ആലപ്പുഴ

പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; യുവതിയുടെ വീട് സന്ദർശിച്ച് ജി സുധാകരൻ

ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ട യുവതിയുടെ വീട് സന്ദർശിച്ച് ജി സുധാകരൻ. ശസ്ത്രക്രിയക്കിലെ മരണപ്പെട്ട ആശാ ശരത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെട്ട് ...

ലാഭം കൊയ്യാൻ പോത്തുക്കുട്ടി പരിപാലനം; പരിശീലനം ഇവിടെ നിന്നാകട്ടെ

പോത്തു കുട്ടി പരിപാലനത്തിലൂടെ ലാഭം നേടിയവർ നിരവധിയാണ്. ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്ന് അറിയുകയാണെങ്കിൽ ഇതിലും ആദായകരമായ മറ്റൊന്നില്ല. ശരിയായ രീതിയിൽ പോത്തുക്കുട്ടി പരിപാലനം എങ്ങനെയെന്ന് ...

ആലപ്പുഴയിലെ മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവെയാണ് തീപിടിച്ചത്. മാവേലിക്കരയിലെ കണ്ടിയൂർ ഉഷസ്സിൽ കൃഷ്ണപ്രസാദിന്റെ ...

നാട്ടിലെ ശാസ്ത്രം; കാർഷിക മേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കിയ കർഷകർക്ക് ആദരം

ആലപ്പുഴ ജില്ലയിലെ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും കണ്ടുപിടിത്തങ്ങൾ, പുതിയ അറിവുകൾ, പുതു പ്രവർത്തനരീതികൾ തുടങ്ങിയ നൂതന ആശയങ്ങൾ ...

കർഷകർക്കിതാ ഒരു സുവർണ്ണ അവസരം; വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കർഷകർക്ക് വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലനം നേടാൻ ഇതാ ഒരു സുവർണാവസരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് വിവിധ വിഷയങ്ങളിൽ കർഷകർക്ക് സൗജന്യമായി ...

കൂൺ കൃഷി ചെയ്യാം; ലാഭം കൊയ്യാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ കൂൺകൃഷി ഒന്ന് ട്രൈ ചെയ്തു നോക്കാം. ഇതിനായി ആലപ്പുഴ ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടക്കുന്ന ...

പാലത്തിൽ നിന്ന് കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ തോട്ടപ്പള്ളി പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മണപ്പള്ളി കാവുംപുറത്ത് അഖിലാണ്(30) പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയത്. തീരദേശ ...

ബ്രെയിൻ ഈറ്റിംഗ് അമീബിയ മൂക്കിലൂടെ ശിരസ്സിൽ കയറി വിദ്യാർഥി മരിച്ചു

കുളിക്കുന്നതിനിടയിൽ മൂക്കിലൂടെ ശിരസ്സിൽ കയറിയ ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി കിഴക്കേ മായിത്തറ അനിൽകുമാറിന്റെയും ശാലിനിയും മകൻ ഗുരുദത്ത് (15)ആണ് ...

മഴ ശക്തമാകുന്നു; പാലക്കാട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാലക്കാട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ എന്നിവയ്ക്കുൾപ്പെടെ അവധി ബാധകമായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ...

വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലനം നൽകുന്നു

വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്. ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ചാലോ? പരിശീലനം ഇവിടുണ്ട് ...

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത, ഇടിമിന്നലും ഉണ്ടായേക്കും; ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മുണ്ടൂർ പുളിയംപുള്ളിയിൽ കാട്ടാന, ചക്ക എടുത്തുകൊണ്ടുപോകുകയും പട്ടിക്കൂട് ...

‘പലരും സിനിമയിൽ വരുന്നത് കള്ളപ്പണം ചെലവാക്കാൻ; നടീനടന്മാർ പലരും മയക്കുമരുന്നിന് അടിമ’: ജി സുധാകരൻ

ആലപ്പുഴ: കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടിക്കണക്കിനുരൂപയുടെ ഉറവിടം ആർക്കുമറിയില്ല. കൂടാതെ നടീ ...

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ പോപ്പുലർ ഫ്രണ്ട് ...

തലയില്‍ വയര്‍ ബല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിൽ, വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുല്‍പായയില്‍ അഭിമുഖമായി മൃതദേഹങ്ങള്‍; ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ്(78),ഭാര്യ ശ്യാമള(68) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുല്‍പായയില്‍ അഭിമുഖമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇരുവരുടെയും തലയില്‍ ...

ആലപ്പുഴയിൽ വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി

ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. വൈകിട്ട് സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ...

മുന്‍ മന്ത്രി ജി സുധാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും

ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായേക്കും. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഇന്ന് ...

ആലപ്പുഴയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ നശിപ്പിച്ചു

ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ആലപ്പുഴയില്‍ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്നുമാണ് ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കണ്ടെത്തി നശിപ്പിച്ചത്. പരിശോധനയില്‍ ...

ആലപ്പുഴയിൽ കർഷകൻ വിഷം കഴിച്ചു; കൃഷിനാശം മൂലമെന്ന് സുഹൃത്തുക്കൾ, വ്യക്തതയില്ലെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വയിൽ നെൽക്കർഷകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ്  വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് ...

ഈ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ...

സിൽവർ ലൈനെതിരെ യുഡിഎഫ് പ്രക്ഷോഭം, യോഗം ഈ മാസം എട്ടിന്

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരും. ഈ മാസം എട്ടിനാണ് യോഗം വിളിച്ചിരിക്കുന്നത്. ചലച്ചിത്ര, നാടക ...

കൊടും ചൂടില്‍ വലഞ്ഞ് കേരളം; ആറ് ജില്ലകകള്‍ക്ക് മുന്നറിയിപ്പ്; ജാഗ്രത നിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ ...

കേരളം ചുട്ടുപൊള്ളുന്നു … ആറ് ജില്ലകളിൽ താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയേക്കാം

കൊല്ലം, ആലപ്പുഴ, കോട്ടയം , തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില നാല്‍പ്പത് ഡിഗ്രി സെല്‍സ്യസ് വരെ എത്താനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ ...

എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ; മരണം സി പി എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി ...

ഈ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴമുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ

ആലപ്പുഴ: ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് കേരളസർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് കേന്ദ്ര ...

എസ്എൻഡിപി ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പുറക്കാട് ശാഖാ സെക്രട്ടറി രാജു ആണ് മരിച്ചത്. സംഘടന പ്രശ്നങ്ങളാണ് കാരണമെന്നാണ് പൊലീസിൻറെ ...

ആലപ്പുഴയിൽ കാണാതായ അമ്പത്തിയാറുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ അമ്പത്തിയാറുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തങ്കച്ചനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതിരുന്ന തങ്കച്ചന് വേണ്ടിയുള്ള ...

ഇന്നും അതിതീവ്രമഴയ്‌ക്ക് സാധ്യത;തിരുവനന്തപുരത്ത് അതീവജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ...

ആലപ്പുഴയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: ആലപ്പുഴ നഗരങ്ങളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ...

Page 1 of 6 1 2 6

Latest News