KODIYERI

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്തം; ആര്‍എസ്എസ് സഹായം ലഭിക്കാനുള്ള നീക്കമാണെന്ന് കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കണക്കാക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ബിജെപിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കാരാണ് സിപിഎം ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

വിഭാഗീയത അവസാനിച്ചു, ജി.സുധാകരനെ ഒഴിവാക്കിയത് 75 വയസായ മറ്റുള്ളവരെ ഒഴിവാക്കിയതുപോലെ മാത്രം, പി.ജയരാജനെ ഒഴിവാക്കിയതിലും വിശദീകരണം; ഒഴിവാക്കലുകളില്‍ വിശദീകരണവുമായി കോടിയേരി

വിഭാഗീയത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംസ്ഥാന സമ്മേളനം നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമിതികളെ ഏകകണ്ഠമായി തിര​ഞ്ഞെടുത്തത് ഉദാഹരണം. വിഭാഗീയത ഇല്ലാതായത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

അധികാരം നിലനിർത്തുന്നതിനായി വർഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം; കെ സുധാകരൻ

കോടിയേരി ബാലകൃഷ്ണന് നേരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അധികാരം നിലനിർത്തുന്നതിനായി വർഗീയ വിഷം തുപ്പുകയാണ് കോടിയേരിയെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടണമെന്നും സുധാകരൻ പറഞ്ഞു. ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് പരാതി.., പരിഹാരം കാണുമെന്ന് കോടിയേരി

സംസ്ഥാനത്ത് വീണ്ടും തിരഞെടുക്കപ്പെട്ടതാണ് പിണറായി സർക്കാർ. ഒരു ചരിത്രം കുറിക്കൽ കൂടിയായിരുന്നു അത്. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന് നേരെ പരാതി പ്രളയമാണുണ്ടാകുന്നത്. സിപിഎം ഇടുക്കി ജില്ലാ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതി; വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്‌ട്രീയമെന്നു കോടിയേരി ബാലകൃഷ്ണൻ

പത്തനംതിട്ട: കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്ട്രീയമെന്നും കോടിയേരി ബാലകൃഷ്ണൻ പത്തനംതിട്ടയിൽ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ ; എതിർപ്പിന് മുന്നിൽ ഉപേക്ഷിക്കില്ലെന്നും കോടിയേരി ബാലക‌ൃ‌ഷ്ണൻ

കോട്ടയം: ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെ‌ടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് കോടിയേരി ബാലകൃഷ്ണൻ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യും. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

മുസ്ലീം ലീഗിനെ മുന്നോട്ടു നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

മുസ്ലീം ലീഗിനെ മുന്നോട്ടു നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിനാലാണ് പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമർശിച്ചു. അതേസമയം ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകികളെ ജനങ്ങളില്‍ നിന്നും ക്ഷമയോടെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. സിപിഐഎമ്മിന്റെ പാളയം ഏര്യാസമ്മേളനം ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്.

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ആനാവൂരിനെ വിളിച്ച് വരുത്തി കോടിയേരി

തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

​തുട​ര്‍ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട്, അ​തു​കൊ​ണ്ട് ഇ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച ഭ​ര​ണ​തു​ട​ര്‍​ച്ച വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. തു​ട​ര്‍ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ...

ജോസ് കെ മാണി ഇടത്തേക്കോ ? രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല അ​മി​ത് ഷാ ​വ​ന്നാ​ലും നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് ജ​യി​ക്കുമെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശി​വ​ന്‍​കു​ട്ടി ആ​യ​തി​നാ​ലാ​ണ് അ​വി​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്നാണ് കോടിയേരിയുടെ അഭിപ്രായം ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, വ്യക്തിപരമായ തീരുമാനമാണിതെന്ന് കോടിയേരി

കോഴിക്കോട്: സി.പി.എം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും അദ്ദേഹം ...

കോടിയേരിയുടെ അവധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി തു​ട​ര്‍​ച്ച​യാ​യ ചികിത്സയ്‌ക്ക് വേണ്ടിയെന്ന് ഗോവിന്ദൻ മാസ്റ്റർ

കോടിയേരിയുടെ അവധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി തു​ട​ര്‍​ച്ച​യാ​യ ചികിത്സയ്‌ക്ക് വേണ്ടിയെന്ന് ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ അവധി പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി ...

ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണം പരിശോധിക്കും; ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ

ഇ എം എസ്‌ സർക്കാരിനെ താഴെയിറക്കാൻ നടത്തിയ വിമോചനസമരത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ: കോടിയേരി ബാലകൃഷ്ണൻ

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകർക്കാനുള്ള ബഹുമുഖ പദ്ധതികളാണ്‌ കോൺഗ്രസും ബിജെപിയും തയ്യാറാക്കിയിട്ടുള്ളതെന്ന്‌ സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അപ്രഖ്യാപിത വിമോചനസമരമാണ്‌ നടക്കുന്നത്‌. ഇ എം ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

സൈബര്‍ ഇടങ്ങളിലെ രാഷ്‌ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നൽകി സിപിഎം

സൈബർ ഇടങ്ങളിലെ രാഷ്ട്രീയപ്പോര് നിർത്താൻ സി.പി.ഐ(എം) അണികള്‍ക്ക് നിർദേശം നൽകി. സൈബർ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ തെറ്റായ രീതിയിൽ ...

ഇന്നോളം ചെയ്ത രാജ്യദ്രോഹങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു അവസരം; കോടിയേരിയെ ആര്‍എസ്‌എസിലേക്ക് ക്ഷണിച്ച്‌  ബി. ഗോപാലകൃഷണന്‍

ഇന്നോളം ചെയ്ത രാജ്യദ്രോഹങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു അവസരം; കോടിയേരിയെ ആര്‍എസ്‌എസിലേക്ക് ക്ഷണിച്ച്‌ ബി. ഗോപാലകൃഷണന്‍

കോഴിക്കോട്: കൊടിയേരി ബാലകൃഷ്ണനെ ആര്‍.എസ്.എസിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്‌സ് റേ; കോവിഡ് ഫലവും നെഗറ്റിവ് നാളിത് വരെ ചെയ്ത ...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

കോഴിക്കോട് :  മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

Latest News