JAYASURYA

മികച്ച നടന്മാർ ജയസൂര്യയും സൗബിനും; നടി നിമിഷ സജയൻ; സ്വഭാവ നടൻ ജോജു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടന്മാർ ജയസൂര്യയും സൗബിനും; നടി നിമിഷ സജയൻ; സ്വഭാവ നടൻ ജോജു; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. നടി നിമിഷ സജയൻ. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തു. കാന്തൻ കളർ ഓഫ് ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ജയസൂര്യ വീണ്ടും ഗായകനാകുന്നു; ഇത്തവണ ഗിന്നസ് പക്രുവിന് വേണ്ടി

നടൻ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇത്തവണ ഗാനമാലപിക്കുന്നത്. സിനിമയിൽ ജയസൂര്യ ...

വരിക്കാശ്ശേരി മനയിലെ അസ്വസ്ഥമായ ആത്മാവ്; പ്രേതം 2 ട്രെയ്‌ലർ കാണാം

വരിക്കാശ്ശേരി മനയിലെ അസ്വസ്ഥമായ ആത്മാവ്; പ്രേതം 2 ട്രെയ്‌ലർ കാണാം

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന പ്രേതം 2 വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തിൽ അസ്വസ്ഥമായ ആത്മാവിനെ തേടിയുള്ള യാത്രയാണ് പ്രേതം 2 എന്നാണ് ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ജി​ല​ന്‍​സ് കേ​സി​ന്‍റെ പേ​രി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി ബോ​ട്ടു ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ര്‍​മി​ച്ചെ​ന്ന കേ​സി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രേ വിജിലന്‍സ് ...

ഫാദേഴ്‌സ് ഡേയിൽ അച്ഛന് സമ്മാനവുമായി ജയസൂര്യയുടെ മകൻ; വീഡിയോ കാണാം

ഫാദേഴ്‌സ് ഡേയിൽ അച്ഛന് സമ്മാനവുമായി ജയസൂര്യയുടെ മകൻ; വീഡിയോ കാണാം

ഫാദേഴ്‌സ് ഡേയിൽ ജയസൂര്യയുടെ മകൻ അദ്വൈത് അച്ഛന് സമ്മാനമായി നൽകിയത് സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം. 'കളർഫുൾ ഹാൻഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സാമൂഹിക ...

എന്നെ മേരിക്കുട്ടിയായി ഒരുക്കിയ എന്റെ സ്ത്രീയ്‌ക്ക് നന്ദി; ജയസൂര്യ

എന്നെ മേരിക്കുട്ടിയായി ഒരുക്കിയ എന്റെ സ്ത്രീയ്‌ക്ക് നന്ദി; ജയസൂര്യ

ജയസൂര്യയുടെ 'ഞാന്‍ മേരിക്കുട്ടി' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനു വേണ്ടി തന്നെ ഒരുക്കിയ ഭാര്യ സരിതയ്ക്കും മേക്കപ്പ് മാന്‍ റോമക്സിനും നന്ദി അറിയിച്ചിരിക്കുകയാണ് ജയസൂര്യ. തന്റെ ...

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ആണും പെണ്ണുമല്ലാതെ ജീവിക്കേണ്ടി വന്നവരുടെ, നാം കാണാതെപോയ ജീവിതമാണ്. പുറമെ പുരോഗമനവാദികളെന്ന് ഊറ്റം കൊള്ളുകയും ഉള്ളാലെ ഇടുങ്ങിയ ചിന്താഗതി പുലർത്തുകയും ചെയ്യുന്ന ...

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.  ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ...

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ...

ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍ വേഷം കെട്ടിച്ച ഭാര്യ

ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍ വേഷം കെട്ടിച്ച ഭാര്യ

കൊച്ചി: സ്വന്തം കടയുടെ പരസ്യത്തിന് വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടിയിലെ സാരി ധരിച്ചുള്ള ജയസൂര്യയുടെ ...

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ കാണാം

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ കാണാം

രഞ്ജിത് ശങ്കര്‍ ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന  ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ...

‘ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15 ന് തിയേറ്റുകളില്‍ എത്തും

‘ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15 ന് തിയേറ്റുകളില്‍ എത്തും

'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15 ന് തിയേറ്ററുകളില്‍ എത്തും. മേരിക്കുട്ടി എന്ന പെണ്ണിന്റെ ...

“അവരെ തൂക്കിലേറ്റു” കത്വ സംഭവത്തിൽ പ്രതിഷേധമറിയിച്ച് നടൻ ജയസൂര്യ

“അവരെ തൂക്കിലേറ്റു” കത്വ സംഭവത്തിൽ പ്രതിഷേധമറിയിച്ച് നടൻ ജയസൂര്യ

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചവരെ തൂക്കികൊല്ലണമെന്ന് പ്രതിഷേധമറിയിച്ച് നടന്‍ ജയസൂര്യ. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ പ്രതിഷേധം അറിയിച്ചത്. തന്റെ മകളോടൊപ്പം "ഹാങ് ദം" ...

കായൽ കൈയേറ്റം: ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

കായൽ കൈയേറ്റം: ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

നടൻ ജയസൂര്യയുടെ ചെലവന്നൂർ കായലിൽ നടത്തിയ കൈയേറ്റം ഒഴിപ്പിച്ചു. കൊച്ചി കോർപ്പറേഷനാണ് കൈയേറ്റം പൊളിച്ചു നീക്കിയത്​. കായൽ കൈയേറി നർമിച്ച ബോട്ടുജെട്ടിയും വീടി​​ന്റെ ചുറ്റുമതിലുമാണ്​ പൊളിച്ചു നീക്കിയത്​​. ...

പുതിയ സിനിമയിൽ പെൺ വേഷത്തിൽ ജയസൂര്യ; വീഡിയോ പുറത്തുവിട്ടു

പുതിയ സിനിമയിൽ പെൺ വേഷത്തിൽ ജയസൂര്യ; വീഡിയോ പുറത്തുവിട്ടു

ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്. ...

മേരിക്കുട്ടിക്കായി കാത് കുത്തി ജയസൂര്യ; വീഡിയോ കാണാം

മേരിക്കുട്ടിക്കായി കാത് കുത്തി ജയസൂര്യ; വീഡിയോ കാണാം

പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിക്കായി കാത് കുത്തി നടന്‍ ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിത യാത്രയാണ് ...

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ ജനക്കൂട്ടം വിചാരണ ചെയ്ത ആദിവാസി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും വിശപ്പിന്റെ ദൂരം ...

ജയസൂര്യയുടെ ക്യാപ്റ്റൻ സിനിമയെപ്പറ്റി സംവിധായകൻ ജിബു ജേക്കബ്

ജയസൂര്യയുടെ ക്യാപ്റ്റൻ സിനിമയെപ്പറ്റി സംവിധായകൻ ജിബു ജേക്കബ്

തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ജയസൂര്യയുടെ ക്യാപ്റ്റൻ എന്ന സിനിമയെ പ്രശംസിച്ചു സംവിധായകൻ ജിബു ജേക്കബ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സിനിമയെപ്പറ്റി ജിബു ജേക്കബ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചരിത്രപുരുഷന്മാരുടെ മാനറിസങ്ങൾ ...

അക്ഷയ് കുമാര്‍ സിനിമയുടെ പ്രചരണത്തിനായി പാഡ് കൈയിലെടുത്ത് ജയസൂര്യയും

അക്ഷയ് കുമാര്‍ സിനിമയുടെ പ്രചരണത്തിനായി പാഡ് കൈയിലെടുത്ത് ജയസൂര്യയും

തിരുവനന്തപുരം: അക്ഷയ് കുമാര്‍ സിനിമയുടെ പ്രചരണത്തിനായി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ പാഡ് കൈയിലെടുത്തു. ഈ പ്രചരണത്തില്‍ പങ്കാളിയായി മലയാളത്തില്‍ നിന്നും ഒരു താരവും. മറ്റാരുമല്ല പ്രിയതാരം  ജയസൂര്യയാണ് ...

പുരുഷ സമൂഹം ആ യുവതിക്കു മുന്നില്‍ തലകുനിക്കണം; ജയസൂര്യ

പുരുഷ സമൂഹം ആ യുവതിക്കു മുന്നില്‍ തലകുനിക്കണം; ജയസൂര്യ

കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് തലകറങ്ങി വീണ മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ജനക്കൂട്ടം നോക്കി നിന്നതിനെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ. കൂടാതെ രക്ഷിക്കാന്‍ മടിച്ച യുവക്കാളുടെ ...

ജയസൂര്യ വി.പി സത്യൻ; ‘ക്യാപ്റ്റന്റെ’ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകൻ വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച ...

‘പുണ്യാളൻ’ സിരീസിന് ശേഷം ‘ഞാൻ മേരിക്കുട്ടി’; ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും

‘പുണ്യാളൻ’ സിരീസിന് ശേഷം ‘ഞാൻ മേരിക്കുട്ടി’; ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും

മലയാള സിനിമയുടെ ഭാഗ്യ കൂട്ടുകെട്ടുകളിലൊന്നാണ് ജയസൂര്യ- രഞ്ജിത്ത് ശങ്കറിന്റേത്. ഇരുവരും ഒന്നിച്ച കഴിഞ്ഞ നാല് സിനിമകളും സൂപർ ഹിറ്റായിരുന്നു. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഇപ്പോൾ വീണ്ടും ഒന്നിക്കുകയാണ്. ...

‘ഷാജി പാപ്പൻ’ അങ്ങനെ ഹോളിവുഡിലും

ആട് 2 എന്ന ചിത്രത്തിനൊപ്പം ഹിറ്റ് ആയത് ഷാജി പാപ്പൻ സ്റ്റൈൽ കൂടിയാണ്. ചുവപ്പും കറുപ്പും ഇട കലർന്നതും ഗ്രേ നിറവും കറുപ്പും ഇടകലർന്നതുമായ ഡബിൾ ഷെഡ് ...

ജയസൂര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ചിത്രം "ക്യാപ്റ്റൻ" ലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രജേഷ് സെൻന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ കാപ്റ്റൻ ...

Page 3 of 3 1 2 3

Latest News