GULF NEWS

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയി

ദുബായ്:ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തിങ്കളാഴ്ച മുതൽ ദിനംപ്രതിയുള്ള 1400 വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് സിഐഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.ബാ​ഗേജ് വിതരണവും ...

ദീപാവലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നു

അടിയന്തര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദശം നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

ദുബായ്: യുഎഇയിലെ കനത്തമഴ വിമാന സർവീസുകൾ എല്ലാ തന്നെ അവതാളത്തിലാക്കി. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ ...

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

കടുത്ത മഴ; കേരളത്തിൽ നിന്ന് ദുബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ മൂലം ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ...

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി,  യുഎഇയിലും  മഴക്കെടുതി

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി, യുഎഇയിലും മഴക്കെടുതി

മസ്ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നതിനാൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദോഫാർ, ...

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയിൽ യുപിഐ, റുപ്പേ സേവനങ്ങൾക്ക് തുടക്കമിട്ട് നരേന്ദ്രമോദി

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയിൽ യുപിഐ, റുപ്പേ സേവനങ്ങൾക്ക് തുടക്കമിട്ട് നരേന്ദ്രമോദി

അബുദാബി: യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായ് പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം. ഇന്ത്യയുടെ ...

ടെൽ അവീവിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് പ്രീ അപ്രൂവൽ വിസ; പുതിയ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്

ദുബൈ: ഇന്ത്യക്കാർക്ക് പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഉംറ വിസയിൽ എത്തുന്നവർക്ക് പ്രത്യേക നിർദേശവുമായി ഹജ്ജ്-ഉംറ മന്ത്രാലയം

റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി

റിയാദ്: 2024ലെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ...

യാത്ര പുറപ്പെടുന്നവർക്ക് ഇനി വിമാനത്താവളങ്ങളിലെ ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട; വീടുകളിലെത്തി ശേഖരിക്കും

യാത്ര പുറപ്പെടുന്നവർക്ക് ഇനി വിമാനത്താവളങ്ങളിലെ ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട; വീടുകളിലെത്തി ശേഖരിക്കും

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ 'പാസഞ്ചർ വിത്തൗട്ട് ബാഗ്' എന്ന പുതിയ പദ്ധതി ആരംഭിക്കും. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് ഈ പുതിയ പദ്ധതി. ...

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനേഴാമത്തെ അമീറായി ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം ...

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹ് (86) അന്തരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദീവാനി ...

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

അബുദാബി: ദുബൈ നഗരത്തിലെ ബർദുബൈയിൽ നിലനിൽക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവർത്തനം ജനുവരി മൂന്ന് മുതൽ ജബൽഅലിയിലെ പുതിയ ക്ഷേത്രത്തിലായിരിക്കുമെന്ന് നടത്തിപ്പുകാർ അറിയിച്ചു. ബർദുബൈയിലെ ശിവക്ഷേത്രത്തിന്റെ ...

ദേശീയദിനം: പുതിയ ലോഗോ പുറത്തിറക്കി ഒമാൻ

ദേശീയദിനം: പുതിയ ലോഗോ പുറത്തിറക്കി ഒമാൻ

മസ്കറ്റ്: രാജ്യത്തിന്റെ 53-ാം ദേശീയദിനാഘോഷത്തിൻറെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് പുതിയ ലോഗോയിലുള്ളത്. നവംബർ ...

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ; അടുത്ത വര്‍ഷം ഫെബ്രുവരി 14ന് തുറക്കും

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ; അടുത്ത വര്‍ഷം ഫെബ്രുവരി 14ന് തുറക്കും

അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും. ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് ...

യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം

യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം

റിയാദ്: സൗദി അറേബ്യയിൽനിന്ന് ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടി. ‘റുബ്അ് ഖാലി’ (എംപ്റ്റി ക്വാർട്ടർ) മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

യാത്രക്കാർക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്

റിയാദ്: യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍. ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ...

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികള്‍ പുറത്താകും വിധം പുതിയ നിയമം നടപ്പാകുന്നു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികള്‍ പുറത്താകും വിധം പുതിയ നിയമം നടപ്പാകുന്നു. മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്ന(Saudization) നടപടി ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി

ദോഹ: ഇന്ത്യയുടെ കൊവാക്‌സിന്  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.   കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് ...

ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്നവർ പിടിയില്‍

ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും ...

ദുബായ് വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു

വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട മൂന്നു മാനദണ്ഡങ്ങളിൽ ഒന്ന് പൂർത്തിയാകുന്നവർക്കാണ് ...

കോവിഡ് -19 ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു വർഷത്തിന് ശേഷവും ക്ഷീണവും ശ്വാസതടസ്സവും ഇപ്പോഴും നിരവധി രോഗികളെ ബാധിക്കുന്നു, പുതിയ ചൈനീസ് പഠനം

ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 36 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ ...

2021 ഓഗസ്റ്റ് 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന മുഴുവൻ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൗദി

2021 ഓഗസ്റ്റ് 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന മുഴുവൻ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൗദി

2021 ഓഗസ്റ്റ് 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന മുഴുവൻ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൗദി അറേബ്യ സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ...

ആ വീട്ടിലെ ആദ്യത്തെ ദിവസം മുതൽ നരകമായിരുന്നു. ലക്ഷങ്ങൾ കൊടുത്ത് അവർ വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. തുടർച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അവരുടെ എച്ചിൽ ആയിരുന്നു എന്റെ ഭക്ഷണം; ദോഹ​യിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് പ്രീതി

ആ വീട്ടിലെ ആദ്യത്തെ ദിവസം മുതൽ നരകമായിരുന്നു. ലക്ഷങ്ങൾ കൊടുത്ത് അവർ വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. തുടർച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അവരുടെ എച്ചിൽ ആയിരുന്നു എന്റെ ഭക്ഷണം; ദോഹ​യിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് പ്രീതി

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതി ഏറ്റെടുത്ത ജോലി ഞാറക്കൽ സ്വദേശിയായ പ്രീതി സെൽവരാജിന്  സമ്മാനിച്ചത് നരകയാതനയാണ്. ആ ദിവസങ്ങളെ ഭീതിയോടെ മാത്രമേ പ്രീതിയ്ക്ക് ഓർക്കാൻ കഴിയൂ. 16 ...

‘സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇനി ജോലിയില്ല’

‘സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇനി ജോലിയില്ല’

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കർശന നടപടിയുമായി ഏരീസ് ഗ്രൂപ്പ്. സ്ത്രീധനം വാങ്ങുന്നവരെ തന്റെ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിടുകയും നിയമനടപടികൾക്ക് വിധേയരാക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ...

പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിഞ്ഞു,ഭാര്യയേയും മക്കളേയും കണ്ടിട്ട് 19 വര്‍ഷം; ഒടുവില്‍ ഗൃഹനാഥന്‍ നാട്ടിലെത്തിയത് മൃതദേഹമായി

പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിഞ്ഞു,ഭാര്യയേയും മക്കളേയും കണ്ടിട്ട് 19 വര്‍ഷം; ഒടുവില്‍ ഗൃഹനാഥന്‍ നാട്ടിലെത്തിയത് മൃതദേഹമായി

കൂത്താട്ടുകുളം: പത്തൊമ്പത് വർഷം ഗൾഫിൽ കുടുങ്ങിയ ഗൃഹനാഥന്‍ ഒടുവില്‍ നാട്ടിലെത്തിയത് മൃതദേഹമായി. ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ; യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം

ദുബായ്: മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസവുമായി യുഎഇ . യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു . ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ ...

‘എന്റെ ഷിൻസി പോയാൽ ഞാനെന്തു ചെയ്യുമെന്ന്’ അശ്വതി സഹപ്രവർത്തകരോടു പറയുമായിരുന്നു; മരണത്തിലും പിരിയാത്ത ആത്മസുഹൃത്തുക്കൾ

‘എന്റെ ഷിൻസി പോയാൽ ഞാനെന്തു ചെയ്യുമെന്ന്’ അശ്വതി സഹപ്രവർത്തകരോടു പറയുമായിരുന്നു; മരണത്തിലും പിരിയാത്ത ആത്മസുഹൃത്തുക്കൾ

റിയാദ്:  ജീവിതത്തിലെ കൂട്ട് മരണത്തിലും. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പും നെയ്യാറ്റിൻകര സ്വദേശി അശ്വതി വിജയനുമാണു മരണത്തിലും ...

ഈ രാജ്യം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിമാന വിലക്ക് നീക്കുന്നു. വിശദാംശങ്ങൾ ഇങ്ങനെ

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ​ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയിൽ നിന്ന് ​പ്രവേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാണ് നീ​ട്ടിയിരിക്കുന്നത്. ബു​ധ​നാ​ഴ്‍​ച ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ...

ബന്ധുക്കള്‍ പോലും തിരിച്ചറിയാതെ ഒരു മാസത്തോളം ദുബായിലെ മോര്‍ച്ചറിയില്‍, ഒരൊറ്റ രാത്രി കൊണ്ട് ആളെ തിരിച്ചറിഞ്ഞ് പ്രവാസലോകം

ബന്ധുക്കള്‍ പോലും തിരിച്ചറിയാതെ ഒരു മാസത്തോളം ദുബായിലെ മോര്‍ച്ചറിയില്‍, ഒരൊറ്റ രാത്രി കൊണ്ട് ആളെ തിരിച്ചറിഞ്ഞ് പ്രവാസലോകം

ബന്ധുക്കള്‍ പോലും തിരിച്ചറിയാതെ ഒരു മാസത്തോളം ദുബായിലെ മോര്‍ച്ചറിയില്‍ അജ്ഞാതനായി കിടന്ന വ്യക്തിയെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്. മരണപ്പെട്ട വ്യക്തിയുടെ മേല്‍വിലാസം ദുബായ് ...

വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിലും ഒമാനിലും രണ്ടു മലയാളി യുവതികൾ ദുരിതത്തിൽ; ചതിച്ചത് എറണാകുളത്തെ ട്രാവൽ ഏജന്റ്, ഏജന്റുമാർ കൈക്കലാക്കുന്നത് വൻ സംഖ്യ; ചതിക്കപ്പെട്ട് മലയാളി യുവതികൾ; പിന്നിലും മലയാളികൾ

വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിലും ഒമാനിലും രണ്ടു മലയാളി യുവതികൾ ദുരിതത്തിൽ; ചതിച്ചത് എറണാകുളത്തെ ട്രാവൽ ഏജന്റ്, ഏജന്റുമാർ കൈക്കലാക്കുന്നത് വൻ സംഖ്യ; ചതിക്കപ്പെട്ട് മലയാളി യുവതികൾ; പിന്നിലും മലയാളികൾ

അജ്മാൻ : വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിലും ഒമാനിലും ദുരിതത്തിൽ കഴിയുന്ന രണ്ടു മലയാളി യുവതികൾ രക്ഷപ്പെടാൻ വഴി തേടുന്നു. മൂവാറ്റുപ്പുഴ സ്വദേശി എൽസി, എറണാകുളം കിഴക്കമ്പലത്ത് വാടക ...

Page 1 of 2 1 2

Latest News