THIRUVANANTHAPURAM

കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ട; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ട; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

മുംബൈ: കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്ത്. കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്ബോള്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ...

ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്യസ്ഥതയെ തുടര്‍ന്ന് ഇപി ജയരാജന്‍ എംഎല്‍എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ ...

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

കൊച്ചി: ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ...

രാജ്യാന്തര ക്രിക്കറ്റിനു കളമൊരുക്കി കാര്യവട്ടം

രാജ്യാന്തര ക്രിക്കറ്റിനു കളമൊരുക്കി കാര്യവട്ടം

രാജ്യാന്തര മൽസരത്തിനു കളമൊരുക്കി കാര്യവട്ടം. 2017 ലെ മൽസരത്തിനു ശേഷം വീണ്ടും വേദിയൊരുങ്ങുകയാണ്. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് മുംബൈയിലെ യോഗത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 29നാണ് ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ത​മ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു. പ്രശാന്ത് എന്ന ആൾക്കാണ് വെട്ടേറ്റത്. വെ​ട്ടേ​റ്റ പ്ര​ശാ​ന്തി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ...

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഇന്ന്; തിരുവ​ന​ന്ത​പു​രം ജി​ല്ല​യിൽ അ​വ​ധി

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഇന്ന്; തിരുവ​ന​ന്ത​പു​രം ജി​ല്ല​യിൽ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് പൊ​ങ്കാ​ല ദി​വ​സ​മാ​യ ഇന്ന് തിരുവ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓഫീസു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ആറ്റുകാൽ പൊങ്കാല ഒരു അദ്ഭുതപ്രതിഭാസം

ആറ്റുകാൽ പൊങ്കാല ഒരു അദ്ഭുതപ്രതിഭാസം

പൊങ്കാല ഒരു അദ്ഭുതപ്രതിഭാസമാണ്, ലോകത്ത് ഒരിടത്തും കാണാനാവാത്ത ആദ്ധ്യാത്മികതയുടെ കൂട്ടായ്മയാണ് ആറ്റുകാൽ പൊങ്കാല. ഇത്രയധികം സ്ത്രീകൾ ഒരുമിച്ച് പങ്കെടുക്കുന്ന ഒരുത്സവം എന്ന നിലയ്ക്കാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക അക്രമം; സെക്രട്ടറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്;  സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക അക്രമം; സെക്രട്ടറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്; സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ പോലീസിനെയും ആക്രമിച്ചു . പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ ...

പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് ചുട്ടു കൊന്നു; സംഭവം തിരുവനന്തപുരത്ത്‌

പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് ചുട്ടു കൊന്നു; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. 27വയസ്സുകാരി ഷൈനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഷൈനയെ മര്‍ദിച്ച ശേഷമാണ് സുനില്‍ തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് ...

പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിക്കുന്നതിനെതിരെ രാജകുടുംബാംഗങ്ങള്‍

പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിക്കുന്നതിനെതിരെ രാജകുടുംബാംഗങ്ങള്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച്‌ നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ കുടുംബാംഗങ്ങള്‍ രംഗത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ഡപങ്ങള്‍ പൊളിച്ചു നീക്കുന്നതിനെതിരെ പത്മതീര്‍ത്ഥക്കുളത്തില്‍ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗിയാണ് തുങ്ങി മരിച്ചത്. മെഡിക്കൽ കോളേജിൽ ഇരുപത്തിനാലാം നിലയിൽ ചികത്സയിലിരുന്ന മുരുകന്‍ ആശാരി (55) യെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ച ...

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്; തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്‌ക്ക് പ്രാ​ദേ​ശി​കാ​വ​ധി

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്; തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്‌ക്ക് പ്രാ​ദേ​ശി​കാ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്, ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച്‌ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ...

കി​ളി​മാ​നൂ​രി​ല്‍ ലോ​റിയി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

കി​ളി​മാ​നൂ​രി​ല്‍ ലോ​റിയി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്വാം എന്നിവരാണ് മരിച്ചത്.

സൂര്യ ഉൾപ്പെടെയുള്ള ട്രാൻസ് ജൻഡേഴ്സിന് നേരെ ആക്രമണം

സൂര്യ ഉൾപ്പെടെയുള്ള ട്രാൻസ് ജൻഡേഴ്സിന് നേരെ ആക്രമണം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ തലസ്ഥാനത്ത് വീണ്ടും ആക്രമണം. ട്രാന്‍സ്ജെന്‍ഡേഴ്സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത് ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം:  തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ ...

നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വന്‍ തീപിടുത്തം; വീഡിയോ കാണാം

നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വന്‍ തീപിടുത്തം; വീഡിയോ കാണാം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വന്‍ തീപിടുത്തം. ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. രാത്രി 10.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. https://youtu.be/HXSfCOEL4B0

പൊലീസ് പിടിച്ചെടുത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

പൊലീസ് പിടിച്ചെടുത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വേളിക്ക് സമീപം പൗണ്ട്ക്കടവില്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

ഒരു വീട്ടിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍

ഒരു വീട്ടിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍

ശാസ്തമംഗലം: തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് ...

തിരുവനന്തപുരത്ത് തീയറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് തീയറ്ററിൽ തീപിടിത്തം

തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററിൽ തീപിടിത്തം. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ തിയേറ്ററി​ന്റെ സീറ്റുകൾ കത്തി നശിച്ചു. തിയേറ്ററിന്​ വ്യാപക നാശനഷ്​ടമുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് തിപിടിത്തമുണ്ടായത്. സൈക്യൂരിറ്റി ജീവനക്കാരടക്കം മൂന്നു പേർ ...

ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ കൂട്ടായ്മ, ഒപ്പം ടോവിനോയും

ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ കൂട്ടായ്മ, ഒപ്പം ടോവിനോയും

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ നടന്നു. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിച്ചേർന്നത്. രാഷ്ട്രീയ നേതാക്കൾക്കു ...

ഞാൻ ചാവുണെങ്കിൽ അങ്ങ് ചാവട്ടെ; പ്രണയം തകർത്ത ഒരു ജീവനുവേണ്ടി 763 ദിവസങ്ങൾ

ഞാൻ ചാവുണെങ്കിൽ അങ്ങ് ചാവട്ടെ; പ്രണയം തകർത്ത ഒരു ജീവനുവേണ്ടി 763 ദിവസങ്ങൾ

വ്യത്യസ്തമായ സമരമുറകൾക്കു സാക്ഷ്യം വഹിച്ച തലസ്ഥാന നഗരി ഒരു അനിയൻ വേണ്ടി ജീവിതം തന്നെ മറന്ന് 763 ദിവസങ്ങൾ പിന്നിട്ട ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ ...

അധികാരികളുണരാൻ ശ്രീജിത്ത് മരിക്കണോ????

അധികാരികളുണരാൻ ശ്രീജിത്ത് മരിക്കണോ????

തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരം 762 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒരു ...

Page 20 of 20 1 19 20

Latest News