restriction

പഴനി ക്ഷേത്രത്തിൽ സത്യവാങ്മൂലം ഇല്ലാതെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ ആകില്ല; മദ്രാസ് ഹൈക്കോടതി

പഴനി ക്ഷേത്രത്തിൽ സത്യവാങ്മൂലം ഇല്ലാതെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ ആകില്ല; മദ്രാസ് ഹൈക്കോടതി

പഴനിയിലെ മുരുക ക്ഷേത്രത്തിൽ സത്യവാങ്മൂലം ഇല്ലാതെ ആ ഹിന്ദുക്കൾക്ക് പ്രവേശനം നൽകാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച നിർദ്ദേശം മദ്രാസ് ഹൈക്കോടതി തമിഴ്നാട് ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

തലസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും ; കോളജുകൾ അടച്ചിടും

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് 'സി' കാറ്റഗറിയിൽ ഉൾപെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് ...

ഡെൽറ്റ വേരിയൻറ് വരും മാസങ്ങളിൽ വൈറസിന്റെ പ്രധാന ആഘാതമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി; ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം

കൊച്ചി: എറണാകുളത്ത് ടിപിആർ 35 കടന്നതോടെ കൊവിഡ് നിയന്ത്രണങ്ങൾ ജില്ലഭരണകൂടം കർശനമാക്കി. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഷോപ്പിംഗ് ...

കോവിഡ് വ്യാപനം; തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു

കോവിഡ് വ്യാപനം; തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു. ഹോസ്റ്റലിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഹോസ്റ്റൽ അടച്ചിടും. രണ്ടാഴ്ചക്കാലം ...

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണം

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പൊതു ഇടങ്ങളിൽ ...

കഴിഞ്ഞ മാസം നൈജീരിയയിൽ 10 ലക്ഷം കൊവിഡ് വാക്സിനുകൾ ഉപയോഗിക്കാതെ  പാഴായി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വീണ്ടും കോവിഡ് അവലോകന യോഗം ചേരും. നാളെ മൂന്നുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; ഒന്നര ലക്ഷം പേരെ ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നു

പത്തനംതിട്ട: മകരവിളക്കിന് തൊട്ടടുത്ത ദിവസങ്ങളിൽ സന്നിധാനത്ത് നിന്ന് ഭക്തരെ നിർബന്ധിച്ച് മലയിറക്കില്ലെന്ന് ശബരിമല ദേവസ്വം ബോർഡ്. ഒന്നര ലക്ഷം പേരെയാണ് ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. വെർച്ചൽ ക്യൂ ...

തമിഴ്‌നാട്ടിൽ ഇതുവരെ ഒമൈക്രോൺ വേരിയന്റ് കേസൊന്നും കണ്ടെത്തിയിട്ടില്ല, വിമാനത്താവളങ്ങളിൽ ഉടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാർ

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം മുന്നൂറ് കടന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്‌ട്രയില്‍

ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം മുന്നൂറ് കടന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 358 പേർക്ക് ഇതുവരെ ഒമിക്രോൺ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ...

സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്‌ട്രീയം പറയരുത്; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികൾക്കും മൈക്ക് അനൗൺസ്മെൻ്റിനും നിയന്ത്രണം ഏ‍ർപ്പെടുത്തി, അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികൾക്കും മൈക്ക് അനൗൺസ്മെൻ്റിനും നിയന്ത്രണം ഏ‍ർപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുമായി ബന്ധപ്പെട്ട നി‍ർദേശം നൽകിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ...

ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി
വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍; ജാഗ്രതയോടെ കേരളവും, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ ...

കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നീട്ടി

കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നീട്ടി

കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി. ഇതോടെ കൊവിഡ് നിയന്ത്രണത്തിൽ അയവുവരുമെന്ന് കരുതിയ അന്തർസംസ്ഥാന യാത്രക്കാർ വലഞ്ഞു. കുടക് ജില്ലാ ...

സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

വിസ പുതുക്കി നല്‍കില്ല നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നൂറോളം പ്രവാസികളോട് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന ...

താനെയില്‍ 197 പുതിയ കോവിഡ് -19 കേസുകൾ, 3 മരണങ്ങൾ ; മരണസംഖ്യ 11,354 ആയി

യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം 80 ശതമാനമാക്കി , ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം

അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി

ദില്ലി: കേന്ദ്ര സർക്കാർ രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നല്‍കി. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സർവ്വീസുകളിൽ ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകള്‍, സജീവ കേസുകളുടെ എണ്ണം 387987 ആയി 

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക

ബെംഗ്ലുരൂ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ ...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക രം​ഗത്ത്. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും ...

കേരളത്തിൽ കൊവിഡ് രോ​ഗികൾ കൂടുന്നു ; യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കേരളത്തിൽ കൊവിഡ് രോ​ഗികൾ കൂടുന്നു ; യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കാസർകോട്: കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കി. കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്.അതേസമയം രണ്ട് ഡ‍ോസ് ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

കോവിഡ് വ്യാപനം ; തമിഴ്നാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ മാത്രമാണ് നാളെ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപികരിച്ചാകും ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുക. കേരളത്തിൽ ടെസ്റ്റ് ...

വിലക്ക് പിന്‍വലിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താം

കൊവിഡ് വ്യാപനം കുറയാതെ ; ഗുരുവായൂരിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.  ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാകും നടത്തുക. ടി പി ആർ കുറയുന്നത് വരെ ...

വിലക്ക് പിന്‍വലിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്‌ക്കും

തൃശ്ശൂർ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ അനുവദിക്കുമോ? കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം:  സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് ചേരും. രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുക. കോവിഡ് മരണം കണക്കാക്കുന്ന ...

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; ഡല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

ഡെൽറ്റ പ്ലസ് വകഭേദം; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക്

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണമോ ?: യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.നിയന്ത്രണങ്ങളില്‍ ഇളവുവന്ന ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

ജില്ലവിട്ടുള്ള യാത്രക്ക് ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന്​ ഡി.ജി.പി അറിയിച്ചു. യാത്രകള്‍ നിയന്ത്രിക്കുന്നതിന്​ ...

മലപ്പുറത്ത് അകാരണമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച്‌ പൊലീസ്

മലപ്പുറത്ത് അകാരണമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച്‌ പൊലീസ്

മലപ്പുറം: അകാരണമായും സത്യവാങ്മൂലം, പാസ് എന്നിവ ഇല്ലാതെയും പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി മലപ്പുറം പൊലീസ്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി. ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ കോഴിക്കോട്​ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു ;ഇളവ് തൊഴില്‍, അവശ്യസേവനം എന്നീ ആവശ്യങ്ങള്‍ക്കു മാത്രം

കോഴിക്കോട്​: രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ജില്ലയിലെ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കലക്ടര്‍ ഉത്തരവായി. കണ്ടെയ്ന്‍മെന്‍റ്​ സോണുകളില്‍ പൊതു, സ്വകാര്യ ...

Page 1 of 2 1 2

Latest News