KOZHIKOD

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം കോഴിക്കോട്ട് പിടികൂടി. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. രാജസ്ഥാന്‍ സ്വദേശിയാണ് പണം കടത്തിയത്. അഞ്ഞൂറ്, ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും രണ്ടാനച്ഛനും അടക്കം എട്ട് പേര്‍ക്ക് തടവ് ശിക്ഷ

കോഴിക്കോട്: 13 വയസുകാരിയെ രണ്ടാനച്ചൻ മാതാവിൻ്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവച്ച കേസിൽ മാതാവും രണ്ടാനച്ഛനുമടക്കം എട്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി.ks കോഴിക്കോട് അതിവേഗ ...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കോഴിക്കോട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി  രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാഹുല്‍ ഫെബ്രുവരി 22,23 തിയതികളില്‍ കേരളത്തിലുണ്ടാകും. കൂടാതെ കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് മേപ്പാടിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ...

കോഴിക്കോട് ബീച്ചിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട് ബീച്ചിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ ...

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണമെന്ന് റിപ്പോർട്ട്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവമുണ്ടായത്. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത് ...

‘ടിടി അടിക്കുന്ന പോലെ, ഒരു തരത്തിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല’; വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ പറയുന്നു

‘ടിടി അടിക്കുന്ന പോലെ, ഒരു തരത്തിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല’; വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ പറയുന്നു

കോഴിക്കോട്: ‘ഒരു ടിടി അടിക്കുന്ന പോലെ മാത്രമേ തോന്നുന്നുളളൂവെന്നും ഒരു തരത്തിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല’, കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആദ്യം കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഡോ.വിപിന്‍ വര്‍ക്കി ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്​ 13കാരന്​ ഷിഗല്ല സ്​ഥിരീകരിച്ചു

കോഴിക്കോട്​: കോഴിക്കോട്ട്​ മലയോര മേഖലയിലും ഷിഗല്ല സ്​ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗം സ്​ഥിരീകരിച്ചത് കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്​​. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ ...

കോഴിക്കോട് വ്യാപാരകേന്ദ്രത്തില്‍ വൻ തീപിടിത്തം; അണയ്‌ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട് വ്യാപാരകേന്ദ്രത്തില്‍ വൻ തീപിടിത്തം; അണയ്‌ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്ട് വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. എട്ട് അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ എട്ട് യൂണിറ്റുകള്‍ തീ ...

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി. കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

2 ജില്ലകളിൽ നിരോധനാജ്ഞ; പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല; മറ്റന്നാള്‍ വൈകിട്ട് 6 മണി വരെയാണ് നിരോധനാജ്ഞ

കോഴിക്കോടും മലപ്പുറത്തും നിരോധനാജ്ഞ. കോഴിക്കോട്ട് അഞ്ചിടത്താണ് പ്രഖ്യാപിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് ...

നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേര്‍ കൂടി പിടിയില്‍

നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേര്‍ കൂടി പിടിയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ നവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത് വധുവിന്റെ അമ്മാവനെയും അമ്മാവന്റെ സുഹൃത്തിനെയുമാണ്. സംഭവം നടന്നത് ...

ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന് ഹരിഹരന്

ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന് ഹരിഹരന്

2019 ലെ ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന് ഹരിഹരന്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ. ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി. പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 4670 രൂപയാണ്. ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ വിലയിടിവാണ്. വിവാഹമോചനം ...

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധം ആംബുലന്‍സ് ഒരുക്കുന്നതിനു വേണ്ടി നൂറ് രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റി

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധം ആംബുലന്‍സ് ഒരുക്കുന്നതിനു വേണ്ടി നൂറ് രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റി

കോഴിക്കോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ആംബുലന്‍സ് സൗകര്യം ഒരുക്കി ഡിവൈഎഫ്‌ഐ. 100 രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. 100 രൂപ ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കൊവിഡ് വ്യാപനം ...

ബാബരി മസ്ജിദ്; വിധി അപഹാസ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്

ബാബരി മസ്ജിദ്; വിധി അപഹാസ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്

കോഴിക്കോട്: ബാബരി മസ്ജിദ് വിധി അപഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പ്രതികളെയെല്ലാം വെറുതെവിട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

പോ​ലീ​സി​ന്‍റെ ഉ​ദ്ദേ​ശം എ​ന്തെ​ന്ന് ആര്‍ക്കറിയാം; കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ തനിക്ക് വേണ്ടെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍

കോഴിക്കോട് : കെ. ​സു​രേ​ന്ദ്ര​ന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് ഇന്ന് അറിയിച്ചിരുന്നു. സുരക്ഷ ഭീഷണി നേരിടുന്നതിനാലാണിത്. എന്നാല്‍ കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ തനിക്ക് വേണ്ടെന്ന് ബി​ജെ​പി സം​സ്ഥാ​ന ...

കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടും; 760 പേരെ ടെസ്റ്റ് ചെയ്തതില്‍ 232 പേര്‍ക്ക് കൊവിഡ്

കൊവിഡ് രോഗവ്യാപനം: കോഴിക്കോട്ടെ ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും കര്‍ശന നിയന്ത്രണം നിശ്ചിത ആളുകള്‍ക്ക് മാത്രം ഒരേ സമയം പ്രവേശനം, കവാടങ്ങളില്‍ പൊലീസ്

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ക്വിക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കും. ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

പ്രതിദിന കൊവിഡ് കണക്കിൽ ഒന്നാമത് കോഴിക്കോട്; കോർപ്പറേഷനിൽ മാത്രം 433 രോഗികൾ; ജില്ലയില്‍ നാളെ അടിയന്തരയോഗം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതായി കോഴിക്കോട് ജില്ല. കോഴിക്കോട് ജില്ലയിൽ ഇന്ന് 883 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 504 ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; കോര്‍പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ കനത്ത ആശങ്ക

കോഴിക്കോട് നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരുമുള്‍പ്പെടെ 232 പേര്‍ക്ക് കൊവിഡ് ...

രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു

പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: 232 പേര്‍ക്ക് പാളയം മാര്‍ക്കറ്റില്‍ കൊറോണ സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ടെസ്റ്റില്‍ ആണ് 232 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. 760 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ ആണ് ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ‌ മര്‍ദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെയാണ് ശശി തരൂര്‍ വിമർശിച്ചത്. ...

കുഞ്ഞുങ്ങളോട് എന്തേ സർക്കാരിനിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനമുന്നയിച്ച് പി.കെ ഫിറോസ്

മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചാല്‍ മാത്രം പോരെന്നും രാഷ്‌ട്രീയ ക്വാറന്റൈനില്‍ പോവണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചാല്‍ മാത്രം പോരെന്നും രാഷ്ട്രീയ ക്വാറന്റൈനില്‍ പോവണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വര്‍ണക്കടത്തുമായി ...

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് എളമരം കരീം എംപി

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് എളമരം കരീം എംപി

കോഴിക്കോട്: രാജ്യത്തെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം എന്ന് എളമരം കരീം എംപി. ഇതുമായി ബന്ധപ്പെട്ട് ദേശീയ വിജിലന്‍സ് കമ്മീഷണന് പരാതി നല്‍കി. ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തെളിവെടുപ്പിനായി ...

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു; സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ച് ചെന്നിത്തല; പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ നീക്കിയത്, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയം കൊണ്ട്‌

‘ജനങ്ങളെ കളിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്‌ഷ്യം’- ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.  ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍, കള്ളനെ ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിയുള്‍പ്പടെ നാല് പേര്‍ തടവ് ചാടി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിയുള്‍പ്പടെ നാല് പേര്‍ തടവ് ചാടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് തടവുകാര്‍ പുറത്തുചാടി. ഇവര്‍ക്കായി പോലീസ് കോഴിക്കോട് നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്. മരണത്തിലൂടെയും എട്ടുപേര്‍ക്ക് പുതുജീവിതമേകിയ അനുജിത്തിന് നാടിന്റെ ...

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിൽ അപകടത്തിൽ പെട്ട് ഒന്നര വയസ്സുകാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗ്ലൂരു ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് ചെറുകിട വസ്ത്ര സ്ഥാപനങ്ങള്‍ക്ക് പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട  ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ 5 ല്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ  തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍  ഉത്തരവായി. ഇതിന്റെ ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

കോ​ഴി​ക്കോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ക്വാ​റ​ന്‍റൈ​ന്‍ കാ​ല​യ​ള​വ് പി​ന്നി​ട്ട​യാ​ള്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്നലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ക്വാ​റ​ന്‍റൈ​ന്‍ കാ​ല​യ​ള​വ് പി​ന്നി​ട്ട​യാ​ള്‍. ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്നു പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. അഴിയൂര്‍ സ്വദേശിയായ 42 കാരനാണ് ...

Page 2 of 3 1 2 3

Latest News