HUMAN RIGHTS COMMISSION

ജസ്റ്റിസ് എസ് മണികുമാർ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാൻ

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ആകില്ലെന്ന് ജസ്റ്റിസ് മണികുമാർ

മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം തനിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് തീരുമാനം എന്ന വിശദീകരിച്ച ...

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃ‍പ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു ഉത്തരവിലുണ്ട്. ...

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മുൻജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മുതുകാടിനും മാജിക് പ്ലാനറ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പിനും എതിരെ മുതുകാടിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനും ...

കുസാറ്റ് അപകടം: മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും

കുസാറ്റ് അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; സുരക്ഷാ വീഴ്ച പരിശോധിക്കും

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സുരക്ഷാ വീഴ്ച ഉള്‍പ്പടെ പരിശോധിച്ച് വിശദീകരണം നല്‍കാന്‍ ആലുവ റൂറല്‍ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ അറസ്റ്റിൽ

നെടുമ്പാശ്ശേരിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കസ്റ്റംസ് ഓഫീസറുടെ മർദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റംസ് ഓഫീസർ മർദിച്ചതിൽ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം റൂറൽ എസ്.പിക്ക് നിർദേശം ...

പോക്‌സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള റിപ്പോര്‍ട്ട്; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

പോക്‌സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള റിപ്പോര്‍ട്ട്; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ. മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും ...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി എസ്. മണികുമാറിനെ നിയമിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടും. മണികുമാറിന് എതിരായ പരാതികളിലാണ് സര്‍ക്കാരിനോട് വിശദീകരണം തേടുക. ...

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് യിലേക്ക് മറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ 9 സ്ത്രീകൾ ...

കെഎസ്ഇബി വാഴവെട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കെഎസ്ഇബി വാഴവെട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വാഴയില ലൈനിൽ മുട്ടി എന്ന പേരിൽ 100 കണക്കിന് ഏത്ത വാഴകളാണ് കെഎസ്ഇബി ജീവനക്കാർ മുന്നറിയിപ്പില്ലാതെ ...

റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക

റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക

റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

തേഞ്ഞിപ്പലത്ത് പോക്സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപ്പോർട്ട് ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍

അനന്യയുടെ മരണം:വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിർദേശിച്ചു. എറണാകുളം ജില്ലാ പോലിസ് മേധാവിയും ...

കോവിഡ് സാഹചര്യത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോവിഡ് സാഹചര്യത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ നവംബർ രണ്ട് മുതൽ പി.എസ്.സി നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആവശ്യപ്പെട്ടു. സ്ത്രീ​ക്കും പു​രു​ഷ​നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ അഭിപ്രായപ്പെട്ടു. ബാബറി ...

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ന​ല്‍​കു​ന്ന​ത് വൈ​കി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ പാ​റ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ...

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഹൃദ്രോഗിയായ ഒരുവയസുകാരി ട്രെയിനില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഹൃദ്രോഗിയായ ഒരുവയസുകാരി ട്രെയിനില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തര ...

Latest News