PRESIDENT

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും. മുന്‍ പ്രധാനമന്ത്രി ...

ഡല്‍ഹിയില്‍ കലാപം സൃഷ്ടിച്ച്‌ സംഘ്പരിവാര്‍: ഗല്ലികളില്‍ ഹിന്ദുത്വരുടെ വീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടികള്‍

ഡല്‍ഹിയില്‍ കലാപം സൃഷ്ടിച്ച്‌ സംഘ്പരിവാര്‍: ഗല്ലികളില്‍ ഹിന്ദുത്വരുടെ വീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. പുറത്തു നിന്നും ഇറങ്ങുന്ന സംഘ്പരിവാര്‍ തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ ദില്ലിയിലെ പല ഗല്ലികളിലെയും ഹിന്ദുത്വരുടെ ...

നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി : കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം

ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി . കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ...

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക തുടരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും. പാണ്ടിത്താവളത്ത് ...

രാഷ്‌ട്രപതിയുടെ ചിത്രം: ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഉപയോഗിക്കണമെന്ന് നിര്‍ദേശം

രാഷ്‌ട്രപതി ഇന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തും

നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് കണ്ണൂരിലെത്തും. വൈകിട്ട് 4.30ന് കണ്ണൂർ ...

ലോകസിനിമാ ആസ്വാദകരാണോ, എങ്കിൽ രജിസ്റ്റർ ചെയ്യാം 

തിയേറ്ററുകൾ അടച്ചിടും; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 

തിരുവനന്തപുരം: ചലച്ചിത്ര വ്യവസായത്തില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ വ്യാഴാഴ്‌ച തിയേറ്ററുകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കുമെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമാ ചിത്രീകരണം, ...

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നന്മക്കായി ...

ഇന്ന് കലാമിന് പിറന്നാൾ…

ഇന്ന് കലാമിന് പിറന്നാൾ…

ശാസ്ത്രസാങ്കേതികജ്ഞാനം നൽകിയ ധിഷണയും രാഷ്ട്രീയഭാവനയാൽ പ്രേരിതമായ ഉൾക്കാഴ്ചയും സമന്വയിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. തന്റെ വീക്ഷണ-നിരീക്ഷണങ്ങളിലൂടെ കാലാതീതനായ വേറിട്ടൊരു നേതാവ് എന്ന ബഹുമതിക്കു ...

സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വെ: സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. സ്വതന്ത്ര്യാനന്തരം സിംബാബ്വെയുെ ആദ്യ പ്രസിഡണ്ടായിരുന്നു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് പതിറ്റാണ്ടോളം സിംബാബ്‌വെ ഭരിച്ച ...

കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ്; കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും

കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ്; കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ ...

ഇനി രക്ഷ പ്രിയങ്ക മാത്രം

ഇനി രക്ഷ പ്രിയങ്ക മാത്രം

ഡൽഹി:പ്രിയങ്കയ്ക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാവൂ എന്ന് എന്ന് അഭിപ്രായ സർവ്വെ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ സർവ്വേയിലാണ് ഈ അഭിപ്രായം ഉയർന്നു വന്നത്. പ്രിയങ്ക ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ ...

വോട്ടർമാർക്ക് നിന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; ഉച്ചയ്‌ക്ക് 1.30 ന് കരിപ്പൂരിൽ

ചുവട് മാറ്റി രാഹുൽ അമേഠിയിൽ; കാലിടറിയത് എവിടെനിന്നോ അവിടെനിന്ന് തുടക്കം; അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആര്?

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിത്തറ ഒന്നുപാളിയെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ശക്തമായി തിരികെവരാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതാക്കൾ. ചുരുക്കം പറഞ്ഞാൽ ചുവടൊന്നു മാറ്റിചവുട്ടുകയാണെന്നർത്ഥം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും സ്ഥാനമൊഴിഞ്ഞു നിൽക്കുന്ന ...

ഹാസ്യതാരം സെലൻസ്കി യുക്രൈൻ പ്രസിഡന്റ് പദത്തിലേക്ക്

ഹാസ്യതാരം സെലൻസ്കി യുക്രൈൻ പ്രസിഡന്റ് പദത്തിലേക്ക്

കീവ്: വന്‍ നാടകീയ രംഗങ്ങളോടെ യുക്രെയിന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം. ടിവി പരമ്പരകളിലൂടെ പ്രസിഡന്റായി വേഷമിട്ട് ജനങ്ങളെയൊന്നാകെ ചിരിപ്പിച്ച ഹാസ്യതാരം വ്‌ളാഡിമര്‍ സെലന്‍സ്‌കി പ്രസിഡന്റ് പദത്തിലേക്ക്. ഔദ്യോഗിക ...

ചരിത്രം തിരുത്തി കാപുതോവ; സ്ലോവാക്യയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ്

ചരിത്രം തിരുത്തി കാപുതോവ; സ്ലോവാക്യയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ്

ബ്രാറ്റിസ്ലാവ: സ്ലോവാക്യയില്‍ ചരിത്രം തിരുത്തി സൂസന കാപുതോവ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ് കാപുതോവ. 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായ മറോസ് ...

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുൻ പ്രസിഡന്‍ ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. 1989 മുതൽ ...

ഇന്ത്യന്‍ വംശജ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്‍റ്

ഇന്ത്യന്‍ വംശജ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ശ്രുതി പളനിയപ്പന്‍(20)നെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല യുജി കൗണ്‍സിലിന്‍റെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിന്‍റായി ...

ആരിഫ് അൽവി; പാകിസ്ഥാന്റെ പുതിയ പ്രസിഡണ്ട്

ആരിഫ് അൽവി; പാകിസ്ഥാന്റെ പുതിയ പ്രസിഡണ്ട്

പാകിസ്ഥാന്റെ പുതിയ പ്രസിഡന്റായി ആരിഫ് അൽവി സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സക്കീബ് നിസാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ...

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി കേരളത്തിലെത്തി

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി കേരളത്തിലെത്തി

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് ...

Page 2 of 2 1 2

Latest News