K V THOMAS

കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം, 3 സ്റ്റാഫുകളും ഡ്രൈവറും; മന്ത്രിസഭ അംഗീകാരം

കേരളത്തിന് എയിംസ്; മൂന്നുമാസത്തിനകം തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കെ.വി തോമസ്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച ...

73 വയസ്സുകാരനായ തന്നെ എതിര്‍ത്തവരാണ് 81 കാരനായ ഖാര്‍ഗേയ്‌ക്ക് വേണ്ടി വാദിക്കുന്നത്; പ്രതികരണവുമായി കെ വി തോമസ്

വി ഡി സതീശനും കെ. സുധാകരനും ഔദ്യോഗിക പദവികള്‍ രാജിവച്ചശേഷംവേണം, ഖാര്‍ഗെയ്ക്ക് വേണ്ടി വോട്ടുപിടിക്കാനെന്ന് കെ വി തോമസ് . 73 വയസ്സായതിന്റെ പേരില്‍ തനിക്ക് സീറ്റ് ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്ക് വധഭീഷണി

ഒരു പാർട്ടിയ്‌ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിലെത്തി പാർട്ടിയെ തള്ളിപ്പറഞ്ഞു; കെവി തോമസിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെവി തോമസിനെതിരെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ...

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് കെ വി തോമസ്

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ...

കണ്ണൂരിലെത്തിയ കെ വി തോമസിനെ എം വി ജയരാജൻ  സ്വീകരിച്ചത്  ചുവന്ന  ഷാളണിയിച്ച്

കണ്ണൂരിൽ സിപിഎം സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി

കോൺ​ഗ്രസ് നേതാവ് പ്രൊഫസര്‍ കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എഐസിസി കെ വി ...

ജന്മ  നാട്ടിൽ കോൺഗ്രസ് നേതാവ് കെ വി  തോമസിന്  ശവമഞ്ചവുമായി സ്വന്തം പാർട്ടിയിലെ പ്രവർത്തകർ

ജന്മ നാട്ടിൽ കോൺഗ്രസ് നേതാവ് കെ വി തോമസിന് ശവമഞ്ചവുമായി സ്വന്തം പാർട്ടിയിലെ പ്രവർത്തകർ

കണ്ണൂരിൽ നടന്ന സിപിഎം പാർടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ ...

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

അച്ചടക്ക ലംഘനം നടത്തിയിട്ടില്ല, എഐസിസി കാരണം കാണിക്കല്‍ നോട്ടീസിന് ഉടൻ തന്നെ മറുപടി നൽകുമെന്ന് കെവി തോമസ്

താൻ യാതൊരു തരത്തിലുമുള്ള അച്ചടക്ക ലംഘനവും നടത്തിയിട്ടില്ലെന്ന് കെവി തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ...

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും, കെവി തോമസിനെതിരായ നടപടി ചർച്ചയാകും

എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി യോഗത്തിൽ പ്രധാന ചർച്ചയാകും. ...

കെ വി തോമസിനെതിരെ  കോൺ​ഗ്രസിൽ  കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത, വിട്ടുവീഴ്ചയില്ലെന്ന് സുധാകരൻ

കെ വി തോമസിനെതിരെ കോൺ​ഗ്രസിൽ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത, വിട്ടുവീഴ്ചയില്ലെന്ന് സുധാകരൻ

കെ വി തോമസിനെതിരെ  കടുത്ത നടപടിക്ക് ശുപാർശ ചെയ്ത കെപിസിസി  നിലപാടിൽ എഐസിസി  തീരുമാനം വൈകില്ല. കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രാഥമികാംഗത്വത്തിൽ ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

സംഘടനയില്‍ അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സംഘടനയില്‍ അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും വിലക്ക് ലംഘിച്ച്‌ സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിനെതിരെ അച്ചടക്ക നടപടിക്ക് എ.ഐ.സി.സിയോട് ശുപാര്‍ശ ചെയ്യുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

സിപിഎം പാർട്ടി കോൺ​ഗ്രസിൽ കെ വി തോമസ് പങ്കെടുക്കുമോ ? ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

‘സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​ വിളിച്ചു, പ്രശ്നങ്ങൾ അവസാനിച്ചു’; പാർട്ടി വിടില്ലെന്ന് കെ വി തോമസ്

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും മുൻmanthri കെ.വി തോമസ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇടഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും ദുഖങ്ങളും ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

സോണിയ സംസാരിച്ചു; പദവികളോ സീറ്റോ ചോദിച്ചിട്ടില്ല; ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി; പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല; വഴങ്ങി കെവി തോമസ് 

സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്ന് കെ.വി.തോമസ്. നാളെ തിരുവനനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ നിര്‍ദേശിച്ചു. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

‘കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ കെ.​വി. തോ​മ​സിനെ സ്വാ​ഗ​തം ചെയ്യും’; സി​പി​എം

എറണാകുളം: കെ വി തോമസ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍  സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ അറിയിച്ചു. കൂടാതെ നേ​തൃ​ത്വം ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. ...

Latest News