PALAKKAD

സംസ്ഥാന സ്കൂൾ കായികമേള; പാലക്കാട് മുന്നിൽ, നാളെ അവസാനിക്കും

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങൾ പൂർത്തിയായപ്പോൾ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. 89 പോയിന്റോടെ രണ്ടാം ...

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിലാണ് സംഭവം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില(42), മകൻ രാേഹിത്( ...

സ്കൂളിൽ വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ല; ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുക്കാത്തവർക്ക് ഭീഷണിയുമായി സിഡിഎസ്

കുടുംബശ്രീയുടെ 'തിരികെ സ്കൂളിൽ' ക്യാമ്പയിനിൽ പങ്കെടുത്തില്ലെങ്കിൽ ലോണും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡി എസിന്റെ ...

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, മുറിയിലെ സാധങ്ങൾ കത്തി നശിച്ചു

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു. വേർകോലി ബി.ഷാജുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ...

അടയ്‌ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് ക്രൂരമർദനം; പ്രതി അറസ്റ്റിൽ

പാലക്കാട്: അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ...

പാലക്കാട് വാടക വീട്ടിൽ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് നടക്കും

പാലക്കാട്: പാലക്കാട് വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടില്‍ ആണ് സംഭവം. മ്യതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട്: പാലക്കാട് തെരുവ് നായ ആക്രമണം. പേവിഷ ബാധയേറ്റ നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പന്നിയങ്കര പന്തലാംപാടത്ത് ആണ് സംഭവം. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ...

റോഡരികിലെ മതിലിടിഞ്ഞു വീണു; മുത്തശ്ശനൊപ്പം നടക്കാനിറങ്ങിയ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മുതലമടയിൽ വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ...

വളർത്തു നായ്‌ക്കളായ പിറ്റ് ബുളിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; ഉടമ അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ വളർത്തു നായ്ക്കള്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഉടമ അറസ്റ്റിൽ. പരുത്തിപ്രയിൽ പുല്ലാട്ടുപറമ്പിൽ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തിപ്ര പുത്തൻപുരയ്ക്കൽ മഹേഷിനെയാണ് പിറ്റ്ബുൾ ഇനത്തിൽപ്പെടുന്ന ...

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പടര്‍ന്നു; യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

എറണാകുളം: എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റ രണ്ടു ബോഗികള്‍ക്കിടയില്‍ തീ പടര്‍ന്നു. ഇന്നലെ രാത്രി പാലക്കാട് പറളി പിന്നിട്ടപ്പോഴായിരുന്നു സംഭവം. തീ കണ്ട യാത്രക്കാർ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ...

ഷോളയൂർ വില്ലേജ് ഓഫിസറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു

അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ...

പാലക്കയത്ത് മഴ കുറഞ്ഞു; വെളളം പൂർണ്ണമായി ഇറങ്ങി

പാലക്കാട്: പാലക്കാടെ പാലക്കയത്ത് ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ ഭാഗത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി. കുണ്ടംപോട്ടി, ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. ...

പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍; കടകളിലും വീടുകളിലും വെള്ളം കയറി, ജാഗ്രത വേണമെന്ന് ജില്ലാ

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ...

കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൺ ആരംഭിക്കും. ...

ഷോളയൂരില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. ഷോളയൂരില്‍ വെച്ചപ്പതി ഊരിലെ മുരുകനാണ് (45) പരുക്കേറ്റത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. മുരുകനെ കോട്ടത്തറ ട്രൈബ്രല്‍ ...

പലക്കാട് നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്

പാലക്കാട്: നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുക്കേറ്റു. മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു ...

ഇടുക്കി ഡാമിൽ അതിക്രമിച്ചു കടന്ന് താഴിട്ട് പൂട്ടിയ സംഭവം; പ്രതി ഒറ്റപ്പാലം സ്വദേശി, വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം

ഇടുക്കി: ഇടുക്കി ഡാമിലെ അതിസുരക്ഷാ മേഖലയില്‍ കയറി ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് കണ്ടെത്തി. വിദേശത്തുള്ള യുവാവിനെ നാട്ടിലേക്ക് ...

പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. മോഷണ ശ്രമത്തിനിടെയാണ് ...

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് പ്രഭാകരനെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം ...

വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു

പാലക്കാട്: വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാരായ 2 സ്ത്രീകള്‍ മരിച്ചു. പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് ...

ബസില്‍ വച്ച് 15കാരിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

പാലക്കാട്: ബസില്‍ വച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 48കാരനായ മലപ്പുറം വട്ടങ്കുളം സ്വദേശി കൊട്ടാരത്തില്‍വീട്ടില്‍ അബ്ദുല്‍ റസാഖിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ...

നാടിനെ കണ്ണീരിലാഴ്‌ത്തി കുളത്തിൽവീണു മരണപ്പെട്ട മൂന്ന് പെൺകുട്ടികളുടെ പാലക്കാട് കൂമഞ്ചേരിക്കുന്നിലെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

പാലക്കാട്: പെൺകുട്ടികളുടെ പിതാവ് അക്കര റഷീദിനോടും കുടുംബത്തോടും മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചനം അറിയിച്ചു. സർക്കാരിൽ നിന്ന് സാധ്യമാകുന്ന സഹായങ്ങളെല്ലാം കുടുംബത്തിനുവേണ്ടി ചെയ്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു. ...

ഓണാവധി കാലത്ത് സന്ദർശകരെ വരവേറ്റ് വെള്ളിയാങ്കല്ല് പൈതൃക പാർക്ക്

ഓണം അവധി ദിവസങ്ങളിൽ പാലക്കാട്‌ നിളയുടെ തീരത്തെ വെള്ളിയാങ്കല്ല് പൈതൃക പാർക്ക് സാക്ഷിയായത് സന്ദർശകരുടെ വലിയ ഒഴുക്കിന്. ഓണക്കാലത്ത് പൈതൃക പാർക്ക് സന്ദർശിച്ചത് 10,000ത്തിലേറെ പേരാണ്. രണ്ട് ...

സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊടും വരൾച്ച; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് ...

സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ ...

മണ്ണാർക്കാട് മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപാടത്ത് മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ കോട്ടോപ്പാടം പെരുംകുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാരായ റിൻഷി (18), ...

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ചെക്ക്‌പോസ്റ്റുകളില്‍ ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാല്‍, പാലുല്പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. ...

പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

പാലക്കാട്: എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ആക്രമണം. കഞ്ചിക്കോട് സ്‌കൂൾ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ് എബിവിപി സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ...

പോക്കറ്റിലിട്ട മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

പാലക്കാട്: മൊബൈല്‍ ഫോണ്‍ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ ...

കുഞ്ഞിന് വാക്സീൻ മാറി കുത്തിവച്ച സംഭവം ; നഴ്സിനെ സസ്‌പെൻഡ് ചെയ്തു

വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. പാലക്കാട് പിരായിരി ...

Page 4 of 12 1 3 4 5 12

Latest News