IPL

ഐ.പി.എല്‍ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണിൻ്റെ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടുമെന്ന് ലീഗ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയിലെ ...

സുരേഷ് റെയ്നയുടെ പിന്മാറ്റത്തിൽ മൂന്നാം നമ്പറിൽ എംഎസ് ധോണി ബാറ്റ് ചെയ്തേക്കും

ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്നാം നമ്പറിൽ എംഎസ് ധോണി ബാറ്റ് ചെയ്തേക്കുമെന്ന് സൂചന. ചെന്നൈക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സുരേഷ് ...

ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങൾക്കൊപ്പം കുടുംബങ്ങൾ ഇല്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ ...

ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി

വനിതാ ഐപിഎല്‍ ഈ വര്‍ഷം തന്നെ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സൗരവ് ഗാംഗുലി. ’വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണ്. വനിതാ ദേശീയ ടീമിനായുള്ള പദ്ധതികളും തയ്യാറായി ...

2020ലെ ടി 20 ലോകകപ്പ് മാറ്റി, 2021 ലെ ലോകകപ്പിന് മാറ്റമില്ല; ഐപിഎല്ലും നടത്താൻ ആലോചന

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  ട്വിന്റി20 ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിച്ചെു. ഈവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പാണ് 2022 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 18 മുതല്‍ ...

ഇന്ത്യൻ ടീമിന്റെ ക്യാംപ് ദുബായിൽ; ഐപിഎല്ലും നടത്തുമെന്ന് സൂചന

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡ് അനന്തര പരിശീലന ക്യാംപ് ദുബായിൽ ആരംഭിക്കാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) എപ്പെക്സ് കൗൺസിൽ യോഗത്തിൽ തീരുമാനം. ...

ഐ.പി.എല്‍ ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ നടത്താനായേക്കുമെന്ന് ഗവാസ്‌കര്‍

കോവിഡിനെ തുടര്‍ന്ന് ലോകമാകെയുള്ള കായിക മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായ കൂട്ടത്തില്‍ ഐ.പി.എല്ലും പ്രശ്നത്തിലായിരുന്നു. ഐ.പി.എല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിയുടെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അതിനുള്ള വഴി ...

എന്നെ ഒരു വയസനായി കാണുന്നതുകൊണ്ടാണ് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കാത്തത്; ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാവും; ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: പ്രായം നാല്‍പതിന് അടുത്തെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാന്‍ ഇനിയും തനിക്കാവുമെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 2016 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ ഇന്ത്യക്കായി അവസാനമായി പന്തെറിഞ്ഞത്. 2017 മുതല്‍ ...

മുംബൈയിൽ എല്ലാ കളിയിലും ജയിക്കണമെന്ന സമ്മർദമാണ്; ചെന്നൈയിലോ, ടീം മീറ്റിങ് പോലുമില്ല!; ഹർഭജൻ പറയുന്നു

ഐപിഎല്‍ കരിയറില്‍ തുടര്‍ച്ചയായി 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിഞ്ഞതിനു ശേഷമാണ് ഹർഭജൻ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയത്. ഇരുടീമുകള്‍ക്കൊപ്പവും കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു. ...

ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹമാണ് ; ആശിഷ് നെഹ്‌റ

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ...

ഐ.പി.എല്‍ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തി​ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ്ങനെയാണെങ്കില്‍‌ അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം ...

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

2019 സീസണ്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. വൈകിട്ട് 7:30നു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് ചെന്നൈയെ മുംബൈ തോല്‍പ്പിച്ചത്. ...

ഐപിഎല്‍ : ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് നേട്ടം

ഐപിഎല്‍ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് ...

ഐപിഎൽ : ചെന്നൈക്കെതിരെ മും​ബൈ​യ്‌ക്ക് 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: ഐപിഎല്ലിലെ ആ​ദ്യ പ്ലേ ​ഓ​ഫി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് 132 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്നൈ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ...

ഐപിഎൽ: അവസാന മത്സരത്തിൽ ചെ​ന്നൈ​യെ ത​ക​ർ​ത്ത് പ​ഞ്ചാ​ബ്

മൊ​ഹാ​ലി: ഐ​പി​എ​ല്ലി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് വി​ജ​യം. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ...

ഐപിഎല്ലിൽ രാ​ജ​സ്ഥാ​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ അവസാനിച്ചു

ഐപിഎല്ലിൽ പ്ലേ ​ഓ​ഫ് കാ​ണാ​തെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് പു​റ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നോ​ട് അ​ഞ്ച് വി​ക്ക​റ്റി​ന് തോ​റ്റു. ടേ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ ഒ​മ്പ​തി​ന് 119 ...

ഐപിഎൽ: മുംബൈക്കെതിരെ ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.18 ...

ഐപിഎല്ലിൽ കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്ത്

ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ചലഞ്ചേഴ്‌സിന്റെ വെല്ലുവിളി അനായാസം മറികടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവുമായി ...

ഐ.പി.എല്‍; രാജസ്ഥാന് ലക്ഷ്യം 161 റണ്‍സ്

ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാന് 161 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹെെദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 160 റൺസെടുത്തു. ഹെെദരാബാദിനായി മനീഷ് പാണ്ഡെ ...

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടം മുന്നേറുന്നു

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ ബാറ്റിങ് ആരംഭിച്ചു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ...

ഐപിഎൽ; കൊല്‍ക്കത്തക്ക് 214 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തക്ക് 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ ...

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സിന് 174 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 99 ...

ഐപിഎൽ ; ഡല്‍ഹി കാപിറ്റല്‍സിന് 179 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 179 റണ്‍സ് വിജയലക്ഷ്യം.65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ 21 പന്തില്‍ ...

ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ തികച്ച്‌ ജഡേജ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100-ാം വിക്കറ്റ് തികച്ച്‌ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ ആരാധകരേറെയുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വജ്രായുധമാണ് ലെഫ്റ് ആം ഓഫ് സ്പിന്നറായ രവീന്ദ്ര ജഡേജ. ...

പഞ്ചാബിന് 151 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് മുടന്തിനീങ്ങിയ ഇന്നിംഗ്‌സിനൊടുവില്‍ നാല് വിക്കറ്റിന് 150 ...

ഐപിഎൽ ;ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 159 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 ...

പഞ്ചാബിനെതിരെ ഡൽഹിക്ക് 167 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. ...

രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ തോല്‍വി

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാൻ തോല്‍വി വഴങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് തോൽവി ഏറ്റുവാങ്ങുന്നത്. ടോസ് നേടിയ ...

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഐ​പി​എ​ല്‍ താരലേലത്തി​ന് മു​മ്പ് നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​ല്‍ 22 താ​ര​ങ്ങ​ളെ ചെ​ന്നൈ നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മൂ​ന്ന് ...

ഐ പി എല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം

മുംബൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം. വാംഖഡെയിലെ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിപ്പട ചാമ്പ്യൻമാരായത്. സീനിയര്‍ താരം ...

Page 4 of 5 1 3 4 5

Latest News