SABARIMALA

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

സംസ്ഥാനത്ത് തിങ്കളാഴ്ച ​ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്ന് ഹ​നു​മാ​ന്‍ സേ​ന

ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്ന സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേന, അയ്യപ്പ ധര്‍മസേന ഭാരവാഹികള്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ . അവശ്യസര്‍വീസുകളെ ...

ശബരിമല സ്ത്രീപ്രവേശനം; ശാരീരിക കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിർത്താനാവില്ല; സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശനം; ശാരീരിക കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീകളെ മാറ്റി നിർത്താനാവില്ല; സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ക്ഷേത്ര പ്രവേശനത്തില്‍ വിവേചനപരമായ വേര്‍തിരിവ് ഏര്‍പ്പെടുത്താനാകില്ലെന്ന് സൂചിപ്പിച്ച കോടതി, പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കാമെന്നും പറഞ്ഞു. 10നും 50നും ...

ശബരിമല സ്ത്രീപ്രവേശനം; എൻ എസ് എസിന്റെ വാദം ഇന്ന്

ശബരിമല സ്ത്രീപ്രവേശനം; എൻ എസ് എസിന്റെ വാദം ഇന്ന്

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജിയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് മുൻപാകെ ഇന്ന് എൻ എസ് എസിന്റെ വാദം നടക്കും. എൻ എസ് ...

ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത സീസൺ മുതൽ പ്ലാസ്റ്റിക്ക് ഫ്രീ

ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത സീസൺ മുതൽ പ്ലാസ്റ്റിക്ക് ഫ്രീ

ശബരിമലയിലും പരിസര പ്രദേശങ്ങളിലും സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി വിധി. ഇരുമുടിക്കെട്ടിൽപ്പോലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ കൊണ്ടുപോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത സീസണ്‍ മുതല്‍ ഉത്തരവ് ...

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന്  വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നട ...

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമല സ്ത്രീ പ്രവേശനം; ഹർജി ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ വനിതാ ജഡ്ജിയായി ഇന്ദു മൽഹോത്രയെ കഴിഞ്ഞ ...

14 ജില്ലകൾ 14 ക്ഷേത്രങ്ങൾ; കേരളത്തിലെ പ്രശസ്തമായ 14 ക്ഷേത്രങ്ങളിലൂടെ ഒരു പ്രദക്ഷിണം

14 ജില്ലകൾ 14 ക്ഷേത്രങ്ങൾ; കേരളത്തിലെ പ്രശസ്തമായ 14 ക്ഷേത്രങ്ങളിലൂടെ ഒരു പ്രദക്ഷിണം

ശബരിമലയാണോ പദ്‌മനാഭ സ്വാമി ക്ഷേത്രമാണോ അതോ വടക്കുനാഥ ക്ഷേത്രമാണോ കേരളത്തിൽ ഏറ്റവും പ്രശസ്തമെന്നു ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ 14 ജില്ലകളിലും ദിനംപ്രതി ഭക്തലക്ഷങ്ങൾ എത്തിച്ചേരുന്ന നൂറു ...

നിയമസഭാ പരിസ്ഥിതി സമിതി ശബരിമല സന്ദർശിക്കും

നിയമസഭാ പരിസ്ഥിതി സമിതി ശബരിമല സന്ദർശിക്കും

കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ഏപ്രില്‍ 17 രാവിലെ 10 ന് എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുകയും എരുമേലിയിലെ മാലിന്യ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സമിതിക്ക് ...

ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനം

ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനം

ശബരിമലയില്‍ ഇന്ന് മകരജ്യോതി. ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെ ...

കെ എസ് ചിത്ര ശബരിമല ദർശനം നടത്തി

കെ എസ് ചിത്ര ശബരിമല ദർശനം നടത്തി

കെ എസ് ചിത്ര ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വൈകിട്ട് ഏഴോടെ  ചിത്ര സന്നിധാനത്തെത്തി. ഹരിവരാസന പുരസ്‌കാരം നാളെ ചിത്രയ്ക്ക് ...

മകരവിളക്ക്: സുരക്ഷ ശക്തമാക്കി,3000 പൊലീസുകാരെ വിന്യസിക്കും

മകരവിളക്ക്: സുരക്ഷ ശക്തമാക്കി,3000 പൊലീസുകാരെ വിന്യസിക്കും

മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്തും മറ്റിടങ്ങളിലും പൊലീസ് കനത്ത സുരക്ഷയൊരുക്കും. പുല്ലുമേട്ടില്‍ സുരക്ഷയ്ക്കായി ഐജിയുടെ നേതൃത്യത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനായി എഡിജിപി ബി സന്ധ്യ ...

ശബരിമല തീർത്ഥാടകൻ ആനയുടെ കുത്തേറ്റു മരിച്ചു

ശബരിമല തീർത്ഥാടകൻ ആനയുടെ കുത്തേറ്റു മരിച്ചു

ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു . ചെന്നൈ സ്വദേശി ആയ നിരോഷ് കുമാറാണ് കരിമലയിൽ വച് ആക്രമണത്തിന് ഇരയായത് . കരിമല കാനന പാതയിൽ വച്ചു ...

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു

ശബരിമല ക്ഷേത്രത്തിന് പഴയ പേര് വീണ്ടും നൽകുന്നു. ശബരിമല ശ്രീ അയ്യപ്പസ്വാമിയെന്ന പേര് മാറ്റി ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ പേര് വീണ്ടും നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ...

Page 24 of 24 1 23 24

Latest News