SABARIMALA

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം. മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെതിരെയാണ് മരക്കൂട്ടത്ത് കയ്യേറ്റം ഉണ്ടായത്. സുഹാസിനിക്ക് നേരെ അയ്യപ്പവേഷധാരികളുടെ നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും കയ്യേറ്റ ...

ആർത്തവമാണ് പ്രശ്നമെങ്കിൽ ആർത്തവമില്ലാത്ത ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാമോ? അഞ്ജലി അമീർ ചോദിക്കുന്നു

ആർത്തവമാണ് പ്രശ്നമെങ്കിൽ ആർത്തവമില്ലാത്ത ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാമോ? അഞ്ജലി അമീർ ചോദിക്കുന്നു

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നത് ആർത്തവമാണെങ്കിൽ ആർത്തവമില്ലാത്ത ട്രാൻസ്‌ജെണ്ടറുകൾക്ക് ശബരിമലയിൽ പ്രവേശിക്കാമോ എന്ന് നടി അഞ്ജലി അമീർ. ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജലി തന്റെ നിലപാടറിയിച്ചത്. കേരളത്തില്‍ ഇപ്പോള്‍ ...

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം ...

രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമലയിലെ സംഘർഷാവസ്ഥ മുൻനിർത്തി കസ്റ്റഡിയിലെടുത്ത തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ ...

ഹർത്താൽ; വ്യാപക അക്രമം

ഹർത്താൽ; വ്യാപക അക്രമം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമം. എന്‍ഡിഎയുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ശബരിമല വിഷയം; നാളെ സംസ്ഥാനത്ത് ഹർത്താൽ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 6 മുതല്‍ രാത്രി 6 വരെ 12 മണിക്കൂര്‍ ശബരിമല സംരക്ഷണസമിതി ആഹ്വാനം ...

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത് നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ ...

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​ല​വു​ങ്ക​ല്‍, നി​ല​യ്ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി ...

ശബരിമല പ്രതിഷേധം; രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

ശബരിമല പ്രതിഷേധം; രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പമ്പയിൽ സമരം ചെയ്ത പന്തളം രാജകുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിനു സമീപം നാമജപ സമരം നടത്തിവന്ന രാജകുടുംബാംഗങ്ങളെയാണ് അറസ്റ്റ് ...

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു 

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു 

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിൽ നിന്നുമാണ് യുവതിയെ പിരിച്ചു വിട്ടത്. ഇതിനിടെ ശബരിമല ദർശനത്തിനായി എത്തിയ 2 ...

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

കണ്ണൂര്‍: ശബരിമലയിലേക്ക് ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യപിക. പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി മാലയിട്ട് വ്രതമനുഷ്‌ടിക്കാറുണ്ടെന്ന് ...

ശബരിമല കയറാന്‍ ഉടനെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല കയറാന്‍ ഉടനെത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല കാലത്ത് തന്നെ സ്ത്രീകള്‍ക്കൊപ്പം മലചവിട്ടുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ...

മുംബൈ കേരളാ ഹൗസിലേക്ക് നാമജപ യാത്ര; ആയിരങ്ങൾ പങ്കെടുത്തു

മുംബൈ കേരളാ ഹൗസിലേക്ക് നാമജപ യാത്ര; ആയിരങ്ങൾ പങ്കെടുത്തു

മുംബൈ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ആചാര സംരക്ഷണ  സമിതിയുടെ നേതൃത്വത്തിൽ കേരളാ ഹൗസിലേക്ക് നടത്തിയ നാമജപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. https://youtu.be/G9z2HRzoWIo മൂന്നു ...

സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ

സുന്നി പള്ളികളിൽ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം; നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ സുന്നി പള്ളികളിലും മുസ്ലിം സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണമെന്ന് വാദിച്ച് പുരോഗമന മുസ്ലീം സംഘടനകൾ രംഗത്ത്. ഭരണഘടന അനുശാസിക്കുന്ന ...

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കൊച്ചിയില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 നാണ് പ്രതിഷേധ പ്രാർത്ഥനായജ്‌ഞം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വനിതാ പൊലീസുകാരെ ശബരിമലയിൽ നിയമിക്കാൻ ഉത്തരവായി

ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി. 14, 15 തീയതികളിലായി സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കും. ഇതിനായി 40 പോലീസ്‌കാർ അടങ്ങുന്ന ഒരു ലിസ്റ്റ് തയ്യാറാക്കി ജില്ലാ ...

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോടതിവിധി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനവും ...

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും കോടതി ഉത്തരവ് വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സന്നിധാനത്ത് ആവശ്യമുള്ള ...

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം ഡൽഹിയിലും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ഡൽഹിയിലും. പ്രതിഷേധ പ്രകടനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും നടന്നിരുന്നു. പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ നിന്നും കേരള ഹൗസിലേക്ക് നാമജപയാത്ര നടത്തി. ...

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ...

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ് തമ്പുരാട്ടി.ശബരിമലയിലെ സ്ത്രീപ്രവേശനത്തിലൂടെ തകർക്കപ്പെടുക നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളുമാണെന്ന് ...

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നുണ്ടെങ്കിൽ അത് ഭാര്യുടെയും മകളുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ. തന്റെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ഒരവസരമാണ് സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധിയിലൂടെ കൈവന്നിരിക്കുന്നതെന്നും ...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

ശബരിമലയില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്റെയും വിവിധ വകുപ്പ് ...

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധി വന്നതിനു പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇതിനിടയിൽ പ്രചരിച്ച മറ്റൊരു ...

“പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള ഉത്തരവിടാന്‍ കോടതി ധൈര്യം കാട്ടുമോ?”: സുപ്രീ കോടതിയോട് മാര്‍ക്കണ്ഡേയ കട്ജു

“പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള ഉത്തരവിടാന്‍ കോടതി ധൈര്യം കാട്ടുമോ?”: സുപ്രീ കോടതിയോട് മാര്‍ക്കണ്ഡേയ കട്ജു

മുസ്ലീ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിടാന്‍ ധൈര്യം കാട്ടുമോയെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും അദ്ദേഹം ...

നവ്യ നായർ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പ്രതികരിക്കുന്നു; വീഡിയോ കാണാം

നവ്യ നായർ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പ്രതികരിക്കുന്നു; വീഡിയോ കാണാം

ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി സിനിമാ നടി നവ്യ നായര്‍. പഴയ ആചാരങ്ങളെ മാത്രമേ താൻ പിന്തുടരുകയുള്ളൂ എന്നും, സാധാരണ നിലയില്‍ വ്രതമെടുത്ത് പോകാന്‍ കഴിയുന്ന ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമലയിലും പരിസരപ്രദേശത്തും കനത്ത മഴ; പമ്പ കരകവിഞ്ഞൊഴുകുന്നു

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. മഴയെത്തുടർന്ന് പമ്പാനദിയിലെ ജലനിരപ്പ് ക്രമാധീതമായി വർദ്ധിച്ചു വരികയാണ്. രണ്ട് ദിവസമായി നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ പുഴ കരകവിഞ്ഞ് മണത്തിട്ടയിലേക്ക് കയറി ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിരവധി ...

ശബരിമല സ്ത്രീപ്രവേശനം; വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ഈ ചിത്രം

ശബരിമല സ്ത്രീപ്രവേശനം; വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ഈ ചിത്രം

ശബരിമല സ്ത്രീപ്രവേശനത്തിനു സുപ്രീംകോടതി വിധിക്ക് വഴിത്തിരിവായത് 28 വർഷങ്ങൾക് മുമ്പ് എടുത്ത ചിത്രം. കൂടുതൽ അറിയാൻ വീഡിയോ കാണൂ... https://youtu.be/178GLstyrC4

Page 23 of 24 1 22 23 24

Latest News