lockdown

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ അശാസ്ത്രീയമെന്ന് ; വ്യാപാരികൾ ഹൈക്കോടതിയിൽ

അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

വീണ്ടും പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ, ആഗസ്റ്റ് രണ്ട് മുതൽ ധർണ, ഒൻപത് മുതൽ സംസ്ഥാനത്ത് കടകൾ തുറക്കും

വീണ്ടും പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ. സംസ്ഥാനത്ത് ആഗസ്റ്റ് ഒൻപത് മുതൽ വ്യാപകമായി കടകൾ തുറക്കുവാൻ തീരുമാനിച്ചു. മാത്രമല്ല, ആഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിൽ ; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ഓസ്ട്രേലിയയില്‍ കടുത്ത പ്രതിഷേധം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബണിലും നിരവധി പേരാണ് തെരുവിലിറങ്ങി ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു ; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ കൂ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ...

50,000ത്തിന് മുകളിൽ കേസുകൾ, മാസ്‌ക് നിര്‍ബന്ധമില്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

50,000ത്തിന് മുകളിൽ കേസുകൾ, മാസ്‌ക് നിര്‍ബന്ധമില്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

എല്ലാം തുറക്കുന്നു. മാസ്ക് ഒഴിവാക്കി യുകെ. പ്രതിദിന കൊവിഡ് കേസുകൾ 50,000 ത്തിന് മുകളിൽ നിൽക്കേയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും മാസ്ക് ...

ലോക്കഡൗണിൽ കൂടുതൽ ഇളവുകൾ;ബാർബർ ഷോപ്പുകൾ,ബ്യൂട്ടി പാർലർ എന്നിവയ്‌ക്ക് പ്രവർത്തനാനുമതി

ലോക്കഡൗണിൽ കൂടുതൽ ഇളവുകൾ;ബാർബർ ഷോപ്പുകൾ,ബ്യൂട്ടി പാർലർ എന്നിവയ്‌ക്ക് പ്രവർത്തനാനുമതി

സർക്കാർ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്.ഇതോടെ തിങ്കളാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കാം.പലചരക്ക്,ഹോട്ടലുകൾ തുടങ്ങിയ ആവശ്യസാധനകൾക്ക് പ്രവർത്തനാനുമതി നൽകിയതിന് പുറമെ ഇലക്ട്രോണിക് ഷോപ്പുകൾ,ബ്യൂട്ടിപാര്ലറുകൾ,ബാർബർ ഷോപ്പുകൾ തുടങ്ങിയവയ്‌ക്കൊക്കെയാണ് സർക്കാർ ...

ബക്രീദ് അവധി; ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍

ബക്രീദ് അവധി; ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍

ബക്രീദ് അവധി ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ബക്രീദ് പ്രമാണിച്ച്  ലോക്ക്ഡൗണില്‍ ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ലോക്ക്ഡൗണിലെ ഇപ്പോളുള്ള  നിയന്ത്രണങ്ങളിലും ...

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

ലോക്ക്ഡൗൺ; പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ

കേരളത്തിൽ ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും ലോക്കഡൗണിൽ ഇളവുകൾ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും ലോക്കഡൗണിൽ ഇളവുകൾ.അതിനോടനുബന്ധിച്ച്  കടകള്‍ക്ക് ഇന്ന്  രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്.ലോക്കഡൗണിൽ ഇളവുകൾ നൽകിയെങ്കിലും  സംസ്ഥാനത്ത് ടിപിആര്‍ നിര‍ക്ക് 10 ശതമാനത്തിന് ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: കോവിഡില്‍ അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ കർശന നടപടിയുമായി തമിഴ്​നാട്​ സർക്കാർ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ...

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് പറയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല; ഹൈക്കോടതി

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ ഇല്ല, ബക്രീദ് പ്രമാണിച്ച് ഇളവുകൾ ഇന്ന് അനുവദിക്കും

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ ഇല്ല. ബക്രീദിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് ഇന്ന് തുടങ്ങി മൂന്ന് ദിവസം കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ആണ് ഉണ്ടാകാറുള്ളത്. എന്നാൽ പെരുന്നാളായതിനാൽ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

വലിയപെരുന്നാൾ ഇളവവുകൾ: കർശന ജാഗ്രതയ്‌ക്ക് പൊലീസിന് നിർദ്ദേശം; സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും, ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് അനൗൺസ്‌മെന്റ് നടത്തും

തിരുവനന്തപുരം: വലിയപെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് ...

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

ചെ​ന്നൈ: കോവിഡ് അതി വ്യാപന സാഹചര്യത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ പിന്നെയും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യിരിക്കുന്നത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി പോകാം. ...

നെഹ്‌റു വള്ളംകളിയിൽ പങ്കെടുത്തിട്ടുണ്ടോ? ഇല്ല, എന്നിട്ടും വള്ളംകളിക്ക് “നെഹ്‌റു ട്രോഫി” എന്നല്ലേ പേര് : വി മുരളീധരൻ

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ബക്രീദിന് ലോക്കഡൗണിൽ ഇളവുകൾ നൽകികൊണ്ട് ഓണത്തിനും ക്രിസ്തുമസിനും സംസ്ഥാനം അടച്ചുപൂട്ടുന്ന രീതിയാണ് സർക്കാരിന്റേത് എന്നും ഇത് ശെരിയല്ലെന്നും ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍, ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ കൂടുതല്‍ ഇളവുകളിൽ തീരുമാനം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ നിലവിൽ വരും. അതേസമയം, വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഇന്ന് തുടരും. എന്നാൽ, നാളെ മുതൽ ഇളവുകൾ ഉണ്ടാകും. ഇത് ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടി, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിനൽകിയത്. അതേസമയം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, ...

കോവിഡ്; ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 24 വരെ നീട്ടി ഉത്തരവ്

ഒമാനിൽ സമ്പൂർണ ലോക്ക്ഡൗണ്‍ ഈ മാസം 24 വരെ നീട്ടി ഉത്തരവിറക്കി. നേരത്തെ നിലനിന്നിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് 24 വരെ ദീർഘിപ്പിച്ചത്. യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ...

ഒടുക്കത്തെ ബുദ്ധി തന്നെ…. ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ കിടിലൻ ഐഡിയ പ്രയോഗിച്ച് യുവാവ്

പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടി

ബംഗാളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടി. അതേസമയം ആഴ്ചയില്‍ അഞ്ച് ദിവസം മെേേട്രാ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതുവാഹനങ്ങളില്‍ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

പു​തു​ച്ചേ​രി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഈ മാസം 31 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം 31 വരെ കൂടി ലോക്ക്ഡൗൺ നീട്ടി പുതുച്ചേരി. ലോക്ക്ഡൗൺ നീട്ടിയതോടെ ചില മാർഗനിർദേശങ്ങൾ കൂടി പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗണ്‍; പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ്ണ ലോക്ക്ഡൗണ്‍. അതേസമയം ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെ എസ് ആര്‍ ടി സി ...

ഡെൽറ്റാ വകഭേദവർധിക്കുന്നു; സിഡ്‌നിയിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ,ആവശ്യങ്ങൾക്കല്ലാതെ ആരും തന്നെ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിർദേശം

ഡെൽറ്റാ വകഭേദവർധിക്കുന്നു; സിഡ്‌നിയിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ,ആവശ്യങ്ങൾക്കല്ലാതെ ആരും തന്നെ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിർദേശം

ആസ്‌ട്രേലിയയിലെ സിഡ്‌നി നഗരം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കൊവിഡ് 19ന്റെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നഗരത്തിൽ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് വ്യാപനം; അസമിലെ ഏഴ് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അസമിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം വർധിച്ച അസമിലെ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഗോലഘട്ട്, ജോര്‍ഹട്ട്, ഗോല്‍പാറ, ലഖിംപൂര്‍, ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ അനുവദിക്കുമോ? കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം:  സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് ചേരും. രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുക. കോവിഡ് മരണം കണക്കാക്കുന്ന ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസ്‌

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ നാളെയും തുടരും. കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ; രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങള്‍ രണ്ട് ദിവസവും ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി.പി.ആര്‍. 18 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയാത്തതിനാലാണിത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്കായി ...

പനിയില്ല, ക്ഷീണവും നാക്ക് വരളുന്ന പ്രശ്‌നവും; പരിശോധനാഫലം പോസിറ്റീവ്‌’!  ചൊറിച്ചില്‍, മൗത്ത് അള്‍സര്‍ ഉള്‍പ്പെടെ വായിലെ അസ്വസ്ഥതകള്‍,  നാക്ക് വരള്‍ച്ച എന്നിവ കൊവിഡിന്റെ ലക്ഷണമെന്ന് കണ്ടെത്തല്‍

ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ...

Page 2 of 10 1 2 3 10

Latest News