THIRUVANANTHAPURAM

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, വെഞ്ഞാറമ്മൂട്, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇടുക്കിയലെ ഭൂകമ്ബ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. നേരത്തെ തുറന്നതിലും കൂടുതലായി നീരൊഴുക്കുണ്ടാകുമെന്നതിനാൽ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് ...

ഉരുട്ടികൊലക്കേസ് രണ്ടു പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമാണ് വധ ശിക്ഷ. ഇവരിൽ നിന്നും ...

വനിത എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ നിയമനം

വനിത എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ നിയമനം

തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌പ്രൊഫസറെയും ഹ്യുമാനിറ്റീസ്/ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചർമാരുടെയും ഒഴിവുകളുണ്ട്. ...

പിഎസ്‌സി പരീക്ഷ: കെഎസ്‌ആര്‍ടിസി ഇന്ന് പ്രത്യേക സര്‍വീസ് നടത്തും

പിഎസ്‌സി പരീക്ഷ: കെഎസ്‌ആര്‍ടിസി ഇന്ന് പ്രത്യേക സര്‍വീസ് നടത്തും

ആലപ്പുഴ: ഞായറാഴ്ച നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍ ഓടിക്കുമെന്ന്  കെഎസ്‌ആര്‍ടിസി. ...

മീനുമായി ബസ്സിൽ കയറിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദ്ദിച്ചു – വീഡിയോ

മീനുമായി ബസ്സിൽ കയറിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദ്ദിച്ചു – വീഡിയോ

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ യാത്രക്കാരനെ മർദിച്ചു. മീനുമായി ബസ്സിൽ കയറി എന്ന കാരണത്താലാണ് യാത്രക്കാരനെ മർദിച്ചത്. യാത്രക്കാരന്റെ തലയിൽ ടിക്കറ്റ് ...

ബൈക്കുകളുടെ മത്സരയോട്ടം;​ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

ബൈക്കുകളുടെ മത്സരയോട്ടം;​ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു ഇതിൽ രണ്ടാളുടെ നില ഗുരുതരാമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. നെടുങ്കാട് ...

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എന്തെങ്കിലും കാര്യത്തിനായി ഒരിക്കലും പോകേണ്ടി വരാത്ത ഒരു മലയാളികളുമുണ്ടാകില്ല. ഭരണസിരാകേന്ദ്രമെന്നതിലുപരി ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളുടെയും ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മണ്ണു കൂടിയാണ് അനന്തപുരി. ചരിത്രമുറങ്ങുന്ന ...

കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു

തിരുവനന്തപുരം: കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മീന്‍ കയറ്റി വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആറ് വയസുകാരി ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കല്ല്യാണം വിളിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുത്തേക്കുമെന്നു സൂചന. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ...

ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു

ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ കെട്ടിടത്തിന്​ തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് കെട്ടിടത്തിന്​ തീ പിടിച്ചത്. ഗംഗാ ശങ്കര്‍ ടവറി​​ന്‍റ താഴത്തെ നിലയിലായിരുന്നു അപകടം നടന്നത്. ആളപായമില്ല. ...

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി സ്‌കൂളിന്റെ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. കാട്ടായിക്കോണത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികള്‍ കുട്ടികള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ...

ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

തിരുവനന്തപുരം: കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ...

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

വിതുരയിൽ വീട്ടമ്മയെ ബലാത്‌സംഗം ചെയ്‌തു

തിരുവനന്തപുരം, വിതുരയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്ഭവിതുരയിൽ-വീട്ടമ്മയെ-ബലാതര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്.നിരവധി കേസുകളില്‍ പ്രതിയായ ഷാജിയാണ് വീട്ടമ്മയെ  ബലാല്‍സംഗം ചെയ്തത്. ...

ശംഖുമുഖം കടൽത്തീരം ഇനി ഓർമ്മയോ? കണ്ണടച്ച് തുറക്കും മുൻപ് അപ്രത്യക്ഷമായി ശംഖുമുഖം ബീച്ച്

ശംഖുമുഖം കടൽത്തീരം ഇനി ഓർമ്മയോ? കണ്ണടച്ച് തുറക്കും മുൻപ് അപ്രത്യക്ഷമായി ശംഖുമുഖം ബീച്ച്

ഇന്നലെ വരെ സഞ്ചാരികളെ കൊണ്ടും കച്ചവടക്കാരെ കൊണ്ടും രാത്രി ഏറെ വൈകിയും സജീവമായിരുന്നു ശംഖുമുഖം ബീച്ച്. തിരുവനന്തപുരം നിവാസികൾ സായാഹ്നസവാരിക്ക് ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരുന്നത് ഇവിടേക്കാണ്‌. എന്നാലിന്ന് ...

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കൂടുന്നത്. തിരുവനന്തപുരത്ത് ...

വിനോദയാത്രക്ക്​ പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

വിനോദയാത്രക്ക്​ പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി കുടുംബത്തോടൊപ്പം തമിഴ്​നാട്ടിലേക്ക്​ വിനോദയാ​ത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി ...

ചിറയിൻകീഴിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

ചിറയിൻകീഴിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

ചിറയിൻകീഴ്: വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചിറയിൻകീഴ് ഭാഗത്തേക്ക്‌ സ്വാകാര്യ ബസ് ഓടുന്നില്ല, മുന്നറിയിപ്പില്ലാതെ ബസ് സർവീസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ആറ്റിങ്ങൽ - കടയ്ക്കാവൂർ - ചിറയിൻകീഴ് ഓടുന്ന ...

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍. ആ​ര്‍​ടി​ഒ ഓ​ഫീ​സ് നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് മാ​റ്റു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍. കോ​ണ്‍​ഗ്ര​സാ​ണ് ഹര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആറുവരെയാ​ണ് ഹര്‍ത്താ​ല്‍. ...

40 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് 49 ലിറ്റര്‍ അടിച്ചിട്ടും നിറഞ്ഞില്ല; ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന്റെ തട്ടിപ്പ് തുറന്ന് കാണിച്ച്‌ യുവാവ്, പരാതിപ്പെട്ട യുവാവിന് പമ്പുടമകളുടെ വധഭീഷണി

40 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് 49 ലിറ്റര്‍ അടിച്ചിട്ടും നിറഞ്ഞില്ല; ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന്റെ തട്ടിപ്പ് തുറന്ന് കാണിച്ച്‌ യുവാവ്, പരാതിപ്പെട്ട യുവാവിന് പമ്പുടമകളുടെ വധഭീഷണി

തിരുവനന്തപുരം: ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ്  മീറ്ററില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് ആരോപിച്ച ചിറപറമ്പില്‍ അനിഷ് ജോയ് എന്ന യുവാവിന് ഭീഷണി. പെട്രോള്‍ പമ്പിൽ അളവില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് ...

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മോഹന്‍ലാല്‍ എത്തിയപ്പോൾ 

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മോഹന്‍ലാല്‍ എത്തിയപ്പോൾ 

പുനലൂര്‍: നാലമ്പലത്തില്‍ പ്രദക്ഷിണംചെയ്യുന്ന പ്രിയതാരത്തെ കണ്ടപ്പോള്‍  ആവേശത്തില്‍ മതിമറന്ന് ആരാധകര്‍. തിങ്കളാഴ്ച രാവിലെയാണ് അച്ചന്‍കോവില്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മോഹന്‍ലാല്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചിന് ഒരു വി.ഐ.പി. ദര്‍ശനത്തിന് എത്തുമെന്ന് ...

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്തെ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് ...

നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

നെടുമങ്ങാട്: ഇന്ന് നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ഒൻപത്‌ മണി മുതൽ രാത്രി ഏഴു മണിവരെയാണ് ഗതാഗത നിയന്ത്രണം. നെടുമങ്ങാട് പുതുതായി അനുവദിച്ച റവന്യു ...

ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

നെടുമങ്ങാട്‌: വലിയമലയിൽ ഐ.ഐ.എസ്.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ യഗൂരി പ്രണീത് കുമാർ (25) ...

കേരളക്കരയിൽ വീണ്ടും സണ്ണി ലിയോൺ എത്തുന്നു

കേരളക്കരയിൽ വീണ്ടും സണ്ണി ലിയോൺ എത്തുന്നു

മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയ താരത്തിനെ ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. താരത്തിന്റെ വരവോടെ കൊച്ചി നഗരം സ്‌തംഭിച്ചു പോയിരുന്നു. അറബികടലിന്റെ റാണിയുടെ നെഞ്ചിലേക്ക് വന്ന താരത്തെ കാത്ത് വീണ്ടും ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി വർക്ക്ഷോപ്പിൽ തീപ്പിടുത്തം

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി വർക്ക്ഷോപ്പിൽ തീപ്പിടുത്തം

​ കെ.എസ്​.ആർ.ടി സെൻട്രൽ വർക്ക്​ഷോപ്പിൽ തീപ്പിടുത്തം. ഉച്ചക്ക്​ ഒന്ന​രയോടെ ട്യൂബുകൾ കൂട്ടിയിട്ട സ്ഥലത്താണ്​ തീപിടുത്തമുണ്ടായത്​​. പാപ്പനംകോട് കെ.എസ്​.ആർ.ടി സെൻട്രൽ വർക്ക്​ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ടയറുകൾ കൂട്ടിയിട്ടതി​​​ന്റെ സമീപത്തു പഴയ ഇരുമ്പുകൾ ...

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം; വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം; വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം. വലിയതുറ, ശംഖുംമുഖം തീരത്തുണ്ടായ കടലാക്രമണത്തില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ...

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സിഗ്‌നല്‍ തകരാറിനെ തുടർന്നാണ് ട്രെയിനുകൾ വൈകുന്നത്. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്‌നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ...

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലര്‍ച്ചെ ...

Page 19 of 20 1 18 19 20

Latest News