ഓണം ഇതാ നമ്മുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഓണക്കാലം ആയതോടെ സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ഓണാഘോഷ പരിപാടികളുടെ സമയവും നിശ്ചയിച്ചിട്ടുണ്ടാകും. ഓണാഘോഷങ്ങളിൽ മിന്നിത്തിളങ്ങണമെങ്കിൽ എല്ലാ തവണത്തേയും പോലെ കേരളാ സാരിയുടുത്ത് പോയാൽ പോര. ഓണാഘോഷങ്ങളിൽ സ്റ്റാറാകാൻ ഈ സ്റ്റൈലുകൾ പരീക്ഷിക്കൂ..
ഈ ഓണത്തിന് ശർക്കരവരട്ടിയും കായവറുത്തതും പപ്പടവും വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? ഈസി റെസിപ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക