MANNARKKAD

ബാലരാമപുരത്ത് കുട്ടികളെ ആക്രമിച്ച തെരുവ് നായ ചത്തു; നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

പാലക്കാട് തെരുവുനായ ആക്രമണം; ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആറാം ...

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടു മരണം

മണ്ണാർക്കാട് മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപാടത്ത് മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ കോട്ടോപ്പാടം പെരുംകുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാരായ റിൻഷി (18), ...

പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ ബൊലേറോ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ ബൊലേറോ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ സുരക്ഷാഭിത്തി തകർന്ന് ബോലേറോ ജീപ്പ് താഴേക്ക് മറിഞ്ഞുവീണു അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് -പാലക്കാട് ദേശീയപാത 966ൽ ഇന്ന് രാവിലെയാണ്‌ സംഭവം. രാമനാട്ടുകരയിൽ ...

പടക്കം പൊട്ടിച്ച് എടിഎം തകർത്തു; പക്ഷെ പണം തട്ടാനുള്ള പണി പാളി

പടക്കം പൊട്ടിച്ച് എടിഎം തകർത്തു. പണം മോഷ്ടിക്കാനായിരുന്നു ശ്രമം. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. എന്നാൽ ശ്രമം നടന്നില്ല. ബാങ്കിൽ അലാറം അടിച്ചതോടെ ബാങ്ക് അധികൃതർ വിവരം ...

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി;  മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

കൃത്രിമം കാണിച്ച് എടിഎമ്മിൽ നിന്ന് പണം തട്ടിപ്പ്; പിടിയിലായി ഉത്തർപ്രദേശ് സ്വദേശികൾ

എടിഎമ്മിൽ കൃത്രിമംകാണിച്ച് പണംതട്ടുന്ന ഉത്തർപ്രദേശ് സ്വദേശികളായ മൂന്നുപേർ പോലീസ് പിടിയിൽ. കാൺപൂർ പുരാനിബസ്തിയിലെ പ്രമോദ്കുമാർ (30), മഹാരാജ്പുരിലെ ദിനേശ് കുമാർ (34), ബിയോലി സർസോൾ നഗറിലെ സന്ദീപ് ...

അവാർഡ് നേട്ടത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തിനുള്ള അവാര്‍ഡ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. 2021,22 വര്‍ഷത്തിലേതാണ് അവാർഡ്. 69-ാ മത് ...

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ക്ഷീര സംഗമം നടന്നു

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ക്ഷീര സംഗമം നടന്നു

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെയും, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഘങ്ങളുടെയും സംയുക്ത അഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമം കാഞ്ഞിരപ്പുഴയിൽ നടന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തിൽ ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

പെണ്‍കുട്ടി പിണങ്ങിയത് പ്രകോപനം; 16 കാരിയെ കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. സമീപവാസിയായ പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് (20) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, അതിക്രമിച്ചു ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

മണ്ണാർക്കാട് അമ്പലപ്പാറയിൽ വൻ തീപിടുത്തം; തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു

കോട്ടോപ്പാടം: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമാർജന ഫാക്ടറിയിൽ വൻ തീപിടുത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ...

മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം , ലോറി ഡ്രൈവർ മരിച്ചു

മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം , ലോറി ഡ്രൈവർ മരിച്ചു

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ എടായ്ക്കൽ വളവിലാണ് സംഭവം. ഗ്യാസ് ടാങ്കറും പ്ലാസ്റ്റോ പാരിസുമായെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ...

തൃശൂരില്‍ ചന്ദനക്കടത്ത് നടത്തിയ നാലംഗ സംഘം പിടിയില്‍

തൃശൂരില്‍ ചന്ദനക്കടത്ത് നടത്തിയ നാലംഗ സംഘം പിടിയില്‍

തൃശൂരില്‍ ചന്ദനം കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിലായി. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം കയറ്റിയ ലോറി സഹിതം ...

കസ്റ്റഡി ആത്മഹത്യ; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കസ്റ്റഡി ആത്മഹത്യ; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ്സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യൻ വർഗീസ്, ...

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

പാലക്കാട്​: മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ്​ മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീ​​​ന്‍റ മകനുമായ സഫീറാണ്​ (23) മരിച്ചത്. ഞായറാഴ്​ച രാത്രി ...

Latest News