PAKISTAN

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അമരാവതി: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

ഇന്ത്യ-പാക് സ്വവര്‍ഗ പ്രണയകഥ; യുവതികളുടെ  ഫോട്ടോഷൂട്ട് വൈറല്‍

ഇന്ത്യ-പാക് സ്വവര്‍ഗ പ്രണയകഥ; യുവതികളുടെ ഫോട്ടോഷൂട്ട് വൈറല്‍

ന്യൂയോര്‍ക്ക് : ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള സ്വവര്‍ഗദമ്പതികളുടെ അമേരിക്കയിലെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തിങ്കളാഴ്ചയാണ് ട്വിറ്ററില്‍ ഇവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നുള്ള അഞ്ജലി ചക്ര, പാക്കിസ്ഥാന്‍ ...

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ വിജയത്തിന് പിന്തുണ നൽകി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഉറ്റുനോക്കി ആരാധകർ കാത്തിരിപ്പിലാണ്. ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ...

അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം.വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​യി​രു​ന്നു വെ​ടി​വ‍​യ്പ്. പൂ​ഞ്ചി​ലെ മാ​ന്‍​കോ​ട്ട്, കൃ​ഷ്ണ​ഗാ​ട്ടി സെ​ക്ട​റു​ക​ളി​ലാ​ണ് പാ​ക് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.സു​ര​ക്ഷാ​സേ​ന തി​രി​ച്ച​ടി​ച്ചു. വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് സൂചന . ...

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

പൂ​ഞ്ചി​ല്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് വെ​ടി​വ​യ്പ്. പൂ​ഞ്ചി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം ഷാ​പൂ​ര്‍, കെ​ര്‍​ണി മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് സൈ​ന്യം വെ​ടി​വെ​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ കാണാന്‍ കഴിയുന്നില്ല; പരാതിയുമായി പൈലറ്റുമാര്‍

പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത തു​റ​ക്കു​ന്ന​ത് നീ​ട്ടി

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത തു​റ​ക്കു​ന്ന​ത് നീ​ട്ടി. തി​ങ്ക​ളാ​ഴ്ച വ​രെ വ്യോമ​പാ​ത അ​ട​ച്ചി​ടാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ എ​വി​യേ​ഷ​ന്‍ അതോറിറ്റിയുടെ തീ​രു​മാ​നം. ശ​നി​യാ​ഴ്ച വ്യോ​മ​പാ​ത തു​റ​ക്കു​മെ​ന്ന് പാക്കിസ്ഥാന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണവും വെടിവയ്പും

അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണവും വെടിവയ്പും

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കെര്‍ണി പ്രദേശങ്ങളിലാണ് പാക് ഷെല്ലാക്രമണവും വെടിവയ്പും ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ ത്രാലിലുണ്ടായ ...

ഇന്ത്യയിലേക്ക്; അഭിനന്ദൻ ലാഹോറിൽ എത്തി

ഇന്ത്യയിലേക്ക്; അഭിനന്ദൻ ലാഹോറിൽ എത്തി

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഇന്ത്യയ്ക്ക് തിരിച്ചു വിട്ടു നൽകാനുള്ള രേഖകളിൽ നയതന്ത്ര പ്രതിനിധികൾ ഒപ്പുവച്ചു. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് അഭിനന്ദനെ കൈമാറും. ...

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

അഭിനന്ദൻ തിരിച്ചെത്തുന്നു

ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു. പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഇന്നുച്ചയോടെ പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് വിട്ടു ...

അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു

അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ്യോ​മ​പാ​ത തു​റ​ന്നു​ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പാ​ക് സി​വി​ല്‍ ...

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

യു എന്നിന്റെ കടുത്ത സമ്മർദ്ദം; പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്. പൂ​ഞ്ച് മേഖല​യി​ലെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ​യാ​ണ് പാ​ക് സൈ​ന്യം ആ​ക്ര​മ​ണം നടത്തി​യ​ത്. ആ​ള​പാ​യമൂന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇ​ന്ത്യ​ന്‍ ...

വ്യോമസേനാ പൈലറ്റ് പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യ

വ്യോമസേനാ പൈലറ്റ് പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യ

ന്യൂ ഡല്‍ഹി: വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരണവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്‍റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തി വ്യോമസേന

കശ്മീരിലെ നൗഷേര സെക്ടറിൽ അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേനാ തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറുകയായിരുന്നു.

അതിർത്തിയിൽ പാക് വെടിവയ്‌പ്പ്; രാജ്യം അതീവ ജാഗ്രതയിൽ

അതിർത്തിയിൽ പാക് വെടിവയ്‌പ്പ്; രാജ്യം അതീവ ജാഗ്രതയിൽ

വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാക് സൈന്യത്തിന്റെ ആക്രമണം. നൗ​ഷേ​ര, അ​ഖ്നൂ​ര്‍ മേ​ഖ​ല​ക​ളി​ലാണ് പാക് സൈന്യം വെടിയുതിർത്തത്. വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം എ​ന്തി​നും ത​യാ​റാ​യി അതിർത്തിയിൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ബ​ലാ​കോ​ട്ടി​ല്‍ ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

തകർത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പ്; മിന്നലാക്രമണത്തിനു പിന്നാലെ രാജ്യം കടുത്ത സുരക്ഷയിൽ

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക് അതിർത്തിക്കപ്പുറം ഇന്ന് രാവിലെ വ്യോമസേനാ നടത്തിയ മിന്നലാക്രമണത്തിൽ തകർത്തത് ലഷ്‌ക്കര്‍-ജെയിഷെ-ഹിസ്ബുള്‍ സംയുക്ത ക്യാമ്പുകളെന്ന് റിപ്പോർട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത ...

തട്ടിപ്പ്; ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി  വാർത്ത വിനിമയ മന്ത്രാലയം

പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്‌തു

പുല്‍വാമ ഭീകര ആക്രമണത്തിന് പിന്നാലെ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ ഭീകരാക്രമണമല്ല ഹാക്കിങ്ങിന് പിന്നിലുള്ളത് എന്ന് ...

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ ...

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികളുള്‍പ്പടെ 31 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമാണ്. ഷിയാ മതകേന്ദ്രമായ ഇമാംബര്‍ഗയ്ക്ക് ...

മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മോഡലിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ലാഹോര്‍: പ്രമുഖ പാക് മോഡല്‍ അനും തനോലിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം നടന്നത്. ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ...

കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും. കേന്ദ്രം അനുവദിച്ചാൽ കേരളത്തിന് സഹായം ചെയ്യാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പാകിസ്ഥാന്റെ പ്രാർത്ഥനകൾ കേരളത്തോടൊപ്പം ഉണ്ടെന്നും ...

അശ്ലീലമായ ഉള്ളടക്കം നിരോധിച്ചില്ലെങ്കില്‍,രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കും: ടെലികോം അതോറിറ്റി

അശ്ലീലമായ ഉള്ളടക്കം നിരോധിച്ചില്ലെങ്കില്‍,രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കും: ടെലികോം അതോറിറ്റി

ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തുമെന്ന് ഭീഷണിയുമായി പാക്കിസ്ഥാന്‍ ടെലികോം അതോറിറ്റി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽമൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്റര്‍ നിരോധിക്കുമെന്നാണ് ടെലികോം അതോറിറ്റിയുടെ ഭീഷണി. എന്നാല്‍ ...

പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്തു

പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്തു

പാക്കിസ്ഥാന്റെ 22ാം പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്‌രിക്കെ ഇന്‍സാഫ് (പിടിഐ)നേതാവുമാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാന്‍ മുൻപ്രസിഡന്റ് മൈമൂണ്‍ ...

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ നയിക്കുന്ന തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരെഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തെഹ്‌രീകെ ഇന്‍സാഫിന് 112 ...

പാകിസ്താനിലെ ക്വറ്റയില്‍ ചാവേര്‍ സ്ഫോടനം: 90 മരണം

പാകിസ്താനിലെ ക്വറ്റയില്‍ ചാവേര്‍ സ്ഫോടനം: 90 മരണം

പാകിസ്​താനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രകടനത്തിലുണ്ടായ ചാവേർആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്​​തൂന്‍ഖ്വ മേഖലയിലും ബലൂചിസ്​താന്‍ പ്രവിശ്യയിലുംമായുണ്ടായ രണ്ട്​സ്​ഫോടനങ്ങളില്‍ 90 പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക്​ ...

പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത; സുനിത പമാർ

പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത; സുനിത പമാർ

ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് പാക്കിസ്ഥാനിലെ ഹിന്ദു വനിത സുനിത പമാര്‍. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് സുനിത. ജുലൈ 25നു നടക്കാന്‍ പോകുന്ന അസംബ്ലി ...

പാക് വെടിവയ്‌പ്പിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

പാക് വെടിവയ്‌പ്പിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

ജമ്മു കശ്മീരിലെ ഭീംബെർ മേഖലയിൽ കരാർ ലംഘിച്ചു പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പാകിസ്ഥാൻ ഡെപ്യൂട്ടി ...

നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കി. പാക്കിസ്ഥാൻ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് ...

Page 2 of 2 1 2

Latest News