NIVIN PAULY

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്; കാണാന്‍ വന്ന സന്ദർശകന്റെ കാറിന് തീ പിടിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വീസ് നിവിന്‍ പോളി ഫ്‌ളാഗ്‌ഓഫ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിനി ബസ് ഷട്ടില്‍ സര്‍വീസ് ഞായറാഴ്ച തുടങ്ങും. ടെര്‍മിനലില്‍നിന്ന് മുഖ്യ കവാടത്തിലേക്കും തിരിച്ചുമാണ് സര്‍വീസ്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസൊരുക്കുന്നത്. ഞായറാഴ്ച ...

മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്; റിവ്യൂ

മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്; റിവ്യൂ

ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്. ഗീതു മോഹൻ‌ദാസിന്റെ സംവിധാനത്തിന് ഗംഭീരമെന്നല്ലാതെ മറ്റൊരു വാക്ക് ചേരില്ല. പ്രേക്ഷകരുടെ ...

ഒരു മില്യണ്‍ കാഴ്ചക്കാരുമായി മൂത്തോന്‍റെ ട്രെയ്‌ലര്‍ മുന്നേറുന്നു

ഒരു മില്യണ്‍ കാഴ്ചക്കാരുമായി മൂത്തോന്‍റെ ട്രെയ്‌ലര്‍ മുന്നേറുന്നു

നിവിന്‍ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒരു മില്യണ്‍ കാഴ്ചക്കാരുമയി മൂത്തോന്‍റെ ട്രെയ്‌ലര്‍ ...

പ്രണയം… സംഘട്ടനം… നാടകം… ‘ലൗ ആക്ഷൻ ഡ്രാമ’ വിശഷങ്ങൾ

പ്രണയം… സംഘട്ടനം… നാടകം… ‘ലൗ ആക്ഷൻ ഡ്രാമ’ വിശഷങ്ങൾ

നിവിന്‍ പോളിയേയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ...

കൊച്ചുണ്ണിയായി നിവിൻ, ഇത്തിക്കര പക്കിയായി മോഹൻലാൽ; കായംകുളം കൊച്ചുണ്ണി ട്രൈലെർ കാണാം

100 കോടി ക്രെഡിറ്റ് ഇനി നിവിൻ പോളിക്കും; കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ

മലയാള സിനിമയിലെ രണ്ടാമത്തെ നൂറു കോടി ചിത്രം എന്ന ഖ്യാതി ഇനി നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. ചിത്രം റിലീസായി 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ...

ഇത്തിക്കരപക്കി എന്ന മുഴുനീള സിനിമ; പക്കിയായി മമ്മൂട്ടി?

ഇത്തിക്കരപക്കി എന്ന മുഴുനീള സിനിമ; പക്കിയായി മമ്മൂട്ടി?

ടൈറ്റിൽ റോളിന് കിട്ടിയതിനെക്കാൾ വൻസ്വീകാര്യതയാണ് റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കിയൊരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തിന് ലഭിച്ചത്. മോഹൻലാലാണ് കൊച്ചുണ്ണിയിൽ പക്കിയുടെ ...

ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞുകൊണ്ട് ചരിത്ര പുരുഷന്റെ തേരോട്ടം ; കൊച്ചുണ്ണി ആദ്യ ദിനം നേടിയത് 5.3 കോടി; ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡ് ഇനി പഴങ്കഥ

ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞുകൊണ്ട് ചരിത്ര പുരുഷന്റെ തേരോട്ടം ; കൊച്ചുണ്ണി ആദ്യ ദിനം നേടിയത് 5.3 കോടി; ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡ് ഇനി പഴങ്കഥ

നിവിൻ പോളിയെ നായകനാക്കി ചരിത്രപുരുഷൻ കൊച്ചുണ്ണിയുടെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഒറ്റ ദിവസം കൊണ്ട് വാരി കൂട്ടിയത് അഞ്ച് കോടി മൂന്ന് ...

പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

പ്രഖ്യാപിച്ച അന്നുമുതൽ വാർത്തകളിൽ ഇടം നേടിയ ചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയെ അഭ്രപാളിയിൽ എത്തിക്കുന്നു എന്ന വാർത്ത ...

ആരാണ് ഇത്തിക്കര പക്കി? കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തുമ്പോൾ കൊച്ചുണ്ണിയെക്കാൾ ആഘോഷിക്കപ്പെടുന്ന പക്കി എന്ന കഥാപാത്രം യഥാർത്ഥത്തിൽ ആരെന്നറിയാം

ആരാണ് ഇത്തിക്കര പക്കി? കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തുമ്പോൾ കൊച്ചുണ്ണിയെക്കാൾ ആഘോഷിക്കപ്പെടുന്ന പക്കി എന്ന കഥാപാത്രം യഥാർത്ഥത്തിൽ ആരെന്നറിയാം

കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ നായകനെക്കാൾ കൂടുതൽ ആഘോഷിക്കപ്പെട്ട ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് മലയാളക്കര ഒന്നാകെ കാത്തിരിക്കുന്നത്. ...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ ഹിന്ദി വേര്‍ഷനിലൂടെയാണ് നിവിന്‍ ബോളിവുഡിലെത്തുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ ...

ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം; കായംകുളം കൊച്ചുണ്ണി പുതിയ ടീസർ പുറത്ത്

ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം; കായംകുളം കൊച്ചുണ്ണി പുതിയ ടീസർ പുറത്ത്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസർ പുറത്തു വന്നു. നിവിൻ പോളിയാണ് ചിത്രത്തിൽ കൊച്ചുണ്ണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്ത് ...

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി നിവിൻ പോളി

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി നിവിൻ പോളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവനടൻ നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി. സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പോളി പറഞ്ഞു. ...

മമ്മൂട്ടി നൽകിയ ആ ഉപദേശം; നിവിൻ പോളി

മമ്മൂട്ടി നൽകിയ ആ ഉപദേശം; നിവിൻ പോളി

ഒരുപാട് പുതുമുഖങ്ങളിലൊരാളായി വന്ന് മലയാള സിനിമാ ലോകത്തെ നായകനിരയിലേക്കുയർന്ന താരമാണ് നിവിൻ പോളി. യുവത്വത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം ...

മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വീതം സംഭാവന ചെയ്ത് സൂര്യയും കാർത്തിയും; പിന്തുണയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും മഞ്ജുവും

മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വീതം സംഭാവന ചെയ്ത് സൂര്യയും കാർത്തിയും; പിന്തുണയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും മഞ്ജുവും

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് താരസഹോദരന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ വീതം സംഭാവന ചെയ്യും. തമിഴ് നാട്, കർണാടക സർക്കാരുകൾ ...

കളരിയടവിന്റെ ചുവടഴകുമായി കായംകുളം കൊച്ചുണ്ണിയിലെ മനോഹര ഗാനം; വീഡിയോ കാണാം

കളരിയടവിന്റെ ചുവടഴകുമായി കായംകുളം കൊച്ചുണ്ണിയിലെ മനോഹര ഗാനം; വീഡിയോ കാണാം

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനകക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച കളരിയടവും ചുവടിനഴകും..! എന്നു തുടങ്ങുന്ന ...

ഓണത്തിന് മലയാളികൾക്ക് ദൃശ്യവിരുന്നൊരുക്കാൻ മമ്മൂട്ടി, നിവിൻ പോളി, ബിജു മേനോൻ, ഫഹദ്, ടോവിനോ തുടങ്ങി വമ്പൻ താരനിര; അതിഥിയായി മോഹൻലാലും 

ഓണത്തിന് മലയാളികൾക്ക് ദൃശ്യവിരുന്നൊരുക്കാൻ മമ്മൂട്ടി, നിവിൻ പോളി, ബിജു മേനോൻ, ഫഹദ്, ടോവിനോ തുടങ്ങി വമ്പൻ താരനിര; അതിഥിയായി മോഹൻലാലും 

ഇത്തവണത്തെ ഓണത്തിന് മലയാളി പ്രേക്ഷകർക്കായി ദൃശ്യവിരുന്നൊരുക്കാൻ വമ്പൻ താരനിരയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.  റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് പ്രേക്ഷകർ ഏറ്റവുമധികം ആകാംഷയോടെ ...

കൊച്ചുണ്ണിയായി നിവിൻ, ഇത്തിക്കര പക്കിയായി മോഹൻലാൽ; കായംകുളം കൊച്ചുണ്ണി ട്രൈലെർ കാണാം

കൊച്ചുണ്ണിയായി നിവിൻ, ഇത്തിക്കര പക്കിയായി മോഹൻലാൽ; കായംകുളം കൊച്ചുണ്ണി ട്രൈലെർ കാണാം

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ പുറത്തിറങ്ങി. കൊച്ചുണ്ണിയായി നിവിൻ എത്തുമ്പോൾ സുഹൃത്ത് ഇത്തിക്കര പക്കിയായി മോഹൻലാലെത്തുന്നു. ശ്രീ ഗോകുലം ...

യുവതാരങ്ങള്‍ അമ്മ നടത്തിയ മെഗാ ഷോയില്‍ പങ്കെടുത്തില്ല

യുവതാരങ്ങള്‍ അമ്മ നടത്തിയ മെഗാ ഷോയില്‍ പങ്കെടുത്തില്ല

അമ്മയുടെ പ്രത്യേക പരിപാടിയായ മഴവില്ല് നടക്കുന്ന സമയത്തു സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്നു താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ...

വിശപ്പിന്റെ രുചി മറക്കാന്‍ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യന്‍; സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്

വിശപ്പിന്റെ രുചി മറക്കാന്‍ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യന്‍; സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്

മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടൻ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്. നിവിൻ പോളി ...

നിവിൻ പോളി ചിത്രത്തിൽ ഇത്തിക്കരപക്കിയാകാൻ മോഹൻലാൽ

നിവിൻ പോളി ചിത്രത്തിൽ ഇത്തിക്കരപക്കിയാകാൻ മോഹൻലാൽ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന "കായംകുളം കൊച്ചുണ്ണി"യില്‍ ഇത്തിക്കരപക്കിയായി മോഹൻലാൽ എത്തുന്നു. മുഴുനീള കഥാപാത്രമല്ലെങ്കിലും കഥാഗതിയെ വളരെയധികം സ്വാധീനിക്കുന്ന വേഷമാണ് മോഹന്‍ലാലി ചെയ്യുന്ന  ഇത്തിക്കരപ്പക്കി. "കായംകുളം കൊച്ചുണ്ണി" ...

ശ്രീജിത്തിനെ പിന്തുണച്ച് നിവിൻപോളിയുടെ ഫേസ്ബുക് പോസ്റ്റ്

ശ്രീജിത്തിനെ പിന്തുണച്ച് നിവിൻപോളിയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : അനിയന്റെ മരണത്തിനു നീതിലഭിക്കാൻ വേണ്ടി സെക്രെട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന  ശ്രീജിത്തിന്റെ സമരം 762 -)0 ദിവസം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് പിന്തുണ ...

Page 3 of 3 1 2 3

Latest News