WORLD NEWS

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഇസ്രായേൽ-ഹമാസ് സംഘർഷം; കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സി.പി.എം

തിരുവനന്തപുരം: ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ സി.പി.എം. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവന്‍ ...

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ജെറുസലെം: ഇസ്രയേൽ-​ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഒന്നിലധികം സൈനിക കപ്പലുകളും ...

ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുന്നു; അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ

ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുന്നു; അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ

വാഷിങ്ടൺ: ​ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്. ...

തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല; ഇസ്രായേൽ-പലസ്തീന്‍ സംഘർഷത്തിൽ മാര്‍പാപ്പ

തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല; ഇസ്രായേൽ-പലസ്തീന്‍ സംഘർഷത്തിൽ മാര്‍പാപ്പ

റോം: ഇസ്രായേലും പലസ്തീന്‍ സായുധ സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ പ്രതികരണമാവുമായി കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്നും തീവ്രവാദവും യുദ്ധവും ...

ഇന്ത്യ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരം; ‘ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്‌ട്ര’മെന്ന് എം.എ ബേബി

ഇന്ത്യ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരം; ‘ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്‌ട്ര’മെന്ന് എം.എ ബേബി

ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ ...

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ പ്രാദേശിക സമയം 11:00 ഓടെയാണ് ...

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍; ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേല്‍

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍; ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേല്‍

ഗസ്സ: ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈ മേഖലകളിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം ...

ഇസ്രയേൽ–ഹമാസ് ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് 450ലധികം പേർ

ഇസ്രയേൽ–ഹമാസ് ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് 450ലധികം പേർ

ജറുസലം∙ ഇസ്രയേല്‍–ഹമാസ് ഏറ്റുമുട്ടലിൽ 450ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിൽ 232 പേർ മരിച്ചതായി പലസ്തീന്‍ അറിയിച്ചു. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ 200പേർ കൊല്ലപ്പെട്ടതായാണ് വിവരം. ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ജറുസലേം: ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. യുദ്ധത്തില്‍ 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ...

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; രാജ്യത്തുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; രാജ്യത്തുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ജറുസലേം: ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സഹാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ...

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ...

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ; റിപ്പോർട്ട്

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ; റിപ്പോർട്ട്

ടൊറന്റോ: നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ നയതന്ത്ര പ്രതിനിധികളെ കാനഡ മറ്റൊരു രാജ്യത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഒക്ടോബർ പത്തിനകം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ...

നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസിന് സാഹിത്യ നൊബേല്‍ പുരസ്‍കാരം

നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസിന് സാഹിത്യ നൊബേല്‍ പുരസ്‍കാരം

2023 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന് ലഭിച്ചു. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസിന് പുരസ്‌കാരം നൽകിയത്. ജോൺ ഫോസിന്റെ ...

ബ്ര​സീ​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്; 31 പേ​ർ മരണപ്പെട്ടു, നിരവധി പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി

ബ്ര​സീ​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്; 31 പേ​ർ മരണപ്പെട്ടു, നിരവധി പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി

ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ 31 പേ​ർ മരണപ്പെട്ടു. ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം 1,600 പേ​രുടെ വീടുകൾ തകർന്നടിഞ്ഞു. ചു​ഴ​ലി​ക്കാ​റ്റിനെ തുടർന്ന് രാ​ജ്യ​ത്തെ 60 ന​ഗ​ര​ങ്ങ​ളി​ൽ ...

കൊവിഡ്: കഴിഞ്ഞ 28 ദിവസത്തിനിടെ 15 ലക്ഷം രോഗബാധിതർ, മരണം 2500, കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ 15 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2500 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതല്‍ ഓഗസ്റ്റ് ആറ് വരെയുള്ള ...

ഈഫൽ ടവ‍റിൽ ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ഈഫൽ ടവ‍റിൽ ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ഫ്രാൻസ്: പാരിസിലെ ഈഫൽ ടവ‍റില്‍ ബോംബ് ഭീഷണി. മുൻകരുതൽ നടപടിയുടെ ഭാഗമായി സന്ദർശകരെ ഒഴിപ്പിച്ചു. ഭീഷണിയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാ​ഗമായാണ് ഒഴിപ്പിക്കൽ നടത്തിയത്. ഈഫൽ ടവറിൻ്റെ മൂന്ന് നിലകൾ ...

പാകിസ്താനില്‍ ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി; 25 മരണം, 80 പേർക്ക് പരിക്ക്

പാകിസ്താനില്‍ ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി; 25 മരണം, 80 പേർക്ക് പരിക്ക്

കറാച്ചി: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ 25 പേര്‍ മരിച്ചു. 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര ...

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല; ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തി സർക്കാർ

ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില്‍ ഒളികാമറ വെച്ചു: ഡോക്ടര്‍ പിടിയില്‍

ജെഫേഴ്സണ്‍: ആശുപത്രി ജീവനക്കാരുടെ വിശ്രമമുറിയിലെ ബാത്ത്റൂമിനുള്ളില്‍ ഒളികാമറ സ്ഥാപിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. ജെഫേഴ്സണിലെ ഡോ. ആൻഡ്രൂ മാത്യൂസ് എന്ന മുപ്പത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

9 മണിക്കൂർ കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലാണ് സംഭവം. വണ്ടിക്കുള്ളിലെ ചൂടേറ്റ് ഒരു വയസുകാരൻ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പുയലുപ്പിലുള്ള ഗുഡ് ...

ഇ​റ്റ​ലി​യി​ലെ പ്ര​ള​യം; 14 കടന്ന് മരണസംഖ്യ

ഇ​റ്റ​ലി​യി​ലെ പ്ര​ള​യം; 14 കടന്ന് മരണസംഖ്യ

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലുണ്ടായ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ് 36,000 പേ​ർ ക​ഴി​യു​ന്ന​ത്. എ​മി​ലി​യ റൊ​മാ​ഞ്ഞ സം​സ്ഥാ​ന​താണ് നാടിനെ നടുക്കിയ സംഭവം. 37 ന​ഗ​ര​ങ്ങ​ളെ​യും ...

ഇറ്റലിയിൽ യുവതി മൂന്ന് വീടുകൾ വാങ്ങിയത് വെറും 270 രൂപയ്‌ക്ക്!

ഇറ്റലിയിൽ യുവതി മൂന്ന് വീടുകൾ വാങ്ങിയത് വെറും 270 രൂപയ്‌ക്ക്!

കാലിഫോർണിയ സ്വദേശിയായ റൂബിയ ഡാനിയേൽസ് എന്ന നാല്പത്തി ഒൻപതുകാരി മൂന്ന് വീടുകൾ വാങ്ങിയത് 270 രൂപയ്ക്ക്. കേൾക്കുമ്പോൾ ആരും വിശ്വസിക്കില്ല ഇത് സത്യമാണെന്ന്. യുവതിക്ക് വിലക്കുറവിൽ വീടുകൾ ...

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലില് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പടിഞ്ഞാറന് മെക്സിക്കോയിലെ അക്വിലയില് നിന്ന് 37 കിലോമീറ്റര് തെക്കുകിഴക്കായി ...

ഡെൽറ്റയേക്കാൾ 3 മടങ്ങ് കൂടുതൽ അണുബാധകൾ ഒമിക്രോണ്‍ ഉണ്ടാക്കുന്നു

ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ...

VIRAL

പോസ്റ്റ് ചെയ്യാതിരിക്കാന്‍ വയ്യാത്തത്ര ക്യൂട്ട്, സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ വൈറൽ പോസ്റ്റ്!

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്റ് സിറ്റി പൊലീസ് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു നാലുവയസ്സുകാരന്‍ പൊലീസ് പട്രോള്‍ വാഹനത്തിനു മുകളില്‍ കയറിയിരിക്കുന്നതാണ് ...

ഡാനി  ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു , അച്ഛനും മകളും സുഖമായിരിക്കുന്നു !

ഡാനി ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു , അച്ഛനും മകളും സുഖമായിരിക്കുന്നു !

ഡാനി എന്ന പുരുഷൻ (ട്രാൻസ് മാൻ) പ്രസവിച്ച വാർത്ത പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട്. പെൺ ശരീരവും ആണിന്റെ സ്വത്വവും, അതാണ് ഒരു ട്രാൻസ് മാൻ. ശരീരം ...

231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഫ്രാന്‍സിന്റെ നീക്കം

231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഫ്രാന്‍സിന്റെ നീക്കം

പാരീസ് : തീവ്രവാദ ആശയങ്ങള്‍ക്ക് സഹായകരമാകുന്നവര്‍ എന്ന് ആരോപിച്ച് 231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഫ്രാന്‍സിന്റെ നീക്കം. തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുല്‍ത്തുന്നവരെയാണ് ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

24 മണിക്കൂറിൽ 1.76 ലക്ഷം പേർക്ക് കൊവിഡ്, 5124 മരണം; അമേരിക്കയിൽ രോഗബാധിതർ 25 ലക്ഷം പിന്നിട്ടു; ബ്രസീലിൽ 40,000 ത്തിലധികം പുതിയ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1.76 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയ്യായിരത്തിലേറെ പേർ മരിച്ചു. ബ്രസീലിൽ 40,000 ത്തിലേറെ പേർക്കും അമേരിക്കയിൽ 37,640 പേർക്കും പുതിയതായി രോഗം ...

Page 2 of 2 1 2

Latest News