POLITICS

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കോട്ടയം :  കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല. യുഡിഎഫ് തീരുമാനം ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മം; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ...

കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ, കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്, വി.മുരളീധരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ, കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്, വി.മുരളീധരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്രസഹമന്ത്രി വി.മുരളീധരന് അതേനാണയത്തില്‍ മറുപടി നല്‍കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി..ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. ...

യോ​ഗത്തില്‍ വി. മുരളീധരന്‍ ഒന്നും മിണ്ടിയില്ലെന്നു മുഖ്യമന്ത്രി; സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നു  കെ. സുരേന്ദ്രന്‍

യോ​ഗത്തില്‍ വി. മുരളീധരന്‍ ഒന്നും മിണ്ടിയില്ലെന്നു മുഖ്യമന്ത്രി; സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോ​ഗത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മൗനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി. മുരളീധരന്‍ ...

തമിഴകത്തെ ഐതിഹാസിക നടൻ ശിവാജി ഗണേശനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് മോഹൻലാല്‍

അറുപത് കഴിഞ്ഞാല്‍ ചെന്നുചേരേണ്ട അഭയസ്ഥാനമല്ല എനിക്ക് രാഷ്‌ട്രീയം, പൊളിറ്റിക്‌സ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ- മോഹന്‍ലാല്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തെക്കുറിച്ച്‌ ശരാശരിയില്‍ക്കുറഞ്ഞ ധാരണമാത്രമേ തനിക്കുളളൂ. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ...

നായനാര്‍ക്ക്‌ സ്‌മരണാഞ്‌ജലി

നായനാര്‍ക്ക്‌ സ്‌മരണാഞ്‌ജലി

കണ്ണൂര്‍:  മുന്‍ മുഖ്യമന്ത്രിയും കേരളീയമനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ച ജനനായകനുമായ ഇ കെ നായനാര്‍ക്ക് സ്മരണാഞ്ജലി. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ആ നിര്‍മല സ്നേഹസാന്നിധ്യത്തിന്റെ ഓര്‍മകള്‍ നെഞ്ചേറ്റി. നായനാരുടെ പതിനാറാം ...

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചു​രു​ക്കം ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ്ര​വ​ണ​ത കാ​ണു​ന്ന​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തെ ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​നാ​കും സ​ത്യ​പ്ര​തി​ജ്ഞ. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​യി ...

ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി, നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു, എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി, നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു, എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഭോപ്പാല്‍: മദ്ധ്യപ്രദേശിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍..എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി..ജെ..പി തന്ത്രമൊരുങ്ങുന്നു... ഇതിന്റെ ഭാഗമായി ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി നാല് എം..എല്‍..എമാര്‍ രാജി വച്ചു.. ഇവര്‍ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

‘എനിക്ക് കേരളത്തിലേക്ക് വരണം’: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ...

സൈന നെഹ്‌വാളും രാഷ്‌ട്രീയത്തിലേക്ക്; ബാഡ്മിന്റൻ താരം ബിജെപിയിൽ ചേർന്നു

സൈന നെഹ്‌വാളും രാഷ്‌ട്രീയത്തിലേക്ക്; ബാഡ്മിന്റൻ താരം ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരം സൈന നെ‌ഹ്‌വാൾ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി താരം ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം അധികാരത്തിലേറുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിൻവലിച്ചതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്ത് എത്തി. കേന്ദ്രമന്ത്രി സഭ കൂടാതെ ഒറ്റ രാത്രി കൊണ്ട് ...

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തിരുമാനത്തിലായി. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര ...

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചിദംബരം ...

എല്‍.ഡി.എഫിന്റെ കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

എല്‍.ഡി.എഫിന്റെ കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍ ഗോപനെയാണ് എൽ.ഡി.എഫ് തോല്‍പ്പിച്ചത്. വി.കെ പ്രശാന്ത് ...

തിരുവനന്തപുരം നഗരസഭ; പുതിയ മേയറെ ഇന്ന് അറിയാം

തിരുവനന്തപുരം നഗരസഭ; പുതിയ മേയറെ ഇന്ന് അറിയാം

വട്ടിയൂർക്കാവ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്തിന് പകരമാണ് പുതിയ മേയറെ തെരഞ്ഞെടുക്കുന്നത്. മേയർ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളും നിലവിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അട്ടിമറി സംഭവിച്ചില്ലെങ്കിൽ എൽഡിഎഫ് ...

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം ഇനിയും വൈകിയേക്കാം. വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറര്‍ എന്നിവരെ ആദ്യം പ്രഖ്യാപിച്ചേക്കും. 30 ജനറല്‍ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരുമാണ് പരിഗണനയില്‍. ...

ട്വീറ്ററിൽ നിന്നു വിടപറഞ്ഞ് ഉപഭോക്താക്കൾ മാസ്റ്റഡോണിലേയ്‌ക്ക്

ട്വീറ്ററിൽ നിന്നു വിടപറഞ്ഞ് ഉപഭോക്താക്കൾ മാസ്റ്റഡോണിലേയ്‌ക്ക്

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ നിന്ന് ഉപയോക്താക്കൾ കുറയുന്നു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉപയോക്താകളാണ് ട്വിറ്ററിൽ നിന്ന് പിന്മാറുന്നത്. ഇവരൊക്കെ മാസ്റ്റഡോൺ എന്ന മറ്റൊരു മാധ്യമത്തിലേക്ക് മാറിയിരിക്കുന്നു. ...

ഖജനാവിലെ പണം മന്ത്രിമാരുടെ അപ്പൂപ്പന്റേയോ അപ്പന്റെയോ സ്വത്തല്ല; പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ചണ്ഡാല ബാബ; വീഡിയോ കാണാം 

ഖജനാവിലെ പണം മന്ത്രിമാരുടെ അപ്പൂപ്പന്റേയോ അപ്പന്റെയോ സ്വത്തല്ല; പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ചണ്ഡാല ബാബ; വീഡിയോ കാണാം 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മരട് ഫ്ലാറ്റുകള്‍. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. നിലവില്‍ കൂടുതലും സൈബര്‍ലോകമാണ് ഇതിന് ദൃക്‌സാക്ഷി ആയികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ...

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകില്ല, പകരം എസ് സുരേഷ്. കോന്നിയില്‍ കെ സുരേന്ദ്രന്‍, ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്…. ഈ സ്വതന്ത്ര ഇന്ത്യ ആരുടേതാണ്..??

ഇന്ത്യ സ്വതന്ത്രമായിട്ട് 73 സംവത്സരങ്ങൾ പിന്നിടുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ സ്വാന്തന്ത്ര്യദിനത്തിലും ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കൊലക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്നതിനിടയില്‍ മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദമായിരിക്കുകയാണ്. മദ്യപിച്ച നിലയില്‍ ജയിലിലെത്തിച്ച പ്രതികളെ ...

സ്‌മൃതി ഇറാനിയുടെ സഹായിയെ കൊന്നത് ബിജെപി പ്രവർത്തകർ തന്നെ; കാരണം പ്രാദേശിക രാഷ്‌ട്രീയ വൈരാഗ്യം

സ്‌മൃതി ഇറാനിയുടെ സഹായിയെ കൊന്നത് ബിജെപി പ്രവർത്തകർ തന്നെ; കാരണം പ്രാദേശിക രാഷ്‌ട്രീയ വൈരാഗ്യം

അമേഠി എം പി സ്‌മൃതി ഇറാനിയുടെ സഹായിയാരുന്ന സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

രാജിയിലുറച്ച് രാഹുൽ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയമായ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്ന തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. അതേസമയം രാഹുലിനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 27 ന്

സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂൺ 27 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ...

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി കേരളത്തിൽ ഉപതിരഞ്ഞെടുപ്പിന്റെ പൂരം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടടങ്ങും മുന്നേ കേരളത്തിൽ വരാൻ പോകുന്നത് ഉപതിരഞ്ഞെടുപ്പിന്റെ പൂരം. ലോക്സഭയിലേക്ക് മത്സരിച്ചു വിജയിച്ച നാല് എം എൽ എ മാർ രാജിവയ്ക്കുന്ന സീറ്റുകളിലേക്കും സിറ്റിംഗ് ...

മോദിക്ക് അഭിനന്ദന സന്ദേശമയച്ച് പിണറായി; കേന്ദ്രസഹകരണം പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ

മോദിക്ക് അഭിനന്ദന സന്ദേശമയച്ച് പിണറായി; കേന്ദ്രസഹകരണം പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദന സന്ദേശമയച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യത്തിനു ...

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

തന്റെ ശരീരത്തിലെ ഓരോ രോമകൂപവും കോശവും ഇന്ത്യക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു; സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവർത്തിക്കില്ല; നരേന്ദ്ര മോദി

തന്റെ ശരീരത്തിലെ ഓരോ രോമകൂപവും കോശവും ഇന്ത്യയ്ക്കായി സമർപ്പിക്കുന്നുവെന്നും തന്റെ സ്വന്തം നേട്ടങ്ങൾക്കായി യാതൊന്നും തന്നെ പ്രവർത്തിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല ...

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ മേനകാഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മില്‍ ...

Page 7 of 8 1 6 7 8

Latest News