UTHRA MURDER

ഉത്ര വധക്കേസ്: പിതാവിന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം പൂര്‍ത്തിയായി

സൂരജിന്റെ ജീവിതം ഇനി ജയിലില്‍ തന്നെ; ഇരട്ടജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് 17 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിനു ശേഷം; വിഷ വസ്തു ഉപയോഗിച്ച് ആക്രമിച്ചതിന് 10 വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം തടവും വധശ്രമത്തിനും വധക്കേസിലും ഇരട്ടജീവപര്യന്തവും ശിക്ഷ

കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസ് വിധിയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ കുടുംബം, മകളുടെ ജീവനെടുത്ത പ്രതിയ്ക്ക് വധശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്‌. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന്ത് നിയമത്തിലെ ഇത്തരം പിഴവ് ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

കൊല്ലം ഉത്രവധക്കേസില്‍ ഭര്‍ത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു, ഇരട്ട ജീവപര്യന്തം കൂടാതെ വേറെ 17 വര്‍ഷം തടവും അനുഭവിക്കണം

കൊല്ലം:കൊല്ലം ഉത്രവധക്കേസില്‍ ഭര്‍ത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു. ഐപിസി 302 അനുസരിച്ചുള്ള കുറ്റത്തിന് സൂരജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

ഞാന്‍ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല, ഇതാദ്യമായാണ് അങ്ങനെ വാദിക്കുന്നത്; സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആ​ഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്രവധക്കേസിലെ വിധി എന്തായിരിക്കുമെന്ന് അല്‍പ്പസമയത്തിനകം അറിയാം. സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആ​ഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. നിയമപരമായ ...

ഉത്ര വധക്കേസ്: പിതാവിന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം പൂര്‍ത്തിയായി

വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി

കൊല്ലം: കേരളം നടുങ്ങിയ ഉത്രവധക്കേസില്‍ വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. 25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ ...

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആദ്യ പരിശോധന കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ട്; പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല; ഒടുവില്‍ ഉത്രക്കേസില്‍ നിര്‍ണായകമായ ആ ക്രൂരത അന്വേഷണ സംഘം കണ്ടെത്തിയത് ഇങ്ങനെ..

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങള്‍ ...

ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം; പരീക്ഷണം മൂന്ന് പാമ്പുകളെ ഉപയോഗിച്ച്,  ഉത്രയുടെ ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു

ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം; പരീക്ഷണം മൂന്ന് പാമ്പുകളെ ഉപയോഗിച്ച്, ഉത്രയുടെ ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു

കൊല്ലം: ഉത്ര കൊലക്കേസില്‍ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. ഉത്രയുടെ ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു.  മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഭാര്യയെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; പാമ്പിനെ കൊണ്ട് കടിപ്പിച്ച് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനെന്നുള്ള ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു സൂരജ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍. ഭിന്നശേഷിക്കാരിയായ ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നും പാമ്പിനെ കൊണ്ട് കടിപ്പിച്ച് ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചതോ അതോ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതോ? മരണങ്ങളിലെ സത്യാവസ്ഥ ഇനി അറിയാന്‍ എളുപ്പം; പഠന റിപ്പോർട്ടുമായി നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ റിസർച്ച്

കൊട്ടാരക്കര:  പാമ്പ് കടിയേറ്റുള്ള മരണം ശാസ്ത്രീയ രീതിയിൽ തിരിച്ചറിയാമെന്ന പഠന റിപ്പോർട്ടുമായി നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ റിസർച്ച്. ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

രണ്ടാം നിലയിലേക്ക് കയറിച്ചെന്ന് ഒരു കാരണവശാലും അണലി കടിക്കില്ല, മൂര്‍ഖന്‍ സ്വാഭാവികമായി കയറിവന്ന് കടിച്ചതുമല്ല, ഒ​രേ​യാ​ളെ ര​ണ്ട്​ അ​ള​വി​ലെ വി​ഷ​പ്പ​ല്ലു​ക​ളു​ടെ അ​ക​ലെ ക​ടി​ക്കു​ന്ന​ത് അ​സ്വാ​ഭാ​വി​കം; ഉത്രകേസില്‍ വാവ സുരേഷ് കോടതിയില്‍ പറഞ്ഞത്…

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സ് വി​ചാ​ര​ണ​യി​ൽ വാ​വ സു​രേ​ഷ്, അ​രി​പ്പ ഫോ​റ​സ്​​റ്റ്​ ട്രെ​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​രെ സാ​ക്ഷി​ക​ളാ​യി കൊ​ല്ലം ആ​റാം സെ​ഷ​ൻ​സ് കോ​ട​തി ...

“ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”;  എല്ലാം ചെയ്തത് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപറഞ്ഞ് സൂരജ്

ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞു; പാമ്പുപിടിത്തക്കാരന്റെ മകളുടെ മൊഴി

കൊല്ലം: ഉത്ര വധക്കേസിൽ വീണ്ടും സൂരജിനെതിരെ മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനായ ചാവരുകാവ് ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ല; ഉത്രയുടെ അച്ഛന്‍

കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ...

ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുത്; ഒരു കൊച്ചിനും ഇത് പോലെ വരരുത്; എനിക്കും ഒരു പെൺകൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു”; എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ്

സൂരജ് മൂര്‍ഖനെ വാങ്ങിയത് അണലി പ്രസവിച്ച കുഞ്ഞിനെ തിന്നാനെന്ന് പറഞ്ഞ്; വിചാരണയ്‌ക്കിടെ വിങ്ങിക്കരഞ്ഞ് സുരേഷ്

കൊല്ലം:  ഉത്ര കേസിന്റെ വിചാരണ കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ ആരംഭിച്ചു. കേസിലെ മാപ്പുസാക്ഷിയും സൂരജിനു പാമ്പിനെ നൽകിയ ആളുമായ പാരിപ്പള്ളി ...

പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞു; ഉറക്ക ഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും സംശയം

ഉത്ര കൊലക്കേസിൽ വിചാരണ നാളെ മുതൽ ആരംഭിക്കും

കൊല്ലം : ഉത്ര കൊലക്കേസിൽ വിചാരണ നാളെ മുതൽ ആരംഭിക്കും. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. പാരിപ്പള്ളി കുളത്തൂർക്കോണം സ്വദേശി സുരേഷിനെ ആണ് ആദ്യം ...

ഉത്രയോടുള്ള സൂരജിന്റെ ദ്രോഹങ്ങള്‍ അറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട് അച്ഛനും സഹോദരപുത്രനും എത്തിയിരുന്നു;  കാര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തിയപ്പോള്‍ കിട്ടിയ 100 പവനും ലക്ഷങ്ങളും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നു; ഉത്രയുടെ അമ്മ വിരമിക്കുന്ന വകയില്‍ കിട്ടുന്ന 65 ലക്ഷവും നഷ്ടമാകുമെന്ന് ഭയന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു; ഭാര്യ മരിച്ചാല്‍ സ്വത്ത് കുഞ്ഞിന്റെ പേരിലോ തന്റെ പേരിലോ കിട്ടുമെന്നും കണക്കു കൂട്ടി; സൂരജിന്റെ വിശദമായ മൊഴി

ഉത്ര വധം ; സൂരജിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഉത്ര വധക്കേസിൽ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായിൽ ചർച്ച നടത്താൻ അവസരം നൽകണം എന്നും ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്ര വധക്കേസ്: മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റം ഏറ്റുപറഞ്ഞ് കരഞ്ഞ സൂരജ് കോടതിയിൽ കുറ്റം നിഷേധിച്ചു

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. മുൻപ് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞ സൂരജ് കേസിൽ കുറ്റപത്രം കോടതിയിൽ വായിച്ചു ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിലുള്ള ക്രൂര കൊലപാതകം; അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനത്തിൽ പാഠ്യവിഷയം

കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി മുതൽ ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാകും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രീതിയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. യമനിലെ കൊലപാതകക്കേസ്: നിമിഷ ...

ഉത്രയുടെ കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാൻ സൂരജിന്‍റെ അച്ഛനും അമ്മയും സഹോദരിയും ശ്രമിച്ചു; സൂരജിന്‍റെ അച്ഛൻ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ,  സൂരജിന്‍റെ കുടുംബം ഒന്നാകെ  ഊരാകുരുക്കിലേക്ക്

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ രേണുകയെയും സഹോദരി സൂര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

ഉത്രകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താന്‍ സൂരജിന്റെ ശ്രമം; ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൂരജ് കൂട്ടുപിടിച്ചത് ജയിലിലുള്ള കൊലക്കേസ് പ്രതികളെ ; ഞെട്ടിക്കുന്ന മൊഴിയുമായി സുരേഷ്‌

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വച്ച് സൂരജ് സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന് മൊഴി. രണ്ടാമത്തെ തവണ സൂരജിനെയും പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ ഭര്‍ത്താവ് കൊന്നത് പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം; ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ ഭര്‍ത്താവ് കടിപ്പിച്ചു കൊന്നത് പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ...

ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുത്; ഒരു കൊച്ചിനും ഇത് പോലെ വരരുത്; എനിക്കും ഒരു പെൺകൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു”; എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ്

ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചു

ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

മൂർഖൻ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയിൽ കൊത്തിച്ച് കൊലപ്പെടുത്തി; ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലം 

മൂർഖൻ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയിൽ കൊത്തിച്ച് കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലം. ഉത്രയുടെ മുറിവുകളിൽ അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്റെ ഡിഎൻഎ ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം കണ്ടെത്തി

അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്. രാസപരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ...

ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്, സുരേഷിന് വിഷവിൽപ്പനയും?

ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്, സുരേഷിന് വിഷവിൽപ്പനയും?

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വനവകുപ്പാണ് തെളിവെടുപ്പിന്‍റെ ഭാഗമായി സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായകമായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്; സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി തനിയെ വന്ന് കയറില്ല, ഉത്രയുടെ വീടിന്റെ രണ്ടാം നിലയിലുള്ള എസി മുറിയില്‍ അഞ്ചടിയുള്ള മൂര്‍ഖനും കയറില്ല

ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായകമായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി തനിയെ വന്ന് കയറില്ലെന്നും ഉത്രയുടെ വീടിന്റെ രണ്ടാം നിലയിലുള്ള എസി മുറിയില്‍ ...

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചു; പുതിയ വെളിപ്പെടുത്തൽ

അഞ്ചൽ :ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തൽ. വനംവകുപ്പിനോടാണ് മുർഖനെ അടിച്ച കാര്യം സൂരജ് വെളിപ്പെടുത്തിയത്. ഉത്രയും താനും കിടന്ന മുറിയിൽ പ്ലാസ്റ്റിക് ടിന്നിൽ ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

ഉത്ര കേസ്; സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ്

ഉത്രയെ പാമ്പ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ ...

മരണത്തിന്റെ കൈയ്യിലേക്ക് അവളെ ഏൽപ്പിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വയറലായി  ഉത്രയുടെ വിവാഹ  വീഡിയോ

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ സുരേഷ് വഞ്ചിയൂരിലെ പുരയിടത്തില്‍ നിന്നു പിടിച്ചത്; സുരേഷിന് കിട്ടിയ മൂര്‍ഖന്റെ 10 മുട്ടകള്‍ വീട്ടില്‍ കൊണ്ടു പോയി വിരിയിച്ചു;  കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്രയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ പാമ്പ് ...

ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ തന്റെ  അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല: കെവിയറ്റ് ഹര്‍ജിയുമായി  സൂരജിന്റെ പിതാവ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക അതിമോഹം പുറത്തു വരുമ്പോൾ

ഉത്ര വധം; സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു 

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ ...

സൂരജിന് കുരുക്ക് മുറുക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍;  ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി; കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തിൽ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല

ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായി മൊഴി. അടൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നൽകിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ...

വേണു സംശയിച്ചു, സുഹൃത്തായ മുന്‍ പൊലീസുകാരനോട് വിഷയം ചര്‍ച്ച ചെയ്തു; ഒടുവില്‍ ഉത്രയ്‌ക്കു വേണ്ടി വിശദമായ പരാതി തയ്യാറാക്കിയതും അയല്‍ക്കാരന്‍ തന്നെ; സൂരജിനെ കുടുക്കിയതിന് പിന്നില്‍ അയല്‍ക്കാരന്റെ സംശയങ്ങള്‍?

ഉത്ര വധക്കേസില്‍ ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് തന്നെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ . ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. ഇതിലൂടെയാണ് കേരളത്തെ ഒന്നടങ്കം ...

Page 1 of 3 1 2 3

Latest News