LIC

ചില ബാങ്കുകളുടെ ഓഹരിയില്‍ പങ്കാളിത്തം കുറച്ച് എല്‍ഐസി

ചില ബാങ്കുകളുടെ ഓഹരിയില്‍ പങ്കാളിത്തം കുറച്ച് എല്‍ഐസി

ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്ക് ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി. വായ്പ വളര്‍ച്ച പാരമ്യതയിലെത്തിയതിനാല്‍ ബാങ്കുകളുടെ വളര്‍ച്ച ഇനി കുറയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഐസി ബാങ്ക് ഓഹരി പങ്കാളിത്തം ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ട്രെയിൻ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന നടപടികളുമായി എല്‍ഐസി

28 വര്‍ഷത്തെ ഏറ്റവും വലിയ ട്രെയിൻ അപകടത്തിന് ആണ് ഒഡീഷ സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് എല്‍ഐസി. ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ...

ഇൻഷുറൻസ് പ്രീമിയം വരുമാനത്തിൽ വളർച്ച നേട്ടത്തിൽ എൽഐസി; നേട്ടം 17%

ഇൻഷുറൻസ് പ്രീമിയം വരുമാനത്തിൽ 17% വളർച്ച നേടിയ എൽഐസി. 2022- 23 സാമ്പത്തിക വർഷത്തിലാണ് എൽഐസിയുടെ നേട്ടം. മുൻവർഷം 1.99 ലക്ഷം കോടി രൂപയായിരുന്നു. 2.32 ലക്ഷം ...

ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ച് എല്‍.ഐ.സി, നടപടി ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് മുന്നോടിയായി

എൽഐസിയുടെ പ്രഥമ ഓഹരി വിൽപന അവസാനിച്ചു, വിൽപ്പനയ്‌ക്കുണ്ടായിരുന്നത് 3.5 ശതമാനം ഓഹരികൾ

എൽഐസിയുടെ പ്രഥമ ഓഹരി വിൽപന അവസാനിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. വൈകീട്ട് ഏഴു മണിവരെ ആയിരുന്നു ...

ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ച് എല്‍.ഐ.സി, നടപടി ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് മുന്നോടിയായി

വെട്ടിക്കുറച്ച എൽഐസി ഓഹരി വിൽപന ഈ ആഴ്ച തുടങ്ങാൻ സാധ്യത

എൽഐസി ഓഹരി വിൽപന ഈ ആഴ്ച തന്നെ ആരംഭിച്ചേക്കും. അടുത്തിടെ എൽഐസി ഓഹരി വിൽപന വെട്ടികുറച്ചിരുന്നു. 31.6 കോടി ഓഹരികളുടെ മാർച്ചിൽ നടത്താനായിരുന്നു തീരുമാനം. ‘ഞങ്ങൾക്ക് ആശങ്കയുണ്ട്, ...

ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ച് എല്‍.ഐ.സി, നടപടി ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് മുന്നോടിയായി

ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ച് എല്‍.ഐ.സി, നടപടി ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് മുന്നോടിയായി

ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ചിരിക്കുകയാണ് എൽ.ഐ.സി. ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് മുന്നോടിയായാണ് പുറത്തു നിന്ന് ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ എൽ.ഐ.സി നിയമിച്ചിരിക്കുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ...

എൽഐസിയിൽ   ഓഹരി വാഗ്ദാനവുമായി കേന്ദ്രം ; കാരണമിതാണ്

എൽഐസിയിൽ ഓഹരി വാഗ്ദാനവുമായി കേന്ദ്രം ; കാരണമിതാണ്

പോളിസി ഉടമകളുടെ പ്രതിഷേധത്തിന് തടയിടാന്‍ എൽഐസിയിൽ ഓഹരി വാഗ്ദാനവുമായി കേന്ദ്രം. പ്രാഥമിക ഓഹരി വിൽപ്പനയിൽ പോളിസി ഉടമകൾക്ക് ഓഹരി സംവരണം ചെയ്യുമെന്നും വാങ്ങി നേട്ടമുണ്ടാക്കാമെന്നുമാണ്‌ പരസ്യത്തിലെ വാഗ്ദാനം. ...

ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു

‘ഇനി മുതല്‍ ശനിയാഴ്ചകള്‍ തൊഴില്‍ ദിനമല്ല’; സുപ്രധാന തീരുമാനവുമായി എൽഐസി

ഇന്ത്യയിലെ നമ്പർ വൺ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൽഐസി). ഇപ്പോൾ ഒരു സുപ്രധാന തീരുമാവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി മുതൽ എൽഐസിയിൽ ...

ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു

ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു

എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനു ശേഷമുണ്ടായേക്കുമെന്ന് അറിയിപ്പ്. കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേയാണ് ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യ, ...

എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി

എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി

ചെന്നൈ: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി എല്‍.ഐ.സി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച്‌ ഉപഭോക്താക്കള്‍ നടത്തുന്ന പ്രീമിയം പുതുക്കല്‍, അഡ്വാന്‍സ് പ്രീമിയം അടയ്ക്കല്‍, വായ്‌പാ ...

പ്രചരിക്കുന്നത് വ്യാജവാർത്ത;എൽ.ഐ.സി

പ്രചരിക്കുന്നത് വ്യാജവാർത്ത;എൽ.ഐ.സി

ചെന്നൈ:കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ എല്‍.ഐ.സിയുടെ സാമ്പത്തികസ്ഥിതി മോശമായെന്ന് കാട്ടി പ്രചരിക്കുന്നത് തെറ്റായ സന്ദേശങ്ങളാണെന്ന് കമ്പനി  വ്യക്തമാക്കി. പോളിസി ഉടമകള്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിക്കാനാണ് വ്യാജ സന്ദേശങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ...

Latest News