MANJUMMAL BOYS MOVIE

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി ഒടിടിയില്‍ കാണാം; റിലീസ് പ്രഖ്യാപിച്ചു

ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ ഈ സര്‍വൈവല്‍ ത്രില്ലര്‍ 'മഞ്ഞുമ്മല്‍ ബോയ്സ്'. ഇപ്പോഴിതാ പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മഞ്ഞുമ്മൽ ബോയ്സ് ഒ.ടി.ടിയിലെത്തുന്നു; വീഡിയോ പങ്കുവെച്ച് ഹോട്ട്സ്റ്റാർ, എപ്പോൾ കാണാം

മലയാള സിനിമയുടെ എല്ലാ 'സീനും മാറ്റി' ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഒ.ടി.ടിയിലൊരുങ്ങുന്നതായി ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്

കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തീയേറ്ററുകളിൽ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. 7 കോടി രൂപ സിനിമയ്ക്കായി ...

‘മഞ്ഞുമ്മൽ ബോയ്സ്’ തെലുങ്കിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഏപ്രിൽ 6 ന് റിലീസ്

റിലീസ് ദിവസം മുതൽ തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ ആണ് സ്വന്തമാക്കിയത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് . യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം ഇപ്പോഴും വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം ...

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കാണാൻ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച് ആരാധകര്‍

200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ കാണാൻ മഹേന്ദ്രസിംഗ് ധോണിയും ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഇനി 4.5 കോടി മാത്രം നേടിയാൽ മതി..! ചരിത്രമാകാൻ മഞ്ഞുമ്മൽ ബോയ്സ്

ചരിത്ര നേട്ടത്തിന് തൊട്ടരികിൽ എത്തി 'മഞ്ഞുമ്മൽ ബോയ്സ്'. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ ഒന്നാമതെത്താൻ ഇനി ഏതാനും സംഖ്യകൾ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട് ആവേശം മൂത്തു; ഗുണകേവിൽ ഇറങ്ങിയ യുവാക്കൾ അറസ്റ്റിൽ

'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ പുറത്തിറങ്ങിയതോടെ കൊടൈക്കനാലിലേക്കും ഗുണകേവിലേക്കും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഞ്ചാരികളുടെ ഒഴുക്കാണ്. അത്തരത്തിൽ കൊടൈക്കനാലിൽ എത്തുകയും ഗുണകേവിലെ നിരോധിത മേഖലയിൽ ഇറങ്ങുകയും ചെയ്തതിന് ...

സുബാഷ് വീണ ‘ഡെവിള്‍സ് കിച്ചണ്‍’ കാണാന്‍ സഞ്ചാരികളുടെ വൻ തിരക്ക്

മഞ്ഞുമ്മൽ ഇഫക്ട്; നാല് ദിവസം കൊണ്ട് ഗുണ കേവ് സന്ദർശിച്ചത് 23000 പേർ

വളരെയധികം പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബിൽ; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളം ചിത്രം

ചിദംബരം ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' 100 കോടി ക്ലബ്ബില്‍. പുറത്തിറങ്ങി 12 ദിവസത്തിനകമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നി ചിത്രങ്ങള്‍ക്ക് ശേഷം ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’

മലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബിൽ കയറി. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയിൽ എത്തുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് 'മഞ്ഞുമ്മൽ ...

‘ഗുണ’ റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി തമിഴ് പ്രേക്ഷകർ

കമൽഹാസന്റെ ​ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ് തമിഴ് പ്രേക്ഷകർ ഇപ്പോൾ. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മൽ ബോയ്സും. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കമല്‍ഹാസന്‍റെ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്രേമലുവിന് പിന്നാലെ ‘മഞ്ഞുമ്മൽ ബോയ്സും’ തെലുങ്കിലേക്ക്

പ്രേമലുവിന് ശേഷം മറ്റ് ഭാഷകളിൽ ചർച്ചയായി മാറിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. കേരളത്തിന് പുറമെ, തമിഴ്നാട്ടിലും ചിത്രത്തിന് വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രം മറ്റൊരു ഭാഷയിൽ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പൊളിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’; ഇതുവരെ നേടിയ കണക്കുകൾ പുറത്ത്

'മഞ്ഞുമ്മൽ ബോയ്സ്' ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമ നാലുദിവസം കൊണ്ട് ആഗോളതലത്തിൽ 36.11 കോടിയാണ് ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

റിലീസായി മണിക്കൂറുകൾക്ക് ഉള്ളിൽ മഞ്ഞുമ്മലിന്റെ വ്യാജൻ ഇറങ്ങി

തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. ഈയടുത്ത് ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഒറ്റദിനം ആറ് കോടിക്ക് മേൽ; കളക്ഷനിൽ കത്തിക്കയറി ‘മഞ്ഞുമ്മൽ ബോയ്സ്’

ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ഷോ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മഞ്ഞുമ്മൽ ബോയ്സിന്റെ ട്രിപ്പ് നാളെ തുടങ്ങും

പ്രേമലവും, ഭ്രമയുഗവും നിറഞ്ഞാടുന്ന തിയേറ്ററുകളിൽ നാളെ എതിരാളിയായി 'മഞ്ഞുമ്മൽ ബോയ്സ്' വരുന്നു. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മൽ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ എത്തുന്നു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മൽ ബോയ്സ്’ലെ ട്രാവൽ സോങ്ങിന്റെ വീഡിയോ പുറത്ത്

ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്'ലെ ട്രാവൽ സോങ്ങ് 'നെബുലക്കൽ'ലിന്റെ വീഡിയോ പുറത്തിറങ്ങി.അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സം​ഗീതം പകർന്ന ​ഗാനം പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് തീയിതി പ്രഖ്യാപിച്ചു

ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ...

അടിമുടി സസ്‌പെൻസ്; സർവൈവൽ ത്രില്ലർ ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയ്‌ലർ പുറത്ത്

സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സംവിധായകൻ ചിദംബരം തന്നെയാണ് ...

മഞ്ഞുമ്മൽ ബോയ്സ് തീയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ റിലീസായി. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിലേക്ക്; കാത്തിരുന്ന പ്രഖ്യാപനം

യുവതാരനിര അണിനിരന്ന് ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഫെബ്രുവരി തീയേറ്ററുകളിലെത്തുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു ഡിസ്‌ട്രിബ്യുട് ചെയ്യുന്ന ചിത്രത്തിന്‍റെതായി ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക് എത്തും

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക് എത്തും. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ...

‘മഞ്ഞുമ്മൽ ബോയ്സ്’ പ്രോമോ സോം​ഗ് പുറത്ത്; ‘കുതന്ത്രം’ എന്ന ട്രാക്ക് ശ്രദ്ധ നേടുന്നു

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ് '. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ പ്രോമോ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

യുവതാരങ്ങളെ അണിനിരത്തി 'ജാനേമൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഒരു ...

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്‌’ ഫസ്റ്റ് ലുക്ക് പുറത്ത്

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ...

Latest News