KERALA NEWS

എടപ്പാളിൽ പത്തുവയസുകാരിക്ക് ക്രൂര മർദ്ദനം

എടപ്പാളിൽ പത്തുവയസ്സുകാരിയായ നാടോടി പെൺകുട്ടിക്ക് മർദ്ദനമേറ്റു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിലാണ് കുട്ടിക്ക് മർദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം ഉദിയൻകുളങ്ങരയ്ക്ക് സമീപമുള്ള എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ. തോട്ടിന്‍കരയിലെ 106-ാം നമ്പർ ബൂത്തിലെ കമ്മിറ്റി ഓഫീസാണ് കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. ...

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; സംഭവം തൃശ്ശൂരിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ഷിയാരം സ്വദേശിനിയായ ബിടെക് വിദ്യാർത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ ...

പ്രളയത്തിന് കാരണം ഡാമുകൾ ശരിയായ സമയത്ത് തുറക്കാത്തത്; സർക്കാരിന് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോർട്ട്

കഴിഞ്ഞ വർഷം കേരളത്തിൽ നാശം വിതച്ച പ്രളയത്തിന് കാരണം ഡാമുകൾ ശരിയായ സമയത്ത് തുറക്കാത്തതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും പ്രളയമുണ്ടായത് എങ്ങനെയെന്ന് ...

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുരുന്നിനെ കാണാൻ പിണറായിയെത്തും

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആശുപത്രിയിലെത്തുന്ന അദ്ദേഹം ചികിത്സാ പുരോഗതികൾ വിലയിരുത്തും. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി ...

കള്ളന്മാരെ ഭയന്ന് ആഭരണങ്ങൾ ആക്രിസാധനങ്ങളോടൊപ്പം സൂക്ഷിച്ചു; വീട്ടമ്മയ്‌ക്ക് പറ്റിയ അമളി ഇങ്ങനെ

കള്ളന്മാരെ ഭയന്ന് സ്വർണ്ണാഭരണങ്ങൾ ആക്രിസാധനങ്ങളോടൊപ്പം സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശിനയായ വീട്ടമ്മയ്‌ക്കാൻ അതിബുദ്ധി കാണിച്ചതിലൂടെ അപകടം പിണഞ്ഞത്. കള്ളന്മാരെ പേടിച്ച് ...

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്; പ്രതി റിമാൻഡിൽ

ഓച്ചിറയിൽ നിന്നും നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി റിമാൻഡിൽ. ഒന്നാംപ്രതി മുഹമ്മദ് റോഷനാണ് റിമാന്ഡിലായത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ...

തലസ്ഥാനത്ത് ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു; ഡ്രോണ്‍ പറത്തിയത് റെയില്‍പാതയ്‌ക്കായി സര്‍വ്വേ നടത്തിയ സംഘം

തിരുവനന്തപുരം: തലസ്ഥാനത്ത് പലസ്ഥലങ്ങളിൽ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. റെയില്‍പാതയ്ക്കായി സര്‍വ്വേ നടത്തുന്നതിനായി പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 22ന് വിക്രം സാരാഭായ് ...

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. അ​നി എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ബാ​ര്‍​ട്ട​ണ്‍​ഹി​ല്ലി​ലാണ് സംഭവം. റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ...

കെ എം മാണി ആശുപത്രിയിൽ

ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകളുടെ വീട്ടിൽ വച്ചാണ് അദ്ദേഹത്തിന് ...

ശബരിമല ദർശനത്തിനായി യാത്ര തിരിച്ച് കുമ്മനം

ശബരിമല ദർശനത്തിനായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ യാത്ര തിരിച്ചു. ഇന്ന് രാവിലെ ആറോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് യാത്രയായത്. ...

തിരുവനന്തപുരത്ത് നിന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. ...

കണ്ണൂർ കൂത്തുപറമ്പിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

ക​ണ്ണൂ​ര്‍: കൂത്തുപറമ്പിൽ ടാ​ങ്ക​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. പേ​രാ​വൂ​ര്‍ മ​ണ​ത്ത​ണ മ​ഠ​പ്പു​ര​ച്ചാ​ലി​ല്‍ ത​ങ്ക​ച്ച​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ...

വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ...

കാമുകിയുടെ കുഴിമാടം തേടി കാമുകനും സുഹൃത്തും എത്തി. എന്നാൽ വെളിവായത് ചതിയുടെ കഥ; ഫെയ്‌സ്ബുക്കിലൂടെ പ്രണയം സ്ഥാപിക്കുന്നതിന് മുൻപ് ഇതൊന്ന് വായിച്ചോളൂ…..

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുടെ മരണവാർത്തയറിഞ്ഞ് മഞ്ചേശ്വരത്ത് നിന്നും കണ്ണൂരിലെത്തിയ 21 കാരൻ കാമുകൻ അറിഞ്ഞത് ചതിയുടെ കഥ. മൂന്നുമാസം മുൻപ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായതാണ് ഇരുവരും. ...

സ്വാഗതപ്രസംഗം നീണ്ടപ്പോൾ മുഖ്യൻ ഇടഞ്ഞു; സംസാരിക്കാതെ വേദിവിട്ടു പിണറായി

കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രസംഗം നീണ്ടതോടെ സംസാരിക്കാതെ വേദിവിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട് കൊല്ലത്ത് നടന്ന അഞ്ചു പരിപാടികളിലും ...

കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു; ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി

ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തില്‍ വച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത ...

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ലു തകർന്നു വീണു; കണ്ണിനു പരിക്കുപറ്റിയിട്ടും മനസ്സാന്നിധ്യം കൊണ്ട് ഡ്രൈവർ രക്ഷിച്ചത് നിരവധി ജീവനുകൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ലു തകർന്നു വീണു. ഇന്നലെ രാവിലെ മാടന്‍നട വെണ്ടര്‍മുക്കിലാണ് സംഭവം. ചില്ലുകൾ തകർന്നതോടെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞതെന്നാണ് ...

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും

വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ പ്രതി ഫാദർ റോബിൻ വടക്കുംഞ്ചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നുവകുപ്പുകളിലായി 20 വർഷം വീതം ശിക്ഷ ...

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ശിക്ഷ അല്പസമയത്തിനുള്ളിൽ വിധിക്കും

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ രോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത് ശിക്ഷ ...

കേരളാ ബഡ്ജറ്റ് 2019; ഈ സാധനങ്ങൾക്ക് വിലകൂടും

2019 ലെ കേരളാ ബഡ്ജറ്റിൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയതോടെ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില ഉയരും .സിനിമാ ടിക്കറ്റിന് പുറമെ വിനോദ നികുതി ...

മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനായി 10 ലക്ഷം; തീരദേശ മേഖലയ്‌ക്കായി 1000 കോടി രൂപ; മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ; കൊല്ലത്ത് ബോട്ട് നിര്‍മ്മാണ യാര്‍ഡ്; പ്രളയത്തിൽ കൂടെ നിന്നവരെ കൈവിടാതെ കേരളാ ബജറ്റ് 2019

പ്രളയത്തിൽ കൂടെ നിന്നവരെ കൈവിടാതെ കേരളം ബഡ്ജറ്റ്. പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വൻപദ്ധതികളാണ് 2019 കേരളാ ബഡ്ജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ...

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള പദ്ധതിയവതരിപ്പിച്ച് കേരളാ ബഡ്ജറ്റ് 2019

വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ല്‍ 15 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും. ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

കല്‍പ്പറ്റ: വയനാട് തരിയോട് എസ്‌എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് പുസ്തകം മാത്രം സ്‌കൂളില്‍ കൊണ്ടു പോയാല്‍ ...

തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണം; ആവശ്യവുമായി കനകദുർഗ്ഗ കോടതിയിൽ

ശബരിമല ദർശനം നടത്തിയതിനെത്തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയ കനകദുർഗ്ഗ തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കോടതിയെ അറിയിച്ചു. ചില കാര്യങ്ങള്‍ തനിക്കു പറയാനുണ്ടെന്നും കോടതി വിധി വന്നതിനു ...

ഒറ്റപ്പാലം അനങ്ങൻ മലയിൽ വൻതീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

ഒറ്റപ്പാലം അനങ്ങൻ മലയിലുണ്ടായ തീപിടുത്തത്തിൽ 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. ഇതിൽ ഏഴ് ഹെക്ടറോളം ഭൂമി വനം വകുപ്പിന്റേതാണ്. ശനിയാഴ്ച രാത്രിയോടെ കോതകുറിശ്ശിയില്‍ മലയോരഭാഗത്തുനിന്നാണ് തീ പടര്‍ന്നുതുടങ്ങിയത്. ...

വാഹന രജിസ്ട്രേഷൻ കാലാവധി 10 വർഷമായി ചുരുക്കുന്നു

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്ക് ...

സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം; തലയിൽ ചാണകവെള്ളം ഒഴിച്ച് മർദ്ദനം; സംഭവം ശബരിമല വിഷയത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന്

ശബരിമല വിഷയത്തിൽ കൊണ്ട് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' ...

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍; ചരിത്ര നീക്കവുമായി കേരളം സർക്കാർ; ഇത് രാജ്യത്താദ്യം

കേരളം സർക്കാരിന്റെ മറ്റൊരു ചരിത്ര നീക്കം കൂടി. സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ ഇനി മുതല്‍ പെന്‍‌ഷന് അര്‍ഹരാകും. പെന്‍‌ഷന്‍ വിതരണോദ്ഘാടനം ...

Page 7 of 11 1 6 7 8 11

Latest News