RESIGNED

രാജിക്കത്ത് രാഷ്‌ട്രപതിക്ക് കൈമാറി നരേന്ദ്രമോദി; പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് ...

ഒന്നിന് പിന്നാലെ മറ്റൊന്ന്; കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി വീണ്ടും രാജി; കോൺഗ്രസിൽ നിന്നും രാജിവെച്ച് ഇൻഡോറിലെ സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ കോൺഗ്രസിൽ രാജിവെക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇൻഡോറിലെ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ...

കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും രാജി; ഡൽഹി പിസിസി അധ്യക്ഷൻ കോൺഗ്രസിൽ നിന്നും രാജിവച്ചു

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പും പ്രചാരണവും എല്ലാം പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡൽഹി പിസിസി അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാ തലത്തിൽ ഉണ്ടായ അതൃപ്തതിയെ ...

പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ചു

പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് ആണ് സി രാധാകൃഷ്ണൻ ...

കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്; കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു

കുറച്ചു ദിവസങ്ങളായി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ട്. ഇപ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ...

രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ച് ബിജെപി നേതാവ് സദാനന്ദ ഗൗഡ; കോൺഗ്രസിലേക്ക് ഇല്ലെന്നും വിശദീകരണം

തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മുതിർന്ന ബി ജെ പി നേതാവ് സദാനന്ദ ഗൗഡ. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അദ്ദേഹം കോൺഗ്രസിലേക്ക് ഇല്ല എന്നും വ്യക്തമാക്കി. ...

ഗവർണർ സ്ഥാനത്തു നിന്നും രാജിവച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ

ഗവർണർ സ്ഥാനത്തു നിന്നും രാജിവെച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ. പുതുച്ചേരി ലഫ് ഗവർണറുടെ അധിക ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര രാജൻ തമിഴ്നാട്ടിൽ നിന്ന് ...

തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തി​ന്റെ രാജി ​രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. 2027 വരെ ഇദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ...

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ചു; രാജി അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സമാജ്‌വാദി പാർട്ടിയിൽ നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. സമാജ്മാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവെച്ചത്. സമാജ്‌വാദി ...

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക്ചവാൻ കോൺഗ്രസ് വിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു. നേരത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ബാബ സിദ്ദീഖും മിലിന്ദ് ദിയറയും കോൺഗ്രസ് വിട്ടിരുന്നു. ...

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു; രാജി വ്യക്തിപരമായ കാരണങ്ങളാൽ എന്ന് വിശദീകരണം

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി വെക്കുന്നത് എന്ന് രാഷ്ട്രപതിക്കയച്ച രാജി കത്തിൽ  ബൻവാരി ലാൽപുരോഹിത് പറയുന്നു. " വ്യക്തിപരമായ ...

ഗായകരുടെ സംഘടനയിൽനിന്ന് രാജിവെച്ച് സൂരജ് സന്തോഷ്; സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല എന്ന് ആരോപണം

ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ സംഘടന തന്നെ പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് സൂരജ് സംഘടനയിൽ നിന്ന് ...

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

വഡോദര: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എം.എല്‍.എ ചിരാഗ് പാട്ടീല്‍. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ചിരാഗ് പാട്ടീല്‍. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ...

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവെച്ചു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ഡോ. ബിജു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെയാണ് രാജി. ബോര്‍ഡ് മെമ്പര്‍ സ്ഥാനത്ത് നിന്നാണ് ...

അവസാനിപ്പിക്കുന്നത് കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം; ബിജെപിയിൽ നിന്നും രാജി പ്രഖ്യാപിച്ച് നടി ഗൗതമി

കാൽനൂറ്റാണ്ട് കാലമായുള്ള ബിജെപി ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി. താൻ വ്യക്തിപരമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്നും രാജിവെക്കുന്നതായി ...

കായംകുളത്ത് സി.ഐ.ടി.യുവിൽ നിന്ന് 25 തൊഴിലാളികൾ രാജിവെച്ചു

ആലപ്പുഴ: കായംകുളത്ത് സി.ഐ.ടി.യുവിൽ നിന്ന് 25 തൊഴിലാളികൾ രാജിവെച്ചു. സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്നാണ് രാജിവെച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സി.ഐ.ടി.യു മുതലാളിമാരെ ...

അബദ്ധത്തിൽ ഒമ്പതിനായിരം കോടി രൂപ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിൽ; ബാങ്ക് എംഡി രാജിവച്ചു

അബദ്ധത്തിൽ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒൻപതിനായിരം കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എംഡി രാജിവച്ചു. മെർക്കന്റൈൽ ബാങ്ക് എംഡിയായ എസ് കൃഷ്ണനാണ് ...

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ടി കെ ഹംസ രാജിവെച്ചു

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ രാജിവെച്ചു. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയാണ് രാജി. വഖഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ...

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ രാജിവെച്ചു

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ഫ്രാങ്കോയുടെ രാജി മാർപാപ്പ സ്വീകരിച്ചു. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പൊള്ളാർഡ് കളി മതിയാക്കുകയാണെന്നറിയിച്ചത്. വിൻഡീസിനായി 123 ...

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു . കൊല്ലത്തു നിന്നുളള കോണ്‍ഗ്രസ് നേതാവായിരുന്നു രതികുമാര്‍. കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിൽ വച്ച് രതി കുമാറിനെ ...

ദയനീയ പരാജയം; രാജി സന്നദ്ധത അറിയിച്ച് രാഹുൽ

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധതയറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. ഉത്തർ പ്രദേശിലെ അമേഠിയിൽ മത്സരിച്ച് എൻ ഡി ...

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവച്ചു

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. പുതിയ പദവി ഏറ്റെടുക്കാതെയാണ് വര്‍മ്മയുടെ രാജി.

ഗോവയിൽ രണ്ടു മന്ത്രിമാർ രാജി വച്ചു; പരീക്കർ തുടരും

ഗോവയിൽ പരീക്കർ മന്ത്രിസഭയിൽ അഴിച്ചുപണി. ഇതിന്റെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് ...

വി എം സുധീരൻ രാജിവച്ചു

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രാജിവച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിയത്. ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും ...

മഞ്ജു വാര്യർ രാജി വച്ചു

സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. മുൻപും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. മലയാള ...

Latest News