JAYASURYA

ഞാനും ജയനും കൂടി ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തു, ഇന്ന് കാണുമ്പോള്‍ ചിരിച്ചു മരിക്കും: ജിസ് ജോയ്

ഞാനും ജയനും കൂടി ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തു, ഇന്ന് കാണുമ്പോള്‍ ചിരിച്ചു മരിക്കും: ജിസ് ജോയ്

നടന്‍ ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ ജിസ് ജോയ്. ആദ്യ കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്ന ഇരുവരും ജയസൂര്യയുടെ ആദ്യ സിനിമയായ ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ ഡബ്ബിംഗ് ...

ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നോ കുഞ്ചാക്കോ ബോബാ, കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്ക്?’; ഐ ഫോണ്‍ ഫോട്ടോയ്‌ക്ക് താഴെ കമന്റ് പൂരം

ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നോ കുഞ്ചാക്കോ ബോബാ, കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്ക്?’; ഐ ഫോണ്‍ ഫോട്ടോയ്‌ക്ക് താഴെ കമന്റ് പൂരം

സമൂഹ മാധ്യമത്തില്‍ വൈറലായി നടന്‍ ജയസൂര്യയുടെ പുതിയ ഫോട്ടോ. തന്റെ ഐഫോണ്‍ പിടിച്ച് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ കുഞ്ചാക്കോ ബോബനെ ...

വെള്ളം’ ഇഷ്ടമാവണമെങ്കിൽ മുരളിയേപ്പൊലൊരാൾ ,ഓർമ്മ വെച്ച നാൾ മുതൽ നിങ്ങളുടെ ജീവിതത്തിലുണ്ടാവണം; അയാളുമായിനിങ്ങൾക്ക് ….രക്തബന്ധത്തിൽ കുറയാത്തൊരടുപ്പമുണ്ടാവണം

വെള്ളം’ ഇഷ്ടമാവണമെങ്കിൽ മുരളിയേപ്പൊലൊരാൾ ,ഓർമ്മ വെച്ച നാൾ മുതൽ നിങ്ങളുടെ ജീവിതത്തിലുണ്ടാവണം; അയാളുമായിനിങ്ങൾക്ക് ….രക്തബന്ധത്തിൽ കുറയാത്തൊരടുപ്പമുണ്ടാവണം

മദ്യാസക്തിയെ മനോരോഗമായി പരിഗണിക്കാതെ ചിരിച്ചു തള്ളുന്നവരോട് ഹൃദ്യമായൊരു ജീവിതകഥ പങ്കുവയ്ക്കുകയാണ് രോഷിത് ശ്രീപുരി. വെള്ളം സിനിമയിലെ മുരളിയെ പോലൊരു തന്റെ ജീവിതത്തിലൂടെയും കടന്നു പോയിട്ടുണ്ടെന്ന് ആമുഖമായി കുറിച്ചു ...

‘മേരി ആവാസ് സുനോ’; മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

‘മേരി ആവാസ് സുനോ’; മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ...

ജയസൂര്യയുടെ നായികയായി മഞ്ജു വാര്യര്‍; ‘വെള്ള’ത്തിന് ശേഷം വീണ്ടും പ്രജേഷ് സെന്‍

ജയസൂര്യയുടെ നായികയായി മഞ്ജു വാര്യര്‍; ‘വെള്ള’ത്തിന് ശേഷം വീണ്ടും പ്രജേഷ് സെന്‍

വെള്ളം’ സിനിമയുടെ വിജയത്തിന് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ...

എൻറെ ശരീരം ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്; എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ അതാണ് എൻറെ മുതൽകൂട്ട്! സജ്ന ഷാജി

എൻറെ ശരീരം ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്; എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ അതാണ് എൻറെ മുതൽകൂട്ട്! സജ്ന ഷാജി

പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സജിന ഷാജി. കഴിഞ്ഞ വർഷം കണ്ണീരോടെ ഫെയ്സ്ബുക്ക് ലൈവിലെത്തി ജീവിതത്തിലെ പ്രതിസന്ധി പറഞ്ഞ സജ്നയെ നടൻ ...

‘എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്’, പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യ

‘എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്’, പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യ

വിവാഹത്തിന്റെ പതിനേഴാം വാർഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യയും ഭാര്യ സരിതയും. 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ... ‍ഹാപ്പി വെഡ്ഡിം​ഗ് ആനിവേഴ്സറി' എന്ന് ...

ഈ സിനിമ കണ്ടപ്പോൾ യഥാർത്ഥ  മുരളി കരഞ്ഞു പോയി; തുറന്നു പറഞ്ഞ് ജയസൂര്യ

ഈ സിനിമ കണ്ടപ്പോൾ യഥാർത്ഥ മുരളി കരഞ്ഞു പോയി; തുറന്നു പറഞ്ഞ് ജയസൂര്യ

വെളളം സിനിമയിൽ  മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടൻ ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും എന്നാൽ സിനിമയിൽ ...

പൊലീസ് ക്യാമ്പിലെ യഥാര്‍ത്ഥ ടോയ്‌ലെറ്റ് കഴുകി, ആശുപത്രിയിലെ തറയില്‍ നിന്ന് നക്കി കുടിച്ചു; ജയസൂര്യയെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

പൊലീസ് ക്യാമ്പിലെ യഥാര്‍ത്ഥ ടോയ്‌ലെറ്റ് കഴുകി, ആശുപത്രിയിലെ തറയില്‍ നിന്ന് നക്കി കുടിച്ചു; ജയസൂര്യയെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

‘ക്യാപ്റ്റന്‍’ ചിത്രത്തിന് ശേഷം ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വെള്ളം’ ജനുവരി 22ന് തിയേറ്ററുകളില്‍ റിലീസിനെത്തുകയാണ്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോടും ...

എട്ട് വര്‍ഷത്തിന് ഒടുവില്‍ ആര്യന്‍ ജോണും റെബേക്കയും വീണ്ടും കണ്ടുമുട്ടി

എട്ട് വര്‍ഷത്തിന് ഒടുവില്‍ ആര്യന്‍ ജോണും റെബേക്കയും വീണ്ടും കണ്ടുമുട്ടി

എട്ട് വര്‍ഷത്തിനു ശേഷം ജയസൂര്യയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ഹിമ ഡേവിസ്. മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ പുതുമുഖമായെത്തിയ ഹിമ ആയിരുന്നു ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ...

ഫ്ലോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല; പൊലീസ് ക്യാംപിലെ ടോയ്​ലെറ്റ് വൃത്തിയാക്കി, ആശുപത്രിയിലെ തറയിൽ നിന്ന് നക്കിയെടുത്തു

ഫ്ലോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല; പൊലീസ് ക്യാംപിലെ ടോയ്​ലെറ്റ് വൃത്തിയാക്കി, ആശുപത്രിയിലെ തറയിൽ നിന്ന് നക്കിയെടുത്തു

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം റിലീസിന് ഒരുങ്ങുകയാണ്. ക്യാപ്റ്റൻ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയിലറിലെ ജയസൂര്യയുടെ ​പ്രകടനം ...

തലകീഴായി നിന്ന് ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച് ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്

തലകീഴായി നിന്ന് ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച് ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്

തലകീഴായി നിന്ന് നടന്‍ ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച് ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്. വടകര സ്വദേശിയായ ഫൈസലാണ് അത്യപൂര്‍വമായ നേട്ടം കൈവരിച്ചത്. ഒന്നര ...

ഡ്യൂപ്പ് ഇല്ലാതെ ചെയ്‌തു; തലനാരിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ട് ജയസൂര്യ

ഡ്യൂപ്പ് ഇല്ലാതെ ചെയ്‌തു; തലനാരിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ട് ജയസൂര്യ

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'വെള്ളം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അപകടത്തിൽ നിന്നും നായകൻ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക് ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാൽ കഴിയും വിധം ...

ആകാംക്ഷ നിറച്ച് ജയസൂര്യയുടെ നൂറാം ചിത്രം; വൈറലായി  “സണ്ണി” ടീസർ

ആകാംക്ഷ നിറച്ച് ജയസൂര്യയുടെ നൂറാം ചിത്രം; വൈറലായി “സണ്ണി” ടീസർ

ജയസൂര്യയുടെ നൂറാം ചിത്രം "സണ്ണിയുടെ" ടീസർ പുറത്ത്. രഞ്ജിത് ശങ്കർ-ജയസൂര്യ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ 52 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ ജയസൂര്യയുടെ ഭാവാഭിനയമാണ് കാണുന്നത്. ഞൊടിയിടയിൽ വിവിധ ...

ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് ...

ജയസൂര്യയുടെ തൃശൂര്‍ പൂരം പ്രദർശനത്തിനൊരുങ്ങി

’വണക്കം ജയസൂര്യ വരണം വരണം’’,എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു; കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ

അസാധാരണമായ നടനവൈഭവം കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ. കരിയറിന്റെ തുടക്കത്തിൽ തന്നെ 'വസൂൽരാജ എം.ബി.ബി.എസി'ലൂടെ കമൽ ഹാസനൊപ്പം ...

ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു

ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു

സൂപ്പർ ഹിറ്റ് മലയാള ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഈ വിവരം പുറത്തുവിട്ടത് ജയസൂര്യ തന്നെയാണ്. ചിത്രത്തിൽ ...

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ഒടിടി റിലീസോ? മറുപടിയുമായി സംവിധായകൻ

നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ചിത്രം വിഷു റിലീസായി തിയറ്ററുകളിൽ ഇറക്കാനിരിക്കെയാണ് ലോക്ക് ഡൗണും കൊവിഡും വന്നത്. എന്നാൽ ചിത്രം ...

പുതു ചിത്രം പ്രഖ്യാപിച്ച് ജയസൂര്യയും; വരുന്നു ‘ജോൺ ലൂഥർ’

പുതു ചിത്രം പ്രഖ്യാപിച്ച് ജയസൂര്യയും; വരുന്നു ‘ജോൺ ലൂഥർ’

നടൻ ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോൺ ലൂഥർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അഭിജിത്ത് ജോസഫാണ് സംവിധാനം ചെയ്യുന്നത്. അതിഥി രവിയാണ് ചിത്രത്തിലെ നായിക. ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നില്ലാലോ; കഥയുമായി വരുന്ന ഒരാളോടും അത് മോശമാണ് എന്ന് പറയാറില്ലെന്ന് ജയസൂര്യ

എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് സൂഫിയും സുജാതയും എന്ന സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ. അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം ...

ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കം ; ആമസോണ്‍ പ്രൈമില്‍ ‘സൂഫിയും സുജാതയും’ ,പിന്നാലെയെത്തി വ്യാജ പതിപ്പും

ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കം ; ആമസോണ്‍ പ്രൈമില്‍ ‘സൂഫിയും സുജാതയും’ ,പിന്നാലെയെത്തി വ്യാജ പതിപ്പും

ജയസൂര്യ ചിത്രം വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. ...

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ഇന്ന്; ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ഇന്ന്; ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ഇന്ന്. ജയസൂര്യയുടെ 'സൂഫിയും സുജാതയും' രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ...

ഇടിവെട്ട് മാസ്സായി ജയസൂര്യ; തൃശ്ശൂർ പൂരത്തിന്റെ ട്രൈലെർ പുറത്ത്

ഇടിവെട്ട് മാസ്സായി ജയസൂര്യ; തൃശ്ശൂർ പൂരത്തിന്റെ ട്രൈലെർ പുറത്ത്

ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമായ 'തൃശ്ശൂര്‍ പൂര'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 'പുള്ള് ഗിരി' എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ...

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂർ പൂരം' എന്ന ചിത്രത്തില്‍ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി. തുടക്കത്തില്‍ സ്വാതിയെ നായികയാക്കിയാണ് ചിത്രംപ്ലാന്‍ ചെയ്തതെങ്കിലും ഡേറ്റ് ...

ജയസൂര്യയുടെ നായികയായി അഥിതി റാവു

ജയസൂര്യയുടെ നായികയായി അഥിതി റാവു

ഫിലിപ്സ് ആന്റ് മങ്കി പെന്നിന് ശേഷം ഫ്രൈഡേ ഫിലിംസ് ഹൗസിന്റെ ബാനറിൽ ജയസൂര്യ നായകനായി എത്തുന്ന ചിത്രമണ് സൂഫിയും സുജാതയും. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയാകുന്നത് ബോളിവുഡ് ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ഷൂട്ടിംഗിനിടെ തലയിടിച്ച്‌ വീണു, നടന്‍ ജയസൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കൊച്ചിയിലെ സ്വകാര്യ ...

മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയുടെ വീട്ടില്‍ പുതിയ അതിഥി

മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയുടെ വീട്ടില്‍ പുതിയ അതിഥി

മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യയുടെ വീട്ടില്‍ പുതിയ അതിഥി കൂടി. 60 ലക്ഷം രൂപ വരുന്ന ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ച് എന്ന ആഡംബര കാറാണ് താരം ...

വിജയ് ബാബു – ജയസൂര്യ ചിത്രം ‘തൃശൂര്‍ പൂരം ഒരുങ്ങുന്നു; കഥയും തിരക്കഥയും ഒരുക്കുന്നത് സംഗീത സംവിധായകൻ  രതീഷ് വേഗ

വിജയ് ബാബു – ജയസൂര്യ ചിത്രം ‘തൃശൂര്‍ പൂരം ഒരുങ്ങുന്നു; കഥയും തിരക്കഥയും ഒരുക്കുന്നത് സംഗീത സംവിധായകൻ രതീഷ് വേഗ

പുണ്യാളൻ അഗര്ബത്തീസിന് ശേഷം ജയസൂര്യ വീണ്ടും തൃശ്ശൂര്കാരനാകുന്നു. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'തൃശൂര്‍ പൂരം'ത്തിന്റെ പൂജ കഴിഞ്ഞു. ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ...

തൃശൂർ പൂരം; മാ​സ് ആ​ക്‌​‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി ജ​യ​സൂ​ര്യ

തൃശൂർ പൂരം; മാ​സ് ആ​ക്‌​‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി ജ​യ​സൂ​ര്യ

തൃ​ശൂ​ര്‍​ ​പൂ​രം​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന മാ​സ് ​ആ​ക്‌​ഷ​ന്‍​ ​ചി​ത്ര​വു​മാ​യി​ ​ജ​യ​സൂ​ര്യ വരുന്നു​. ജയസൂര്യതന്നെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.​ ​​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​രാ​ജേ​ഷ് ...

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: സത്യനായി പകർന്നാടാൻ ജയസൂര്യ

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: സത്യനായി പകർന്നാടാൻ ജയസൂര്യ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ നടനാണ് സത്യന്‍. ചിത്രത്തില്‍ സത്യനായി എത്തുന്നത് ...

Page 2 of 3 1 2 3

Latest News