOVERNMENT

പ്രതീക്ഷ! വാക്സീൻ റിഹേഴ്സൽ വിജയകരം; 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി

1662 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി

കണ്ണൂർ :ജില്ലയില്‍ വ്യാഴാഴ്ച 1662 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 213 പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ 100 പേര്‍ക്കും, തലശ്ശേരി ...

ഇന്ധന വില വര്‍ദ്ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍

കളിച്ച് വളരാന്‍ സ്‌കൂളുകളില്‍ ‘പ്ലേ ഫോര്‍ ഹെല്‍ത്ത്’ പദ്ധതി ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നാളെ നിര്‍വ്വഹിക്കും

കണ്ണൂർ :കളികളിലൂടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കായികരംഗത്ത് കൂടുതല്‍ മികവ് കൈവരിക്കുന്നതിനുമായി സ്‌കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി. പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ...

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി

കൊവിഡ് വാക്‌സിന്‍ : 880 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കി

കണ്ണൂർ :ജില്ലയില്‍ വ്യാഴാഴ്ച്ച 880  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  കൂടി കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ 104 പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ 89 പേര്‍ക്കും, ...

ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി

ലൈഫ് മിഷന്‍ കേസ്: അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, തിരുവനന്തപുരത്ത് ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് മില്‍മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ ആവശ്യപ്പെട്ടു. മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത് 100 ഗ്രാം നെയ്യും ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

അഭിമുഖം 14ന്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 14ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. അറ്റന്റര്‍ - വനിതകള്‍ ...

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ സർക്കാരെന്ന് മുഖ്യമന്ത്രി

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ സർക്കാരെന്ന് മുഖ്യമന്ത്രി

പലകാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോഡ് ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും സ്ട്രീം ഒന്നിലും രണ്ടിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 29ന് കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ നടക്കും. പോളിടെക്‌നിക് ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഫിലിം ചേംബര്‍

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. മാര്‍ച്ച് ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചു. സുപ്രിം കോടതിയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതി വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് തീർത്ഥാരകരുടെ എണ്ണം ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ...

കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകകൾ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്ത് സർക്കാർ

കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകകൾ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്ത് സർക്കാർ

കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തു. പിഴത്തുക കുത്തനെ ഉയർത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുമെന്നുമുള്ള ...

കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി സര്‍ക്കാര്‍ ഇന്ന് ഏറ്റെടുത്തേക്കും

കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി സര്‍ക്കാര്‍ ഇന്ന് ഏറ്റെടുത്തേക്കും

കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി സര്‍ക്കാര്‍ ഇന്ന് ഏറ്റെടുത്തേക്കും. ഇന്നലെ ഹൈക്കോടതി പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതേസമയം, യാക്കോബായ സഭയുടെ ...

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു

കോഴിക്കോട് ബാലുശേരിക്ക് അടുത്ത് ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ജനങ്ങൾക്കായി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി അറിയിച്ചത്. ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ...

സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച് സര്‍ക്കാര്‍; നാടെങ്ങും കെ ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് ഉടൻ; കൂടുതൽ ഗുണം സ്വകാര്യ കമ്പനികൾക്ക്  

സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച് സര്‍ക്കാര്‍; നാടെങ്ങും കെ ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് ഉടൻ; കൂടുതൽ ഗുണം സ്വകാര്യ കമ്പനികൾക്ക്  

തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച്‌ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതോടെ കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിൽ ഗണ്യമായ ...

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

കൊച്ചി: സംസ്ഥാനത്ത് അവയവ മാഫിയ സജീവമായി പ്രവർത്തിക്കുന്നു എന്ന് ക്രൈം ബ്രാഞ്ചിൻ്റെ മുന്നറിയിപ്പ്. രണ്ടു വര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെന്നും ക്രൈംബ്രാഞ്ച് ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

വാളയാര്‍ കേസ്; അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി അറിയിച്ചത് നവംബര്‍ 9ന് വാദം കേള്‍ക്കാമെന്നാണ്. സര്‍ക്കാര്‍ നിലപാട് കേസില്‍ ...

ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. പി.ജെ.ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന റോഷിയുടെ ...

ഒന്നുകിൽ ജീവിക്കാൻ അനുവദിക്കുക, ഇല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക; ദയാവധത്തിന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ

ഒന്നുകിൽ ജീവിക്കാൻ അനുവദിക്കുക, ഇല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക; ദയാവധത്തിന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ

തിരുവനന്തപുരം: ദയാവധം അനുവദിക്കണമെന്ന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ. തിരുവനന്തപുരം ആക്കുളം സ്വദേശി കെ. പി ചിത്രഭാനു ആണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കൈക്കൂലി നൽകാത്തതിനാൽ സ്വന്തം ...

വികസനകുതിപ്പിൽ കേരളം: 12,691 കോടി രൂപയുടെ ഏഴ് ദേശീയപാതാ വികസന പദ്ധതികൾ

വികസനകുതിപ്പിൽ കേരളം: 12,691 കോടി രൂപയുടെ ഏഴ് ദേശീയപാതാ വികസന പദ്ധതികൾ

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയ പാതാ വികസനത്തിന് തുടക്കമാകുന്നു. 12,691 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് ചൊവ്വാഴ്ച തുടക്കമിടുന്നത്. നിർമ്മാണം പൂർത്തിയാക്കിയ കഴക്കൂട്ടം - മുക്കോല ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

ബിഹാര്‍ തെരഞ്ഞെടുപ്പ്: നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്​ഥാന സര്‍ക്കാര്‍

കോവിഡ്​ വ്യാപനത്തിനിടയിലാണ് ബിഹാറില്‍​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാന്‍ പോകുന്നത്​. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഒക്​ടോബര്‍ 28, നവംബര്‍ മൂന്ന്​, ഏഴ്​ തിയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ...

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

സംസ്ഥാനത്ത് 95000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ഇതിൽ 50000 തൊഴിലവസരങ്ങൾ പത്തു ദിവസത്തിനകം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 95000 തൊഴിലവസരങ്ങൾ ഉടൻ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 50000 തൊഴിലവസരങ്ങൾ അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...

പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; പൊതുമരാമത്ത് എൻജിനീയറെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; പൊതുമരാമത്ത് എൻജിനീയറെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം ജ​ങ്​​ഷ​നി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തു​ന്ന കാ​ന നിർമ്മാണത്തിന്റെ ഭാ​ഗ​മാ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ല്‍ പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്‌ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച എ​ക്‌​സി​ക്യു​ട്ടീ​വ് എൻജിനീയറും തമ്മിൽ ...

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍. പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും അ​ധി​കാ​ര​മു​ണ്ടാ​വും. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇ​തി​ന്‍റെ അ​ധി​കാ​രി​യാ​യി ...

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സാലറി കട്ടുമായി ബന്ധപ്പെട്ട് ധ​​​ന​​​മ​​​ന്ത്രി 3 നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ ഒന്നും തിരഞ്ഞെടുക്കാതെ കട്ട് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സര്‍വീസ് ...

പെട്ടിമുടിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി സര്‍ക്കാര്‍

പെട്ടിമുടിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി സര്‍ക്കാര്‍

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായമായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നൽകി. അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിടത്താണ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ...

സാലറി കട്ടിൽ ഇളവുകൾ നൽകാൻ ആലോചിച്ച് സര്‍ക്കാര്‍

സാലറി കട്ടിൽ ഇളവുകൾ നൽകാൻ ആലോചിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാലറി കട്ട് നീട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനായിരുന്നു തീരുമാനം. ഇത് 5 ...

Page 2 of 6 1 2 3 6

Latest News