MADHYAPRADESH

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ 30 പേര്‍ കിണറ്റില്‍ വീണ് അപകടം; മൂന്ന് പേര്‍ മരിച്ചു

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ 30 പേര്‍ കിണറ്റില്‍ വീണ് അപകടം; മൂന്ന് പേര്‍ മരിച്ചു

മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കിണറിൽ വീണ കൂട്ടിയെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം പുരോ​​ഗമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് മുപ്പത് പേര്‍ കിണറ്റില്‍ വീണു. മൂന്ന് പേര്‍ മരണപ്പെട്ടു. 19 പേരെ ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

കാണാതായ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ നഗ്നമാക്കിയ നിലയിൽ വയലിൽ!

ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ പൊലീസ് പിടികൂടി. ...

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റി നാട്ടുകാര്‍; ജീവനായി പോരാടി ഡ്രൈവർ

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റി നാട്ടുകാര്‍; ജീവനായി പോരാടി ഡ്രൈവർ

മനുഷ്യന് ചില സമയങ്ങളിൽ ഉണ്ടാകുന്ന ആക്രാന്തം വ്യക്തമാക്കുകയാണ് ഈ സംഭവം. ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞതിനെ തുടർന്ന് ഡ്രൈവറോട് നാട്ടുകാർ ചെയ്തതാണ് വൈറലാകുന്നത്. ടാങ്കര്‍ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ആക്രമണം പിന്നാലെ ആശുപത്രിയിലെത്തി അഗ്നിക്കിരയാക്കി; ഇത് എന്ത് പ്രതികാരം!

ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പിന്തുടന്ന് എത്തിയ ആക്രമി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരിയെ ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

ലോക്ക്ഡൗണ്‍ നിയന്ത്രണം മാനിക്കാതെ മധ്യപ്രദേശിൽ രഹസ്യമായി നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കും

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാനിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനൊരുങ്ങി മധ്യപ്രദേശ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലവിലിരിക്കുന്ന സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

‘കോവിഡ് വകഭേദം ശാസ്ത്രലോകം അംഗീകരിച്ചു, ഇനിയും ബിജെപി അംഗീകരിച്ചിട്ടില്ല’.., കമൽനാഥിന് നേരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥ്. അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കമൽനാഥിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് രൂക്ഷമാകുമ്പോഴാണ് കമൽനാഥിനെ പോലെ ഒരു ...

പെൺമക്കളെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഇല്ലാതാക്കും; ലൗജിഹാദിനെതിരെ താക്കീതുമായി ശിവരാജ് സിംഗ് ചൗഹാൻ

‘എല്ലാക്കാലവും അടച്ചിടൽ പ്രായോഗികമല്ല’, മധ്യപ്രദേശിൽ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

എല്ലാക്കാലവും അടച്ചിടല്‍ പ്രായോഗികമല്ലെന്നും വ്യാപനമുണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആയതിനാൽ തന്നെ മധ്യപ്രദേശില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ...

മധ്യപ്രദേശില്‍ കോണ്‍​ഗ്രസ് എംഎല്‍എയുടെ ബം​ഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍

മധ്യപ്രദേശില്‍ കോണ്‍​ഗ്രസ് എംഎല്‍എയുടെ ബം​ഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അംബാല സ്വദേശിയായ 38കാരിയാണ് മരിച്ചത്. യുവതി എംഎല്‍എയുടെ സുഹൃത്തായിരുന്നു. ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

കോവിഡ് ബാധിതര്‍ക്ക് നല്‍കി വരുന്ന റെംഡെസിവിര്‍ ഇന്‍ഞ്ചക്ഷന്‍ എന്ന പേരില്‍ ഗ്ലൂക്കോസ് വെള്ളവും ഉപ്പും കലര്‍ന്ന മിശ്രിതം അമിത വിലയ്‌ക്ക് വിതരണം ചെയ്തു ; മധ്യപ്രദേശ് പൊലീസ് അന്വേഷണം വ്യാപകമാക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് രോഗികളെ സഹായിക്കാനെന്ന പേരില്‍ വന്‍തോതില്‍ വ്യാജ മരുന്ന് വിതരണം നടക്കുന്നതായി പോലീസിന്‍റെ കണ്ടെത്തല്‍. അന്തര്‍ സംസ്ഥാന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കലാവതി ഭുരിയ കോവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കലാവതി ഭുരിയ കോവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വനിത എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു. കലാവതി ഭുരിയ (49) ആണ് മരിച്ചത്. ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മധ്യപ്രദേശില്‍ മദ്യലഹരിയില്‍ 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് 32കാരന്‍ അവരുടെ കൈയും കാലും വെട്ടിമാറ്റി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. ഭര്‍ത്താവ് പ്രീതം ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ മധ്യപ്രദേശില്‍ ഇനി കിട്ടുക ജീവപര്യന്തം വരെ തടവുശിക്ഷ

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിച്ചു . ഇത് സംബന്ധിച്ച്‌ നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ ...

ഐപിഎൽ വാതുവെപ്പ്; എട്ട് അംഗ സംഘം പിടിയിൽ, എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു

ഐപിഎൽ വാതുവെപ്പ്; എട്ട് അംഗ സംഘം പിടിയിൽ, എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു

മധ്യപ്രദേശ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവുമായി ബന്ധപ്പെട്ട വാതുവയ്പ് സംഘത്തിലെ എട്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്. സൂരജ്, രാഹുൽ, ...

11 വയസ്സുകാരന്‍ 10 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ‌കൊലപ്പെടുത്തി

11 വയസ്സുകാരന്‍ 10 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ‌കൊലപ്പെടുത്തി

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഓണ്‍ലൈന്‍ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ 11 വയസ്സുകാരന്‍ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയില്‍ വീടിനു സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയില്‍

നാല് വയസ്സുള്ള കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിരമിച്ച സര്‍ക്കാര്‍ ...

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

ന്യൂഡൽഹി : മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ 13ാം വയസ്സിൽ വിജയിച്ചു മലയാളി പെൺകുട്ടി. പിതാവും മുത്തച്ഛൻമാരും ആഴ്ചകളുടെ വ്യത്യാസത്തിൽ മരിച്ചതിന്റെ ആഘാതത്തിലിരിക്കെയാണു തനിഷ്ക ...

ഒരു മില്ലി ഉമിനീരില്‍ ‘മില്യണ്‍’ കണക്കിന് വൈറസ്; മാസ്ക് മികച്ച പ്രതിരോധമെന്ന് വിദഗ്ധര്‍

മധ്യപ്രദേശില്‍ ചില സ്ഥലങ്ങളില്‍ 30 സെ​ക്ക​ന്‍​ഡ് മാസ്ക് മാറ്റണം

കോവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് എല്ലാ സംസ്ഥാനങ്ങളും. മാസ്ക് ധരിക്കാത്തതു ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും പല സംസ്ഥാനങ്ങളിലും ഇവ കർശനമായും ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, ബാ​ങ്കു​ക​ളി​ലും ...

കോണ്‍ഗ്രസിന് തിരിച്ചടി: മദ്ധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

കോണ്‍ഗ്രസിന് തിരിച്ചടി: മദ്ധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മദ്ധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി. കമല്‍നാഥ് സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്ബ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ബി.ജെ.പി നല്‍കിയ ...

ലി​ഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ മ​രി​ച്ചു

ലി​ഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ മ​രി​ച്ചു

മ​ധ്യ​പ്ര​ദേശ്: ഇ​ന്‍​ഡോ​റി​ലെ പ​ട​ല്‍​പാ​നി മേ​ഖ​ല​യിൽ  നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​ന്‍റെ താൽ‌ക്കാലിക ലിഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് ...

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രം കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് നീക്കം. ...

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

ഭോപ്പാൽ: പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും വെള്ളത്തിൽ വീണ് മരിച്ചു.മധ്യപ്രദേശിലെ മന്ദസുറിൽ  വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെൻറ്  കോളേജിലെ പ്രൊഫസറായ ആർ.ഡി ...

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കല്ലിൽ തലയിടിപ്പിച്ച് കൊന്നു

കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതിനു ശേഷം അരുംകൊല ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മനുഭവന്‍ ടെക്രിയിലെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങി പോകുകയായിരുന്നു പെണ്‍കുട്ടി. ബന്ധുവായ പതിനാറുകാരിയും ഒപ്പമുണ്ടായിരുന്നു. ഇതേസമയം, അടുപ്പം ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒമ്പത് കോടിയോളം രൂപ

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കാറിന്റെ വിട്ടിലാണ് റെയ്ഡ് നടന്നത്. ...

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

മധ്യപ്രദേശിൽ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. മു​ഹ​മ്മ​ദ് തൗ​ഹി​ദ് എ​ന്ന യു​വാ​വി​നാ​ണു കോ​ട​തി പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ച്ച​ത്. ഏ​പ്രി​ല്‍ 24-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ...

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

കാമുകിയുടെ അച്ഛന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജിന് ധാനം ചെയ്തു. മധ്യപ്രദേശ് ഭോപാൽ സ്വദേശി അതുൽ ഭോഖണ്ഡേ ...

സങ്കൽപ്പ പുരുഷനായ ഐ പി എസുകാരനെ ഒരുനോക്കു കാണാൻ പഞ്ചാബി പെൺകുട്ടി മധ്യപ്രദേശിൽ

സങ്കൽപ്പ പുരുഷനായ ഐ പി എസുകാരനെ ഒരുനോക്കു കാണാൻ പഞ്ചാബി പെൺകുട്ടി മധ്യപ്രദേശിൽ

തന്റെ ആരാധനാ കഥാപാത്രമായ ഐ പി എസ് ഉദ്യോഗസ്ഥനെ ഒരു നോക്ക് കാണാൻ പഞ്ചാബി പെൺകുട്ടി മധ്യപ്രദേശ് വരെ ആരുമറിയാതെ വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തന്റെ സങ്കല്പത്തിലുള്ള ...

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ; 12 പേര്‍ക്ക് പരുക്ക്

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ; 12 പേര്‍ക്ക് പരുക്ക്

പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ അധികൃതര്‍ അപകട ...

ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍; 40 ഓളം പെണ്‍കുട്ടികളെ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധിച്ചു

ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍; 40 ഓളം പെണ്‍കുട്ടികളെ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധിച്ചു

വനിത ഹോസ്റ്റലിന്റെ ചുശിമുറിയുടെ പുറത്ത് ഉപയോഗിച്ച നാപ്കിന്‍ കണ്ടു എന്ന പേരില്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ വസ്ത്രം ഉരിഞ്ഞു പരിശോധന നടത്തി. മധ്യപ്രദേശ് സാഗര്‍ ...

Page 2 of 2 1 2

Latest News