Saturday, December 4, 2021

TRAILERS

Home TRAILERS

കൈനോട്ടക്കാരനായി പ്രഭാസ്; താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍ എത്തി

പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി....

കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും പുറത്തു കടക്കാനാവാതെ നില്‍ക്കുകയായിരുന്നു ഗ്രേസ് ആന്റണി, അത് എനിക്ക് കിട്ടേണ്ട അടി ആയിരുന്നില്ല;...

കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ അടി കിട്ടുന്ന രംഗത്തെ കുറിച്ച് പറയുകയാണ് വിന്‍സി അലോഷ്യസ്. ഗ്രേസ് ആന്റണിയില്‍ നിന്നും തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകും...

#1 ട്രെൻഡിങ്; യൂട്യൂബില്‍ തരംഗമായി ‘കാവല്‍’ ട്രെയ്‍ലർ

സുരേഷ് ​ഗോപി നായകനാകുന്ന 'കാവൽ' ചിത്രത്തിന്റെ ട്രെയ്‍ലർ യുട്യൂബിൽ തരംഗമാകുന്നു. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. 'തമ്പാന്‍' എന്നാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. https://www.youtube.com/watch?v=T1hz57UxydM ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ...

കൈലാഷ്, അപ്പനി ശരത്ത്, മേജർ രവി…; ‘മിഷൻ സി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നീലത്താമര എന്ന ചിത്രംകൊണ്ടുതന്നെ കൈലാഷിനെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. തുടർന്നിങ്ങോട്ട് നായക, പ്രതിനായക, സ്വഭാവ നായക റോളുകളിൽ കൈലാഷ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചെറുതായാലും വലുതായാലും തനിയ്ക്ക് കിട്ടിയ കഥാപാത്രത്തെ മികച്ച രീതിയിൽ...

നാളെ തിയറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാറി’ന് ആശംസകളുമായി സംവിധായകന്‍ ആഷിക് അബു

നാളെ തിയറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രം 'മരക്കാറി'ന്  ആശംസകളുമായി സംവിധായകന്‍ ആഷിക് അബു. മരക്കാര്‍ മലയാളത്തിന്‍റെ അഭിമാന ചിത്രമായി മാറട്ടെയെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. "മോഹൻലാൽ - പ്രിയദർശൻ" കൂട്ടുകെട്ടിൽ...

ഓരോ സെക്കന്റും ആകാംഷയുടെ മുൾമുനയിൽ നിർത്തി 2.0 യുടെ ട്രെയിലര്‍; വീഡിയോ കാണാം

ശങ്കറിന്റെ ഇതിഹാസ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ എമി ജാക്സണാണ്...

പൃഥ്വിരാജ് ചിത്രം ‘കുരുതി’ ട്രെയ്‍ലർ പുറത്തിറങ്ങി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി,...

ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും; അജഗജാന്തരത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി  

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ആൻ്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം അജ​ഗജാന്തരത്തിൻ്റെ ട്രെയിലർപുറത്തിറങ്ങി. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും പിന്നീട് അവിടെ...

തീവണ്ടി നായിക സംയുക്ത മേനോന്റെ തകർപ്പൻ പെർഫോമൻസുമായി ലില്ലി ട്രെയ്‌ലർ; വീഡിയോ കാണാം

സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സ്ത്രീക്ക് നേരെയുള്ള കഠാന്നു കയറ്റങ്ങളുടെയും അതിൽ നിന്നുമുള്ള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ലില്ലി പറയുന്നത്. ആസിഫ്...

ഡോറയുടെ പ്രയാണം ഇനിയങ്ങ് ഹോളിവുഡിൽ; ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് ട്രെയ്‌ലർ കാണാം

ഡോറയെയും ബുജിയെയും അറിയാത്തവരായി ആരുമുണ്ടാകില്ല. കാർട്ടൂൺ ചാനലുകൾ വഴി കുട്ടികളെക്കാൾ അധികം ഡോറാബുജിയെ പരിചയമുള്ളത് നമ്മൾ മുതിർന്നവർക്കാണ്. ഇപ്പോഴിതാ ഡോറയുടെയും ബുജിയുടെയും പ്രയാണം ഹോളിവുഡ് സിനിമയായിരിക്കുകയാണ്. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി...