SCHOOL STUDENTS

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്തെ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുര്‍ഷിന, ഒമ്പതാംക്ലാസ്‌ ...

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെ സ്‌കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം; തോളെല്ല് പൊട്ടി ആശുപത്രിയിൽ

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെ സ്‌കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം; തോളെല്ല് പൊട്ടി ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി ഗവ.ഹൈസ്‌കൂൾ വിഎച്ച്എസ്ഇയിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരുക്കേറ്റത്. എല്ലുകൾക്ക് ക്ഷതമേറ്റ ...

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

ഗുജറാത്ത് ബോട്ട് അപകടം; മരണം 16 ആയി, മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

വഡോദര: ഗുജറാത്ത് വഡോദരയിലെ ബോട്ട് അപകടത്തില്‍ 16 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടിൽ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ച സംഭവം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ചതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കാഴ്ച വസ്തുക്കളാക്കാന്‍ ഉള്ളവരല്ല കുട്ടികളെന്നായിരുന്നു കോടതി വിമര്‍ശിച്ചത്. എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണം. ഹെഡ് മാസ്റ്റര്‍മാര്‍ ...

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

നവകേരള സദസ്സിനായി ഇനി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല, സ്‌കൂള്‍ ബസ് വേണ്ട; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നവകേരള സദസ്സിലേക്ക് ഇനി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ വെയിലത്ത് നിര്‍ത്തി മു്ദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ...

ചൈനയിലെ സ്‌കൂളുകളില്‍ ന്യുമോണിയ പടരുന്നതായി റിപ്പോര്‍ട്ട്

ചൈനയിലെ സ്‌കൂളുകളില്‍ ന്യുമോണിയ പടരുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയിലെ സ്‌കൂളുകളില്‍ ന്യുമോണിയ പടരുന്നതായി റിപ്പോര്‍ട്ട്. പല ആശുപത്രികളിലും രോഗം ബാധിച്ച കുട്ടകളാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജിംഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. കുട്ടികള്‍ക്കിടയിലെ ഈ ...

ഭക്ഷ്യമേള: കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

ഭക്ഷ്യമേള: കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

കോഴിക്കോട്: വളയത്ത് 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വളയം പൂവ്വംവയല്‍ എല്‍പി സ്‌കൂള്‍ വിദ്യാഥികളാണ് ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. ...

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസ്സവും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യവിഭാഗം ...

2019നും 21നും ഇടയില്‍ രാജ്യത്ത് 13.13 ലക്ഷം സ്ത്രീകളേയും പെണ്‍കുട്ടികളേയും കാണാതായതായി കേന്ദ്രസര്‍ക്കാര്‍

തൃശ്ശൂരിൽ നിന്ന് മൂന്ന് സ്‌കൂൾ കുട്ടികളെ കാണാതായി

തൃശ്ശൂർ: തൃശ്ശൂരിൽ മൂന്നു സ്കൂൾ കുട്ടികളെ കാണാതായി. കൂർക്കഞ്ചേരിയിൽ ജെപിഇഎച്ച്എസ്എസിൽ പഠിക്കുന്ന കുട്ടികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കളായ മൂന്നു വിദ്യാർഥികൾ ...

ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു

ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് കുത്തേറ്റു. നരേല മേഖലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരേല മേഖലയിലെ രാംദേവ് ചൗക്കിലാണ് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർഥികളോട് ഇനി മര്യാദയാകാം, അപമര്യാദയോടെ പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി

സ്കൂൾ വിദ്യാർഥികളോട് ഇനി അപമര്യാദയായി പെരുമാറിയാൽ ഉടൻ പണി കിട്ടും. സ്വകാര്യ ബസ് ജീവനക്കാര്‍ ഇനി മുതൽ വിദ്യാർഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ ...

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി പരാതി. കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിനു സമീപം തുറസായ സ്ഥലത്തിരുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതച്ചെന്നാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ യോഗം 17ന്

ഇനി മുതൽ കൃത്യമായി സ്കൂളിൽ എത്താമോ? കിട്ടുന്നത് 100 രൂപ…! വിദ്യാർത്ഥികൾക്ക് അസം സർക്കാരിന്റെ പുതിയ ആനുകൂല്യങ്ങൾ

ഇനി മുതൽ കൃത്യമായി എല്ലാ ദിവസവും ക്ലാസുകളിൽ എത്തിയാൽ വിദ്യാർത്ഥികൾക്ക് നൂറ് രൂപ ലഭിക്കും. അസം സർക്കാരാണ് പുതിയ ആനുകൂല്യവുമായി എത്തിയിരിക്കുന്നത്. കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കുന്ന സ്കൂൾ ...

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാനിൽ പോലീസിന്റെ മിന്നൽ പരിശോധന ; ജീവനക്കാരുടെ  മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാനിൽ പോലീസിന്റെ മിന്നൽ പരിശോധന ; ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന സ്വകാര്യ വാനുകളില്‍ പരിശോധന. സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്വകാര്യ വാന്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ആലപ്പുഴ: മഴക്കെടുതി നേരിടുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളൂകള്‍ക്ക്  ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ ഗവ.എല്‍പിഎസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍പിഎസ് അയര്‍ കുന്നം, ഗവ.യുപിഎസ് ...

സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. കൂടാതെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ...

Latest News