MAMMOOTY FILM

ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം; റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ്‌ മമ്മൂട്ടി

റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ്‌ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍ മനുഷ്യന്റെ ഏറ്റവും എക്‌സ്‌പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് ...

വില്ലനാകാമോ എന്ന് ചോദിച്ചതിന് അദ്ദേഹം എന്റെ മുഖത്തടിച്ചപോലെ തിരിച്ചൊരു ചോദ്യം ചോദിച്ചു, അപ്പോഴേ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു; മമ്മൂട്ടിയെക്കുറിച്ച് അല്ലു അര്‍ജുന്റെ പിതാവ്

എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാന്‍ സാധിക്കില്ല; സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി

സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി. എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറയുന്നു. നല്ലൊരു നടന്‍ ആകണമെന്നാണ് ...

കൈ പുറകില്‍ കെട്ടി നടന്നുനീങ്ങുന്ന സേതുരാമയ്യര്‍, ‘ഒഫീഷ്യല്‍ ലീക്ക്’ ചിത്രവുമായി മമ്മൂട്ടി

മമ്മൂട്ടിക്കൊപ്പം ‘സിബിഐ 6’ ഉണ്ടാകുമോ? മറുപടിയുമായി എസ് എൻ സ്വാമി

സിബിഐയുടെ അഞ്ചാം ഭാഗം ഉടൻ പ്രേക്ഷകർക്ക് മുന്നെലെത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ സിബിഐ ആറാം ഭാ​ഗം ഉണ്ടാകുമോന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നൽകിയ മറുപടിയാണ് ...

‘സിനിമയുടെ ക്ലൈമാക്സ് മമ്മൂക്കയ്‌ക്ക് പോലും അറിയില്ലായിരുന്നു’; സിബിഐ 5ന്റെ സെറ്റില്‍ പ്രചരിച്ച കഥ വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടര്‍

‘സിനിമയുടെ ക്ലൈമാക്സ് മമ്മൂക്കയ്‌ക്ക് പോലും അറിയില്ലായിരുന്നു’; സിബിഐ 5ന്റെ സെറ്റില്‍ പ്രചരിച്ച കഥ വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടര്‍

സിബിഐ സീരീസിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ...

അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ! ഭീഷ്മപർവ്വം’ വലിയ വിജയമാക്കിയതിന് നന്ദി: പ്രേക്ഷകരോട് മമ്മൂട്ടി

അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ! ഭീഷ്മപർവ്വം’ വലിയ വിജയമാക്കിയതിന് നന്ദി: പ്രേക്ഷകരോട് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിം​ഗ് ആരംഭിച്ചു. ...

‘പുഴു’വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

‘പുഴു’ ഉടൻ ഒടിടിയിൽ എത്തും; ഉറപ്പുനൽകി മമ്മൂട്ടി

ചിത്രം 'പുഴു' ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ...

‘പുഴു’വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

‘പുഴു’വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് 'പുഴു '. ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട് . ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിൽ ...

‘മമ്മൂക്ക രണ്ടു ദിവസം എടുത്താണ് മദ്രാസില്‍ വച്ച് ആ പാട്ട് പാടിയത്’; ഹിറ്റ് ഗാനത്തെ കുറിച്ച് സംവിധായകന്‍ വി.എം വിനു

”ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ. നിങ്ങള്‍ ഒക്കെക്കൂടെ എന്നെ… ഡയറക്ടറുടെ അടുത്ത് നിന്നായിരിക്കും, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല,”; ശ്രീനാഥ് ഭാസിയോട് മമ്മൂട്ടി

നടന്‍ ശ്രീനാഥ് ഭാസിയുടെയും മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ വൈറലാകുന്നു. ഭീഷ്മ പര്‍വം ടീം പങ്കെടുത്ത ഒരു ചാറ്റ് ഷോയിലെ താരങ്ങളുടെ സംസാരമാണ് ശ്രദ്ധ നേടുന്നത്. ഷോയില്‍ ആദ്യം ആര് ...

‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ’, ‘ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’;  ഇനീം പണികിട്ടാതെ നോക്കിക്കോ; മമ്മൂട്ടിയ്‌ക്ക് മുന്നറിയിപ്പുമായി ആരാധകര്‍

‘പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്, മറ്റൊരു സിനിമ വന്നപ്പോള്‍ അപ്പച്ചന് ഞാന്‍ വേറെ ചിത്രം തരാം എന്നായി മമ്മൂട്ടി’

മമ്മൂട്ടിയെ നായകനാക്കി സിബിഐ 5 നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിബിഐ സീരിസിന്റ അഞ്ചാം ഭാഗവുമായി സംവിധായകന്‍ എസ്.എന്‍ സ്വാമിയും നിര്‍മ്മാതാവ് കെ മധുവും താരത്തെ സമീപിച്ചപ്പോള്‍ ...

സത്യം പുറത്തു വരുന്നത് വരെ മമ്മൂട്ടിക്കും ദുല്‍ഖറിനും എതിരെ നടപടി എടുക്കരുത്;  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന് സ്റ്റേ

സത്യം പുറത്തു വരുന്നത് വരെ മമ്മൂട്ടിക്കും ദുല്‍ഖറിനും എതിരെ നടപടി എടുക്കരുത്; മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന് സ്റ്റേ

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കര്‍ വാങ്ങിയ ...

സ്വാമിയുടെ ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുന്നത് തിരക്കഥയുടെ ഗുണം കൊണ്ടൊന്നുമല്ല, എന്തോ ഭാഗ്യത്തിന് സ്വാമി രചിക്കുന്ന ചിത്രങ്ങള്‍ ഓടുന്നത് കൊണ്ടാണ്; മമ്മൂട്ടി പറഞ്ഞത്‌

സ്വാമിയുടെ ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുന്നത് തിരക്കഥയുടെ ഗുണം കൊണ്ടൊന്നുമല്ല, എന്തോ ഭാഗ്യത്തിന് സ്വാമി രചിക്കുന്ന ചിത്രങ്ങള്‍ ഓടുന്നത് കൊണ്ടാണ്; മമ്മൂട്ടി പറഞ്ഞത്‌

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി എസ് എന്‍ സ്വാമി കൂട്ടുകെട്ട് . ചക്കരയുമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച ഈ കൂട്ടുകെട്ടിന് വമ്പന്‍ ...

എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തില്ല; ഉത്തരം നല്‍കി സംവിധായകന്‍

എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തില്ല; ഉത്തരം നല്‍കി സംവിധായകന്‍

മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ജോസ് തോമസ്. ചില കാര്യങ്ങളില്‍ പിടി വാശിയുള്ള മമ്മൂട്ടി ഒരു ക്ഷിപ്ര കോപിയാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു. തന്റെ ...

‘അദ്ദേഹം ഉറങ്ങി കിടക്കുമ്പോള്‍ കാലില്‍ സ്പര്‍ശിച്ചതും ഞാന്‍ ഓര്‍ക്കുന്നു’; ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന അനുഭവം പങ്കുവച്ച് മമ്മൂട്ടി

‘അദ്ദേഹം ഉറങ്ങി കിടക്കുമ്പോള്‍ കാലില്‍ സ്പര്‍ശിച്ചതും ഞാന്‍ ഓര്‍ക്കുന്നു’; ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന അനുഭവം പങ്കുവച്ച് മമ്മൂട്ടി

ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. സത്യനും പ്രേംനസീറും നായകന്‍മാരായ ചിത്രം വന്‍ ഹിറ്റായിരുന്നു. ...

ഒടുവില്‍ മമ്മൂട്ടി ഇടപെട്ടാണ് പിണറായി വിജയന്റെ മനസ്സുമാറ്റിയത്, അല്ലായിരുന്നെങ്കില്‍; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

ഒടുവില്‍ മമ്മൂട്ടി ഇടപെട്ടാണ് പിണറായി വിജയന്റെ മനസ്സുമാറ്റിയത്, അല്ലായിരുന്നെങ്കില്‍; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

വണ്ണില്‍ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിത് ബോബി സഞ്ജയ് കൂട്ടുകെട്ടായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ജോജു ...

അന്നേ വാപ്പച്ചി പറഞ്ഞു നിനക്ക്  ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്ന് ,  ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

‘ഞാൻ മകനാവാം, ദുൽഖർ അച്ഛനാവട്ടെ; മമ്മൂക്കയെയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് സിനിമ ചെയ്യാന്‍ പോയാല്‍ മമ്മുക്ക അങ്ങനെ പറഞ്ഞു കളയും, വിം.എം വിനു

മറ്റൊരു അച്ഛന്‍ – മകന്‍ സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് വി.എം വിനു. മമ്മൂട്ടിയും, ദുൽഖറും ഒന്നിച്ചൊരു സിനിമയിൽ വന്നാൽ നന്നാകുമെന്ന് തുറന്നു പറയുന്ന വി.എം വിനു അങ്ങനെ ...

 ‘ദ പ്രീസ്റ്റ്’: പ്രേതം മാത്രമല്ല, ടോര്‍ച്ചും, സിസിടിവിയും, ഫ്‌ളാറ്റും വരെ വിഎഫ്എക്‌സ്; വീഡിയോ

 ‘ദ പ്രീസ്റ്റ്’: പ്രേതം മാത്രമല്ല, ടോര്‍ച്ചും, സിസിടിവിയും, ഫ്‌ളാറ്റും വരെ വിഎഫ്എക്‌സ്; വീഡിയോ

‘ദ പ്രീസ്റ്റ്’ചിത്രത്തിലെ  പ്രേതം മാത്രമല്ല, ടോര്‍ച്ചും, സിസിടിവിയും, ഫ്‌ളാറ്റും വരെ വിഎഫ്എക്‌സ്.ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാരസൈക്കോളജിയും എക്‌സോര്‍സിവും കടന്നുവന്ന ചിത്രത്തില്‍ വിഷ്വല്‍ എഫക്ട്‌സിന് അതീവ പ്രാധാന്യവും ഉണ്ടായിരുന്നു. ...

മോഹൻലാൽ തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും അ​ഭിനയിക്കാൻ എത്തി, പക്ഷേ മമ്മൂട്ടി വരില്ല, ഇതുമൂലം എനിക്ക്  ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

മോഹൻലാൽ തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും അ​ഭിനയിക്കാൻ എത്തി, പക്ഷേ മമ്മൂട്ടി വരില്ല, ഇതുമൂലം എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാത്ത നടനാണ് മമ്മൂട്ടി എന്ന് നിർമ്മാതാവ് ബി.സി. ജോഷി. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ്ങിനായി സെറ്റിട്ട് തയ്യാറായിരുന്ന സമയത്ത് ...

ലക്ഷദ്വീപിൽ ആദ്യമായി ഒരു മെഡിക്കൽ സംഘത്തെ അയച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്, 15 വർഷങ്ങൾക്ക് മുൻപ്;  മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി, കാഴ്ചയുടെ ലോകത്തേക്ക് തിരികെ എത്തിച്ചു. എല്ലാ കാര്യവും മമ്മൂട്ടി നേരിട്ട് നിയന്ത്രിക്കുകയായിരുന്നു; ശ്രദ്ധേയമായ കുറിപ്പ്‌

ലക്ഷദ്വീപിൽ ആദ്യമായി ഒരു മെഡിക്കൽ സംഘത്തെ അയച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് വ്യക്തമാക്കുന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു റോബോർട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇന്നത്തെ ദിവസത്തിനു ...

‘ജനങ്ങള്‍ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; വണ്ണില്‍ ഓട്ടോക്കാരന്റെ റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്

‘ജനങ്ങള്‍ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; വണ്ണില്‍ ഓട്ടോക്കാരന്റെ റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ വണ്ണില്‍ മുഖ്യമന്ത്രി ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്. എന്നാല്‍ ആ ...

‘ആ പോയത് മമ്മൂട്ടിയല്ലേ?!” എന്ന് ചോദിച്ചപ്പോള്‍, ”ഹേയ്.. അത് ഏതോ ചന്തു ചേകവരാണ്. തലവേദനയ്‌ക്കുള്ള ഗുളിക ചോദിച്ച് വന്നതാ എന്നായിരുന്നു ലത്തീഫിക്കയുടെ മറുപടി

‘ആ പോയത് മമ്മൂട്ടിയല്ലേ?!” എന്ന് ചോദിച്ചപ്പോള്‍, ”ഹേയ്.. അത് ഏതോ ചന്തു ചേകവരാണ്. തലവേദനയ്‌ക്കുള്ള ഗുളിക ചോദിച്ച് വന്നതാ എന്നായിരുന്നു ലത്തീഫിക്കയുടെ മറുപടി

ഷൂട്ടിംഗ് സ്ഥലത്ത് നിന്നും മടങ്ങവേ, വഴിയരികിലെ കടയില്‍ വെച്ച് കണ്ട പഴയ സുഹൃത്തിനോട് യാതോരു ജാഡയുമില്ലാതെ വിശേഷങ്ങള്‍ പങ്കുവെച്ച മമ്മൂട്ടിയെ കുറിച്ച് സാലിഹ് ഹംസ സിനിമ പാരഡിസോ ...

മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിഖില; മയത്തില്‍ നോക്കെന്ന് ട്രോളന്‍മാര്‍, ഒപ്പം ഐശ്വര്യ ലക്ഷ്മിയും

മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിഖില; മയത്തില്‍ നോക്കെന്ന് ട്രോളന്‍മാര്‍, ഒപ്പം ഐശ്വര്യ ലക്ഷ്മിയും

‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടി ...

The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം – ഹോളിവുഡ് സ്റ്റൈലിൽ എടുത്ത മലയാളം സിനിമ;  ഋഷിരാജ് സിംഗ്

The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം – ഹോളിവുഡ് സ്റ്റൈലിൽ എടുത്ത മലയാളം സിനിമ; ഋഷിരാജ് സിംഗ്

മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‌ ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് ധാരാളം പേർ രംഗത്ത് വന്നിട്ടുണ്ട്. ...

Latest News