PALESTINE

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിനു പുറത്ത് ഇസ്രായേല്‍ വിരുദ്ധ റാലി; ഉദ്യോഗസ്ഥരെ മാറ്റി പാര്‍പ്പിച്ചു

വാഷിങ്ടണ്‍: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിനു പുറത്ത് വന്‍ ഇസ്രായേല്‍ വിരുദ്ധ റാലി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ആയിരങ്ങള്‍ യു.എസ് പ്രസിഡന്റിന്റെ കാര്യാലയത്തിനു പുറത്ത് തടിച്ചുകൂടിയത്. ഗാസയില്‍ ...

തെക്കന്‍ ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

ഗാസ സിറ്റി: ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഖാന്‍ യൂനിസിസ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖാന്‍ യൂനിസ്, റഫ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ...

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ഗസ്സ സിറ്റി: ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു.13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്നലെ രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ ...

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

കൊച്ചി: ‌സിപിഐഎം പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം ആളുകൾ റാലിയിൽ ...

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐഎം ക്ഷണത്തിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ, നിർണ്ണായക നേതൃയോഗം ഇന്ന്

കോഴിക്കോട്: മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം എടുക്കും. കോഴിക്കോട് ലീഗ് ...

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ

മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് അറിയിച്ചു. അന്താരാഷ്ട്ര ...

തിരുവനന്തപുരത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരം: മഹല്ല് എംപവർമെന്റ് മിഷൻ (എംഇഎം) 30നു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ 9 അറബ് രാജ്യങ്ങള്‍. യുഎന്നില്‍ സംയുക്ത ...

ഫലസ്തീൻ ഐക്യദാർഢ്യം; കോഴിക്കോട്ട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് ഇന്ന് കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി. ആയിരങ്ങൾ പങ്കെടുക്കുന്ന മഹാറാലി എസ്.ഐ.ഒ ആണ് സംഘടിപ്പിക്കുന്നത്. റാലി വൈകുന്നേരം നാലിന് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് ...

‘ഓപ്പറേഷൻ അജയ്’; ഇന്ത്യയിലേക്കുള്ള ആറാമത്തെ വിമാനം പുറപ്പെട്ടു

ടെൽ അവീവ്: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി വരുന്ന ആറാമത്തെ വിമാനവും പുറപ്പെട്ടു. രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ഉൾപ്പെടെയുള്ള 143 ...

ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍

ഡല്‍ഹി: ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ ...

പലസ്തീന്‍ ജനതയ്‌ക്ക് മാനുഷിക സഹായം; ഗാസയിലേക്ക് 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ

അബുദാബി: ഗാസയില്‍ യുദ്ധക്കെടുതിയിലായ ആളുകള്‍ക്കായി 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ. 'തറാഹൂം ഫോര്‍ ഗാസ' ക്യാമ്പയിന്റെ ഭാഗമായി യുഎന്‍ ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് യുഎഇ സഹായമെത്തിക്കുന്നത്. ...

‘ഞാൻ പലസ്തീനൊപ്പം, കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്റെ നിലപാട്’; ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ല: എഎൻ ഷംസീർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ താൻ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇക്കാര്യത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്നും താൻ പലസ്തീന്റെ പക്ഷത്താണെന്നും പൊരുതുന്ന ...

ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആസിയാന്‍-ജി.സി.സി ഉച്ചകോടി

ടെൽ അവീവ്: ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആഹ്വാനവുമായി ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ നിരുപാധികം വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. റിയാദില്‍ ...

ഫലസ്തീന് സഹായവുമായി ഇരുപത് ട്രക്കുകള്‍; റഫാ ഇടനാഴി ഇന്ന് തുറക്കും

ടെല്‍ അവിവ്: ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ അതിർത്തി ഇന്ന് തുറക്കും. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം ...

അല്‍ ജസീറ ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങി ഇസ്രായേല്‍; നിര്‍ദേശം സർക്കാരിന്റെ അംഗീകാരത്തിനായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ജറൂസലേം: ഇസ്രായേലിലെ അൽജസീറയുടെ ഓഫീസുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട നിർദേശം സർക്കാരിന്റെ അംഗീകാരത്തിനായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സുരക്ഷാ കാബിനറ്റിന് മുന്നില്‍ സമര്‍പ്പിച്ച നിർദ്ദേശം ഇസ്രായേല്‍ അറ്റോർണി ജനറൽ ഗാലി ...

പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പലസ്തീന്‍ പ്രസിഡന്റിനോട് സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാസയിലെ ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം ...

ജോ ബൈഡന്‍ ഇസ്രയേലിലേക്ക്; കൂടിക്കാഴ്ച റദ്ദാക്കി പലസ്തീനും ജോര്‍ദാനും

വാഷിങ്ടണ്‍: ഗാസയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ മിസൈലാക്രമണത്തിനെതിരെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിലേക്ക് തിരിച്ചു. ഹമാസിനെതിരായ യുദ്ധതന്ത്രങ്ങളും ...

‘ഹമാസ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’; ഹമാസിനെ തള്ളി പലസ്തീന്‍ പ്രസിഡന്റ്

ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹമാസിനെ തള്ളി പലസ്തീന്‍. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം ...

സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്ന് എം സ്വരാജ്

പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. സ്വതന്ത്ര്യ പലസ്തീൻ ...

‘ഓപ്പറേഷൻ അജയ്’: ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി

ഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ...

ഇസ്രയേലിൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ...

സംഘര്‍ഷം രൂക്ഷമാകുന്നു; പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി യുഎസ് വിദേശകാര്യ സെക്രട്ടറി

അമ്മാന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റും മഹമൂദ് അബാസും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ ...

ഇസ്രയേലിനെ പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത

കോഴിക്കോട്: ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ്. നെഹ്‌റു മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരും സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ ...

‘ഓപ്പറേഷന്‍ അജയ്’; ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് എത്തും

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 5. 30 ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര ...

‘ഓപ്പറേഷന്‍ അജയ്’; ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക രക്ഷാദൗത്യം

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായതോടെ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 'ഓപ്പറേഷന്‍ അജയ്' എന്നുപേരിട്ട രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി ...

ഇസ്രയേൽ ആക്രമണത്തിൽ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു

ടെൽ അവീവ്: ആക്രമണത്തില്‍ ഹമാസിന്റെ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചതായി ഇസ്രയേല്‍. ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. ധനമന്ത്രി ജവാസ് ...

‘ഞാൻ സുരക്ഷിതയായി വീട്ടിലെത്തി’; ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിയ ശേഷം അനുഭവം പങ്കുവെച്ച് നടി നുസ്‌റത്ത് ബറൂച്ച

സുരക്ഷിതയായി വീട്ടിലെത്തിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇസ്രായേലിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ബോളിവുഡ് നടി നുസ്‌റത്ത് ബറൂച്ച. ഫലസ്തീൻ- ഇസ്രായേൽ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ ഇസ്രായേലിൽ കുടുങ്ങിയ നുസ്‌റത്ത് ബറൂച്ച ഇന്ത്യയിൽ ...

‘ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും’; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീൻ സംഘർഷം തുടരവേ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം മോദിയോട് പങ്കുവെച്ചു. ...

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി

റിയാദ്: ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് ...

Page 1 of 2 1 2

Latest News