AUTOMOBILE
Home AUTOMOBILE
ഹീറോ മോട്ടോകോർപ്പ് കൂടുതൽ ഓഫ്-റോഡ് ഫോക്കസ്ഡ് എക്സ്പള്‍സ് 200 4V റാലി എഡിഷന്റെ പണിപ്പുരയിൽ, ഉടൻ ഇന്ത്യൻ വിപണിയിൽ...
ഹീറോ മോട്ടോകോർപ്പ് കൂടുതൽ ഓഫ്-റോഡ് ഫോക്കസ്ഡ് എക്സ്പള്‍സ് 200 4V റാലി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും .
കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഈ വരാനിരിക്കുന്ന വേരിയന്റിനെക്കുറിച്ച്...
ജീപ്പ് മെറിഡിയൻ ഭര്‍ത്താവിന് സമ്മാനിച്ച് ശ്വേതാ മേനോൻ
ജീപ്പ് മെറിഡിയൻ ഭർത്താവ് ശ്രീവത്സൻ മേനോന് സമ്മാനിച്ച് നടി ശ്വേതാ മേനോൻ. പുതിയ വാഹനം പിറന്നാൾ സമ്മാനമായാണ് നടി നൽകിയത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ
ജീപ്പിൽ നിന്നാണ് ശ്വേത മെറിഡിയന്റെ ഉയർന്ന വകഭേദമായ...
പുത്തന്‍ ഹീറോ പാഷ൯ എക്സ് ടെക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം
മോട്ടോ൪ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നി൪മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോ കോ൪പ്പ് പുതിയ പാഷ൯ എക്സ് ടെക് അവതരിപ്പിച്ചു.
ഡ്രം വേരിയന്റിന് 74590 രൂപയ്ക്കും ഡിസ്ക് വേരിയന്റിന് 78990 (ദില്ലി എക്സ്...
ലോഞ്ചിന് മുന്നോടിയായി 2022 മാരുതി സുസുക്കി ബ്രെസയുടെ പുതിയ വിശദാംശങ്ങൾ പുറത്തായി
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി 2022 മാരുതി സുസുക്കി ബ്രെസയുടെ പുതിയ വിശദാംശങ്ങൾ പുറത്തുവരുന്നത് തുടരുകയാണ്. വരാനിരിക്കുന്ന സബ്-ഫോർ മീറ്റർ എസ്യുവിയുടെ അളവുകളും സവിശേഷതകളും വെബിൽ ചോർന്ന ഒരു ഡോക്യുമെന്റ് വെളിപ്പെടുത്തുന്നതായി...
പുതിയ എസ്യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട
ടൊയോട്ട തങ്ങളുടെ പുതിയ എസ്യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വീഡിയോ പുറത്തിറക്കി. അടുത്ത മാസം ആദ്യം വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണിത്. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങളാണ് ടീസറിലുള്ളത്.
എൽഇഡി ഡേടൈം റണ്ണിംഗ് ലാംപുകൾ, എൽഇഡി...
ഉത്തർപ്രദേശ് ലഖ്നൗവിലെ അമിറ്റി യൂണിവേഴ്സിറ്റിയുടെ കാമ്പസുമായി ടാറ്റ മോട്ടോഴ്സ് സഹകരിക്കുന്നതായി റിപ്പോര്‍ട്ട്
ഉത്തർപ്രദേശ് ലഖ്നൗവിലെ അമിറ്റി യൂണിവേഴ്സിറ്റിയുടെ കാമ്പസുമായി ടാറ്റ മോട്ടോഴ്സ് സഹകരിക്കുന്നതായി റിപ്പോര്‍ട്ട്.
ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിച്ച് അവരെ ഭാവിയിലേക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നീക്കം എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ്...
2022 നിഞ്ച 400 മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ച് കവാസാക്കി ഇന്ത്യ
2022 നിഞ്ച 400 മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ച് കവാസാക്കി ഇന്ത്യ. പുതുക്കിയ സൗന്ദര്യശാസ്ത്രം, പുതിയ ഫീച്ചറുകൾ, ഒരു പുതിയ ക്ലീനർ എഞ്ചിൻ എന്നിവയോടെയാണ് വാഹനം എത്തുന്നത്.
കെടിഎം RC390 സ്പോർട് ബൈക്കുമായുള്ള മത്സരം ഈ...
4 വകഭേദങ്ങളിലും 3 നിറങ്ങളിലും കിയ കാര്‍ണിവല്‍, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ കുറിച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുതായി 33.31 ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവല്‍ എത്തുകയാണ്. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് പുതിയ കാര്‍. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനാണ്...
നിർമാണം കർണാടകയിൽ; സുസുകി– ടൊയോട്ട ഹൈബ്രിഡ് എസ്യുവി ഓഗസ്റ്റിൽ
കൊച്ചി: സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിൽ ഓഗസ്റ്റിൽ ആരംഭിക്കും. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്യുവി...
‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകും
ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് 'സ്റ്റാർ റേറ്റിംഗ്' നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനം...