PLEA

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി

എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ...

ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല; തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നും സിബിഐ

ജസ്ന തിരോധാന കേസ്; തുടരന്വേഷണം വേണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും

ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജസ്നയുടെ പിതാവിന്റെ ഹർജി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സി ബി ഐ ...

എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരെയുള്ള വീണ വിജയന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരെയുള്ള വീണ വിജയന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുള്ള എക്സലോജിക്ക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ വീണ വിജയൻ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. കേന്ദ്ര ഏജൻസിയായ ...

ഡോ വന്ദനദാസ് കൊലപാതക കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്

ഡോ വന്ദനദാസ് കൊലപാതക കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്

ഡോ വന്ദനദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ് പറഞ്ഞു. എഫ്ഐആറിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ...

ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപയ് സോറൻ പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി

ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി; ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ മുൻമുഖ്യമന്ത്രി ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഒരു ഹർജിയിൽ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ...

ഡോക്ടർ വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഡോ വന്ദനദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ പിതാവ് സമർപ്പിച്ച ഹർജി നാളത്തേക്ക് മാറ്റി

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് സമർപ്പിച്ച ഹർജി നാളത്തേക്ക് മാറ്റി. ശരിയായ അന്വേഷണത്തിൽ പോലീസിന് താല്പര്യമില്ലെന്നും ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടീസ്

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനും കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ...

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരായ മഹുവ മൊയ്ത്രയുടെ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരായ മഹുവ മൊയ്ത്രയുടെ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ജനുവരി മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി 12 വയസ്സുകാരൻ; കേസെടുത്ത് പോലീസ്

ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട് ; ദുരിതാശ്വാസനിധി ഹർജി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ...

ഗ്യാൻവാപി കേസ്; പള്ളിക്കമ്മറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി കേസ്; പള്ളിക്കമ്മറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: വാരണാസിയിലെ ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. അഞ്ജുമാൻ ഇന്തെസാമിയ പള്ളിക്കമ്മറ്റി ...

സിബിഎസ്ഇ പരീക്ഷാനടത്തിപ്പ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഎസ്ഇ പരീക്ഷാനടത്തിപ്പ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം സർക്കാർ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും. സംസ്ഥാന ബോർഡ് ...

രണ്ടില ചിഹ്നം ജോസിന്; പിജെ ജോസഫിന്റെ ഹർജി കോടതി തള്ളി

രണ്ടില ചിഹ്നം ജോസിന്; പിജെ ജോസഫിന്റെ ഹർജി കോടതി തള്ളി

കൊച്ചി: കേരള കോൺഗ്രസിൻ്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ  തീരുമാനം കോടതി ശരിവച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ചോദ്യം ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വെച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ...

കെ.എം. ഷാജിയുടെ അയോഗ്യത കേസ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ.എം. ഷാജിയുടെ അയോഗ്യത കേസ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ. എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് കെ. ...

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനിവില്ല ; മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനിവില്ല ; മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല എസ്.ഹരീഷിന്റെ "മീശ നോവല്‍" നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ...

Latest News