PALAKKAD

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട് പട്ടാമ്പിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ...

എന്തിനാണ് ഉമാമഹേശ്വര പൂജ നടത്തുന്നത്?

എന്തിനാണ് ഉമാമഹേശ്വര പൂജ നടത്തുന്നത്?

നമ്മളോരോരുത്തരും ജീവിത സുഖത്തിനായി നിരവധി പൂജകളും വഴിപാടുകളും നടത്തുന്നവരാണ്. ഇതില്‍ പ്രധാനമായ ഒന്നാണ് ഉമാമഹേശ്വര പൂജ. എന്തിനാണ് ഉമാ മഹേശ്വര പൂജ നടത്തുന്നത്? പരമശിവനെയും പാര്‍വതിയും ഒരുമിച്ചു പൂജിക്കുന്ന ...

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

പാ​ല​ക്കാ​ട്: 'നീ​റ്റ്' പ​രീ​ക്ഷ ഹാ​ളി​ല്‍ വി​ദ്യാ​ര്‍ഥി​നി​യെ അ​ശ്ലീ​ല​ചു​വ​യോ​ടെ തു​റി​ച്ചു​നോ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നി​രീ​ക്ഷ​ക​നെ​തി​രെ പോലീസ് കേ​സ് രജിസ്റ്റർ ചെയ്തു. മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെവ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യു​ടെ ...

നാളെ ബിജെപി ഹര്‍ത്താല്‍

നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട് : പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദളിത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരനായ എഎസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരം ...

ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് ബിഗ്ബസാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി സൂരജ് . കണ്ണൻ ദേവൻ സ്‌കൂളിലെ10 -)o ക്ലാസ്സ് വിദ്യാർത്ഥി ഭരത് ...

ഇവരെ വെറുതെ വിടരുത്; കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു (വീഡിയോ)

ഇവരെ വെറുതെ വിടരുത്; കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു (വീഡിയോ)

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആളുകള്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. പാലക്കാട് മുണ്ടൂരിലാണ് സംഭവം നടന്നത്. ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ...

ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു

ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തച്ചംപടി ഊരിലെ മസണന്റെ മകന്‍ മണിയാണ് (21) മരിച്ചത്. കോഴിക്കോട് ...

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

​യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ഇന്ന്​ ഹര്‍ത്താല്‍

പാലക്കാട്​: മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ്​ മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീ​​​ന്‍റ മകനുമായ സഫീറാണ്​ (23) മരിച്ചത്. ഞായറാഴ്​ച രാത്രി ...

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

മധുവും ഞാനുമായി വിശപ്പിന്റെ ദൂരം മാത്രം; ജയസൂര്യ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ ജനക്കൂട്ടം വിചാരണ ചെയ്ത ആദിവാസി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും വിശപ്പിന്റെ ദൂരം ...

ആദിവാസി യുവാവ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ആദിവാസി യുവാവ് മരിച്ച സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു  മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം ...

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ച ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവാണ് മരിച്ചത്. ...

പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

പാലക്കാട്: കരിമ്പനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി ദീപുവാണ് മരിച്ചത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ 11 മണിയോടെ ആയിരുന്നു ...

Page 12 of 12 1 11 12

Latest News